ഒരു ബിഎംഡബ്ലു കാറിന് അപകടം പറ്റുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

സ്ലൊവാക്യയിലെ ബ്രറ്റിസ്ലാവ എന്ന സ്ഥലത്ത് നിയന്ത്രണം നഷ്ടമായ ഒരു ബിഎംഡബ്ലു കാര്‍ റോഡില്‍ നിന്നും പറന്നുയര്‍ന്ന് തുരങ്കത്തിന്റെ പ്രവേശന കവാടത്തിന്റെ മുകളില്‍ ഇടിച്ചു മറിയുന്നതിന്റെ ഭീകര ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഈ വാഹനമോടിച്ചിരുന്ന 44- കാരന്‍ ഒരു പരിക്കുകളുമില്ലാതെ രക്ഷപെട്ടു എന്നു കൂടി അറിയുക.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്.
സ്ലൊവാക്യ പോലീസ് പുറത്തു വിട്ട വീഡിയോ രണ്ട് മില്യണില്‍ അധികം ആളുകള്‍ കണ്ടുകഴിഞ്ഞു.
https://www.facebook.com/Malayalivartha


























