Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ചെറിയേ ഒരു കൂട്ടിയിടി; നഷ്ടം 30 കോടി; നാലു ആഢംബര കാറുകള്‍ കൂട്ടിയിടിച്ചപ്പോള്‍ സംഭവിച്ചത് ഇതാണ്; അപകടം സ്വിറ്റസര്‍ലാന്‍ഡില്‍ അപകടത്തില്‍ പരിക്ക് ആര്‍ക്കുമില്ല

18 AUGUST 2020 03:14 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഒരു നാലു കാറുകള്‍ തമ്മില്‍ കൂട്ടിയിച്ചു. ആര്‍ക്കും ചെറിയൊരു പരിക്കു പോലുമില്ല. എന്നിട്ടും ഈ ചെറിയോരു കൂട്ടിയിടി വരുത്തിവച്ചത് ഏകദേശം 30 കോടി രൂപയുടെ നഷ്ടം. ഇതു ഒരു തള്ള് വാര്‍ത്തയല്ല ഇടിച്ച കാറുകളുടെ പേരുകള്‍ കേള്‍ക്കും നിങ്ങള്‍ക്ക് മനസിലാക്കും. ബുഗാട്ടി ഷിറോണ്‍, പോര്‍ഷെ 911, മെഴ്‌സിഡീസ് ബെന്‍സ് സി ക്ലാസ്, മോട്ടര്‍ഹോം എന്നീ വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. കോടികള്‍ വിലവരുന്ന കാറുകള്‍ ഇങ്ങനെ ഇടിച്ചു പൊളിഞ്ഞാന്‍ ഇത്രയല്ലെ നഷ്ടമുണ്ടായുള്ളുവെന്നാണ് കാര്‍ ഉടമകളുടെ ആശ്വാസം. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഒരു മലമ്പാതയില്‍ നടന്ന അപകടത്തില്‍ തകര്‍ന്നത്. കോടികള്‍ വിലവരുന്ന വാഹനങ്ങളാണ് ഒരുമിച്ച് അപകടത്തില്‍പെട്ടുവെന്ന അപൂര്‍വതയും ഈ അപകടത്തിനുണ്ട്. ഏറ്റവും വിലകൂടിയ അപകടം.

ബുഗാട്ടി ഷിറോണിന് ഏകദേശം 23 കോടി രൂപയും, പോര്‍ഷെ 911 ന് ഏകദേശം രണ്ടു കോടി രൂപയും, മെഴ്‌സിഡീസ് ബെന്‍സ് സി ക്ലാസിന് 50 ലക്ഷം രൂപയും മോട്ടര്‍ഹോമിന് 60 ലക്ഷം രൂപവരെയും അവയുടെ ബെയ്‌സ് മോഡലുകളുടെ വില. അങ്ങനെ നോക്കുമ്പോള്‍ 30 കോടി രൂപയുടെ നഷ്ടം കൂട്ടയിടിക്കുണ്ടായതായിയാണ് പോലീസ് പറയുന്നത്. പതിയെപ്പോകുന്ന ഒരു മോട്ടര്‍ഹോമിനെ ഓവര്‍ടേക്ക് ചെയ്യാന്‍ വാഹനങ്ങള്‍ ഒരുമിച്ച് ശ്രമിച്ചതാണ് അപകടത്തിന് കാരണം. ബുഗാട്ടി ബെന്‍സിനേയും പോര്‍ഷെ മോട്ടര്‍ഹോമിനേയും ഇടിച്ചുവെന്ന് നാലു വാഹനങ്ങള്‍ക്കും കേടുപാടുകളുണ്ടെന്നും ആളുകള്‍ക്ക് പരിക്കൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. ബുഗാട്ടിക്ക് ചെറിയ കേടുപാടുകള്‍ മാത്രമാണ് സംഭവിച്ചത്. എന്നാല്‍ പോര്‍ഷെയ്ക്ക് കാര്യമായ കേടുപാടുകളുണ്ട്. ബെന്‍സിനും മോട്ടര്‍ഹോമിനും കാര്യമായ തകരാറില്ലെന്നാണ് പോലീസ് പറയുന്നത്. വാഹനങ്ങളുടെ മൂല്യം വച്ച് ഏകദേശം 4 ദശലക്ഷം ഡോളര്‍ അപകടത്തിന്റെ നഷ്ടമായി പോലീസ് പറയുന്നു.

അപകടത്തില്‍പെട്ടതില്‍ ഏറ്റവും വിലകൂടിയ കാര്‍ ബുഗാട്ടി ഷിറോണ്. എന്നാല്‍ ഈ കാറിന് വളരെ ചെറിയ കേടുപാടാണ് സംഭവിച്ചത്. പക്ഷേ ഈ കേടുപാട് പരിഹരിക്കാനും കോടികള്‍ ചെലവഴിക്കണം. ബുഗാട്ടിയും പോര്‍ഷെയും ഒരെ ദിശയില്‍ മോട്ടര്‍ഹോം വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എതിര്‍ദിശയില്‍ വന്ന ബെന്‍സില്‍ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. 2.4 സെക്കന്റില്‍ പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ സ്പീഡ് കൈവരിക്കാന്‍ സാധിക്കുന്ന ലോകത്തിലെ തന്നെ അതിവേഗ കാറാണ് ബുഗാട്ടി ഷിറോണ്‍. ഈക്കാര്യം പോര്‍ഷയിലെ ഡ്രൈവറിന് അറിയില്ലെന്നു വേണം കരുതാന്‍. അല്ലായിരുന്നുവെങ്കില്‍ ബുഗാട്ടിയുമായൊരു മത്സരത്തിന് അദ്ദേഹം തയ്യാറാകുമായിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (36 minutes ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (53 minutes ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (56 minutes ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (3 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (4 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (4 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (4 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (4 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (4 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (4 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (4 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (5 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (5 hours ago)

Malayali Vartha Recommends