Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

തികച്ചും യാദൃച്ഛികമായി ബീച്ചിൽ നിന്ന്കാലങ്ങൾക്ക് മുൻപ് ഒരാൾ മറ്റാർക്കോ അയച്ച ഒരു കത്ത് കുപ്പിയിൽ ഭദ്രമായി അടച്ച നിലയിൽ നിങ്ങളുടെ കയ്യിൽ കിട്ടിയാൽ എന്ത് ചെയ്യും? അതും തീർത്തും അപരിചിതമായ ഒരു ഭാഷയിലാണ് ആ കത്ത് എഴുതിയിരിക്കുന്നതെങ്കിലോ?ഒരു പക്ഷെ അതൊരു പ്രണയ ലേഖനമാകാം ..അല്ലെങ്കിൽ അതൊരു സഹായാഭ്യത്ഥനയാകാം..അതുമല്ലെങ്കിൽ ഏതോ കടൽക്കൊള്ളക്കാരുടെ കയ്യിൽ നിന്ന് വീണു പോയ നിധിയെ കുറിച്ചുള്ള വിവരമാകാം...എങ്ങനെയും ആ കത്ത് വായിക്കണം എന്നാകും പിന്നെ ആഗ്രഹം

20 AUGUST 2019 01:22 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

തികച്ചും യാദൃച്ഛികമായി ബീച്ചിൽ നിന്ന് കാലങ്ങൾക്ക് മുൻപ് ഒരാൾ മറ്റാർക്കോ അയച്ച ഒരു കത്ത് കുപ്പിയിൽ ഭദ്രമായി അടച്ച നിലയിൽ നിങ്ങളുടെ കയ്യിൽ കിട്ടിയാൽ എന്ത് ചെയ്യും? അതും തീർത്തും അപരിചിതമായ ഒരു ഭാഷയിലാണ് ആ കത്ത് എഴുതിയിരിക്കുന്നതെങ്കിലോ?ഒരു പക്ഷെ അതൊരു പ്രണയ ലേഖനമാകാം ..അല്ലെങ്കിൽ അതൊരു സഹായാഭ്യത്ഥനയാകാം..അതുമല്ലെങ്കിൽ ഏതോ കടൽക്കൊള്ളക്കാരുടെ കയ്യിൽ നിന്ന് വീണു പോയ നിധിയെ കുറിച്ചുള്ള വിവരമാകാം...എങ്ങനെയും ആ കത്ത് വായിക്കണം എന്നാകും പിന്നെ ആഗ്രഹം ..50 വർഷം മുൻപ് എഴുതി കുപ്പിയ്ക്കുള്ളിലടച്ച് കടലിലൊഴുക്കിയ ആ കത്തിൽ എഴുതിയിരുന്നത് ഇതാണ്

അവിചാരിതമായി അത്തരത്തിലൊരു കത്ത് കൈയില്‍ കിട്ടിയ ടെയ്‌ലര്‍ ഇവാനോവ് ആ കത്തെഴുതിയ ആളെ തേടി പിടിച്ചു ... 50 കൊല്ലം മുമ്പ് ആ കത്തെഴുതിയത് ക്യാപ്റ്റന്‍ അനാറ്റലി ബോട്‌സാനെന്‍കോ ആയിരുന്നു...അദ്ദേഹത്തിനിപ്പോൾ 86 വയസ്സുണ്ട്

കുട്ടികളുമൊത്ത് അവധിദിനമാഘോഷിക്കാന്‍ ഓഗസ്റ്റ് അഞ്ചിന് അലാസ്കയിലെ ഒരു ബീച്ചിലെത്തിയതായിരുന്നു ടെയ്‌ലര്‍ ഇവാനോവ്. ക്യാമ്പ് ഫയറിനായി വിറക് ശേഖരിക്കുന്നതിനിടെയാണ് കുപ്പിയിൽ ഭദ്രമായി അടച്ച രീതിയിൽ ഒരു കടലാസ്സ് ചുരുൾ അദ്ദേഹത്തിന് കിട്ടിയത് ...
ഉള്ളില്‍ വെള്ളം കയറാത്ത വിധത്തില്‍ കോര്‍ക്ക് കൊണ്ടടച്ച കുപ്പിക്കുള്ളിലാക്കി സന്ദേശങ്ങള്‍ കൈമാറുന്ന പതിവ് പണ്ട് നാവികര്‍ക്കിടയില്‍ പതിവായിരുന്നു......അത്തരത്തിൽ എന്തെങ്കിലും സന്ദേശമായിരിക്കും അതെന്നു ടെയ്‌ലർ ഊഹിച്ചു ...

