Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

മസാജ് പാര്‍ലറില്‍ പുരുഷന്‍മാര്‍; സ്ത്രീകളുടെ വസ്ത്രം ധരിച്ച് ജോലി, ഞെട്ടിക്കുന്ന വിവരങ്ങൾ;  മസാജ് പാര്‍ലറില്‍ നടത്തിയ റെയ്ഡില്‍ പിടിയിലായത് സ്ത്രീവേഷം കെട്ടിയ 30 പ്രവാസികള്‍

26 FEBRUARY 2020 11:41 AM IST
മലയാളി വാര്‍ത്ത

മസാജ് പാര്‍ലറുകളുടെ മറവില്‍ കുവൈത്തില്‍ നടക്കുന്ന ഞെട്ടിക്കുന്ന കാര്യങ്ങള്‍. പുരുഷന്‍മാരെ സ്ത്രീകളുടെ വസ്ത്രം ധരിപ്പിച്ച് ജോലി ചെയ്യിക്കുന്നതയാണ് പോലീസിന്റെ കണ്ടെത്തൽ.. കഴിഞ്ഞ ദിവസം കുവൈറ്റിലെ മസാജ് പാര്‍ലറില്‍ നടത്തിയ റെയ്ഡില്‍ സ്ത്രീവേഷം കെട്ടിയ 30 പ്രവാസികള്‍ പിടിയിലായി . അഹമ്മദി ഗവര്‍ണറേറ്റിലെ മസാജ് പാര്‍ലറില്‍ നടത്തിയ റെയ്ഡിലാണ് സ്ത്രീ-പുരുഷ വേഷം കെട്ടിയ പ്രവാസികള്‍ പിടിയിലായത്.

പിടിയിലായവരില്‍ കൂടുതല്‍ പേരും ഫിലിപ്പൈനികളാണ്. ആരോഗ്യ നിയമം ലംഘിച്ചതിനാണ് ഇവര്‍ പിടിയിലായത്. ഇവരുടെ കൈവശം ഹെല്‍ത്ത് കാര്‍ഡുകള്‍ ഉണ്ടായിരുന്നില്ല . അറസ്റ്റിലായവരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.മുൻപും കുവൈറ്റിൽ സമാന അനുഭവങ്ങളുണ്ടായിട്ടുണ്ട്. 2017 ഇൽ കുവൈറ്റിലെ മസ്സാജ് പാര്‍ലറില്‍  നടത്തിയ റെയ്‌ഡിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇത്തരത്തില്‍ ജോലി ചെയ്യുന്നവരിൽ ഏറെയും ഏഷ്യന്‍ വംശജരാണ് എന്നാണ് പോലീസ് കണ്ടെത്തൽ . ഇവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്നും പോലീസ് അന്ന് കണ്ടെത്തിയിരുന്നു .
കുറ്റകരമായ രീതിയില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ച നാല് പേരെയാണ് അന്ന് കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തത് .ജോലിക്കെടുക്കുന്ന പുരുഷന്‍മാരെ സ്ത്രീകളുടെ വസ്ത്രം ധരിച്ചാണ് പാര്‍ലറില്‍ നിര്‍ത്തിയിരുന്നത്. ഇവര്‍ ഇടപാടുകാര്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കണമായിരുന്നു. മസാജ് കേന്ദ്രങ്ങള്‍ക്ക് നേരത്തെ സ്വകാര്യത നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ വർധിച്ച പശ്ചാത്തലത്തില്‍ എല്ലാ പാര്‍ലറുകളുടെയും വാതിലുകള്‍ ഒഴിവാക്കണമെന്ന് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (1 hour ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (1 hour ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (1 hour ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (2 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (2 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (2 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (2 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (2 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (2 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (3 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (3 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (3 hours ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (4 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (4 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

Malayali Vartha Recommends