ജയിലുകളുടെ ആവശ്യമില്ലാതെയായി, ജയിലുകളെ ഹോട്ടലുകളും അപ്പാര്‍ട്ട്‌മെന്റുകളുമാക്കി!

നമ്മുടെയൊക്കെ നാട്ടില്‍ ജയിലുകള്‍ തടവുകാരക്കൊണ്ട് നിറഞ്ഞു കവിഞ്ഞ അവസ്ഥയാണുള്ളത്.
എന്നാല്‍ ജയിലില്‍ കിടക്കാന്‍ കുറ്റവാളികളില്ലാത്തതിനാല്‍ ജയിലുകളൊക്കെ ഹോട്ടലുകളും അപ്പാര്‍ട്ടുമെന്റുകളുമൊക്കെയാക്കി മാറ്റുകയാണ് അങ്ങ് നെതര്‍ലന്‍ഡ്‌സില്‍.
രാജ്യത്ത് നിയമവ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങിയതോടെ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവിടത്തെ കുറ്റകൃത്യങ്ങളുടെ തോത് വളരെയധികം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇതാണ് ജയിലുകളില്‍ ആളില്ലാതെ വരാന്‍ കാരണം.
https://www.facebook.com/Malayalivartha


