ടെയ്‌ലറിന്റെ എട്ടുവയസുകാരിയായ മകൾ നിധിശേഖരത്തിലേക്കുള്ള മാര്‍ഗം രേഖപ്പെടുത്തിയ കടല്‍ക്കൊള്ളക്കാരുടെ കുപ്പിയാണോ അതെന്നു ചോദിച്ചതോടെ എല്ലാവര്ക്കും കത്തിലെ ഉള്ളടക്കം എന്തെന്നറിയാൻ ആകാംക്ഷയായി..

ടെയ്‌ലര്‍ കോര്‍ക്ക് വലിച്ചൂരി കടലാസ് കഷണം പുറത്തെടുത്തു. നീലമഷിപ്പേനയിലെഴുതിയ കത്ത് റഷ്യന്‍ ഭാഷയിലേതാണെന്ന് ടെയ്‌ലറിന് മനസിലായി. പക്ഷെ ഭാഷ പഠിച്ചിട്ടില്ലാത്തതിനാൽ കത്തിലെ ഉള്ളടക്കം എന്തെന്ന് പിടികിട്ടിയില്ല ...വീട്ടില്‍ മടങ്ങിയെത്തിയ ടെയ്‌ലര്‍ കുപ്പിയുടേയും കത്തിന്റേയും ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കത്ത് വായിക്കാനറിയാവുന്ന സുഹൃത്തുക്കള്‍ സഹായിക്കണമെന്ന അഭ്യർത്ഥയായിരുന്നു ടെയ്‌ലറിന്റെ പോസ്റ്റിൽ

രാവിലെ ഉറക്കമുണർന്ന അയാളെ കാത്തിരുന്നത് കത്തിന്റെ തര്‍ജമയും അതെഴുതിയ ആളെ കുറിച്ചുള്ള വിവരവുമാണ്. അഞ്ഞൂറിലേറെ പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു
റഷ്യന്‍ കപ്പലായ വിആര്‍എക്‌സ്എഫില്‍ നിന്നുള്ള ആശംസ ആയിരുന്നു കത്തില്‍ കാത്തു എഴുതിയത് കപ്പലിന്റെ ക്യാപ്റ്റൻ ആയിരുന്ന അനാറ്റലി ബോട്‌സാനെന്‍കോ..

1969 ജൂണ്‍ 20 നാണ് കത്തെഴുതിയിരിക്കുന്നത്. കത്ത് ലഭിക്കുന്ന ആള്‍ക്കും വ്‌ളാഡിവൊസ്റ്റോക്-43 ബിആര്‍എക്‌സ്എഫ് സുലാക് കപ്പല്‍ ക്രൂവിനും ആയുരാരോഗ്യസൗഖ്യങ്ങൾ നേർന്നിട്ടുള്ള ആശംസയായിരുന്നു കത്തിന്റെ ഉള്ളടക്കം... കത്ത് കിട്ടുന്ന ആള്‍ സന്ദേശം വ്‌ളാഡിവൊസ്റ്റോക്-43 ബിആര്‍എക്‌സ്എഫ് കപ്പല്‍ സംഘത്തെ അറിയിക്കാന്‍ താല്‍പര്യപ്പെടുന്നുവെന്നും സന്ദേശത്തിലുണ്ട്. പക്ഷെ ആ സന്ദേശം ഒരാളുടെ കയ്യിലെത്താൻ 50 വർഷമെടുത്തു എന്ന് മാത്രം

ഫെയ്‌സ്ബുക്കിലൂടെ കത്തിന്റെ ചിത്രം കണ്ടതോടെ തന്റെ കൈയക്ഷരമാണെന്ന് 86 കാരനായ ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ ബോട്‌സാനെന്‍കോ തിരിച്ചറിഞ്ഞു. കത്തുമായി ക്യാപ്റ്റനെ സന്ദര്‍ശിക്കണമെന്നാണ് ടെയ്‌ലറിന്റെ ആഗ്രഹം. കത്തില്‍ ക്യാപ്റ്റന്‍ കുറിച്ചത് പോലെ അദ്ദേഹത്തിനും ആയുരാരോഗ്യസൗഖ്യം നേരുന്നതായി ടെയ്‌ലർ മാധ്യമങ്ങളോട് പറഞ്ഞു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (4 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (4 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (4 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (5 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (5 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (6 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (7 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (8 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (8 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (8 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (8 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (9 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (9 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (9 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (9 hours ago)

Malayali Vartha Recommends