Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വനിതാഅധ്യാപകര്‍ മാത്രമുള്ള സര്‍ക്കാര്‍ വിദ്യാലയമെന്ന ബഹുമതിയും സര്‍ക്കാര്‍ വക സമ്മാനം ഒരു കോടിയും ഉപ്പുതോട് ഗവ. യു.പി സ്‌കൂളിന് സ്വന്തം!

14 MARCH 2019 03:03 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പ്രധാനാധ്യാപിക ഉള്‍പ്പെടെ എട്ട് അധ്യാപകരും വനിതകള്‍. പിന്നെയുള്ളത് ഏക അനധ്യാപക ജീവനക്കാരി. ഇതുകൊണ്ടുമാത്രം തീരുന്നില്ല ഉപ്പുതോട് ഗവ. യു.പി സ്‌കൂളിന്റെ പ്രത്യേകതകള്‍. ആറു വര്‍ഷമായി വനിതകള്‍ മാത്രമുള്ള സര്‍ക്കാര്‍ വിദ്യാലയമെന്ന ബഹുമതി ഈ വനിതാദിനത്തിലും ഉപ്പുതോട് ഗവ. യു.പി സ്‌കൂളിന് സ്വന്തം. 

1973-ല്‍ പ്രവര്‍ത്തനം ആരംഭിച്ച മലയോര കര്‍ഷകരുടെ ഈ വിദ്യാലയത്തില്‍ 15 വര്‍ഷമായി പ്രധാനാധ്യാപികയും വനിത തന്നെ. വനിതാവര്‍ഷത്തില്‍ ഈ സ്‌കൂളിനെ തേടി സര്‍ക്കാര്‍ സമ്മാനമായി ഒരു കോടി. കഴിഞ്ഞ 12 വര്‍ഷത്തിനിടെ രണ്ടുവര്‍ഷം മാത്രമാണ് പുരുഷന്മാര്‍ ഇവിടെ അധ്യാപകരായി ജോലി ചെയ്തിട്ടുള്ളത്. വനിതാഅധ്യാപകര്‍ എല്ലാവരും വിവാഹിതരും അമ്മമാരുമാണ്.ഇവരുടെ കുട്ടികള്‍ ഈ സ്‌കൂളില്‍ തന്നെ പഠിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

കഴിഞ്ഞ 15 വര്‍ഷമായി കുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നുനല്‍കുന്ന സൗമ്യ ടീച്ചറാണ് സീനിയര്‍. ഈ നാട്ടുകാരി തന്നെയാണ് സൗമ്യ. 12 വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ധന്യ മോഹന്‍ തൊട്ടടുത്ത സ്ഥാനത്തുണ്ട്. സ്‌കൂളിനോട് ചേര്‍ന്ന് പ്രീ-പ്രൈമറി സ്‌കൂളും അംഗന്‍വാടിയും പ്രവര്‍ത്തിക്കുന്നു.ഇവിടെയും അംഗനമാര്‍ തന്നെ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു.

പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് ഇടുക്കി മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുത്തിരിക്കുന്നത് ഏക സ്‌കൂള്‍ ഇതു മാത്രമാണ്. രണ്ടുതലമുറക്ക് അക്ഷരവെളിച്ചം പകര്‍ന്ന് 45 വര്‍ഷം മുമ്പ് ഓലമേഞ്ഞ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂള്‍ ഇപ്പോള്‍ ഹൈടെക് നിലവാരത്തിലെത്തി നില്‍ക്കുന്നു.

ഒന്നാം ക്ലാസ് മുതല്‍ ഐ.എ.എസ് പരിശീലനം, എല്‍.എസ്.എസ്, യു.എസ്.എസ് പ്രത്യേക പരിശീലനം, മികച്ച ജൈവവൈവിധ്യ ഉദ്യാനം, ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസം, അത്യാധുനിക ഉപകരണങ്ങള്‍ സജ്ജീകരിച്ച സയന്‍സ് ലാബ് എന്നിവ മരിയാപുരം പഞ്ചായത്തിലെ ഈ സ്‌കൂളിന്റെ പ്രത്യേകതകളാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (9 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (9 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (10 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (10 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends