Widgets Magazine
23
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം പടക്കുതിരകളെ തള്ളിപ്പറയുന്നോ? രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ അണികളുടെ രോക്ഷം...


പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യമൊരുക്കി അമേരിക്ക..കുവൈത്ത്, സൗദി, യുഎഇ, ഇറാഖ്, സിറിയ, ജോർദാൻ എന്നിവിടങ്ങളിലെ വിവിധ താവളങ്ങളിൽയുഎസ് സൈന്യം ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്..


വൻ സൗജന്യങ്ങൾ പ്രഖ്യാപിച്ചതോടെ പിണറായിക്ക് തുടർഭരണം...അന്തരീക്ഷത്തിൽ ശ്രുതി പരക്കവേ എം.വി. ഗോവിന്ദന്റെയും എം എ ബേബിയുടെയും നേതൃത്വത്തിൽ തുടർ ഭരണം പൊളിക്കാനുള്ള നീക്കം സജീവമാക്കി...


ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം..രാത്രി 8ന് കലാപരിപാടികളുടെ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവഹിക്കും..


വിഴിഞ്ഞത്തെ അസ്‌മാക്‌ റസ്റ്ററന്റിൽനിന്ന് കടൽവിഭവങ്ങൾ കഴിച്ച് അവശനിലയിലായവർ.. ജയിൽ ഉദ്യോഗസ്ഥൻ അവശനിലയിൽ..അക്യൂട്ട് ഐ.സി.യുവിലേക്ക് മാറ്റുമെന്ന് ഡോക്ടർ..

മനക്കണക്ക് കൂട്ടുന്ന കാര്യത്തില്‍ ലോകത്തെ ഏറ്റവും വേഗമേറിയ ആള്‍ നീലകണ്ഠ ഭാനുപ്രകാശ്!

27 AUGUST 2020 08:07 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ലണ്ടനില്‍ നടന്ന മൈന്‍ഡ് സ്പോര്‍ട്സ് ഒളിമ്പ്യാഡ്(എം.എസ്.ഒ) ലോക ചാംപ്യന്‍ഷിപ്പില്‍ ഹൈദരാബാദ് സ്വദേശിക്കു സുവര്‍ണ നേട്ടം. അതിവേഗത്തില്‍ മനക്കണക്കു കൂട്ടിയെടുത്താണ് 20 വയസുകാരന്‍ നീലകണ്ഠ ഭാനുപ്രകാശ് സ്വര്‍ണം നേടിയത്.

ആദ്യമായിട്ടാണ് ഒരു ഇന്ത്യക്കാരന്‍ ലണ്ടനില്‍ വര്‍ഷം തോറും നടക്കാറുള്ള മൈന്‍ഡ് സ്പോര്‍ട്സ് ഒളിമ്പ്യാഡില്‍ സ്വര്‍ണം നേടുന്നത്. ഡല്‍ഹി യൂണിവേഴ്സിറ്റിക്കു കീഴിലെ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ ഗണിതശാസ്ത്ര വിദ്യാര്‍ഥിയായ നീലകണ്ഠ ഭാനുപ്രകാശ് നാലു ലോകറെക്കോഡുകളും 50 ലിംകാ റെക്കോഡുകളും സ്വന്തംപേരില്‍ കുറിച്ചിട്ടുണ്ട്.

കണക്കുകൂട്ടലില്‍ കാല്‍ക്കുലേറ്ററിനേക്കാള്‍ വേഗത്തിലായിരുന്നു നീലാകാന്തയുടെ തലച്ചോര്‍ പ്രവര്‍ത്തിച്ചത്. സ്വതന്ത്ര്യദിനത്തിലാണ് നീലാകാന്ത ഇന്ത്യയെ പ്രതിനിധീകരിച്ച് ലണ്ടനില്‍ മത്സരിക്കാനിറങ്ങിയത്. ബോളിവുഡ് സിനിമ 'ശകുന്തളാദേവി' പുറത്തിറങ്ങിയതോടെയാണു മനക്കണക്ക്(മെന്റല്‍ കാല്‍ക്കുലേഷന്‍) രാജ്യത്ത് ഏറെ പ്രചാരം നേടുന്നത്. എന്നാല്‍, താന്‍ ഏറെക്കാലമായി ഈ രംഗത്തുതന്നെയുണ്ടെന്നു നീലകണ്ഠ ഭാനുപ്രകാശ് പ്രതികരിച്ചു.

ബ്രിട്ടന്‍, ജര്‍മ്മനി, യു.എ.ഇ, ഫ്രാന്‍സ്, ഗ്രീസ്, ലെബനന്‍ എന്നിവയുള്‍പ്പെടെ 13 രാജ്യങ്ങളില്‍നിന്നായി 57 വയസ് വരെ പ്രായമുള്ള 30 പേരാണു മത്സരത്തില്‍ പങ്കെടുത്തത്. അവസാനഘട്ടത്തില്‍ ലെബനന്റെയും യു.എ.ഇയുടെയും പ്രതിനിധികളെ മറികടന്ന് 65 പോയിന്റ് നേടിയാണ് നീലാകാന്ത് സ്വര്‍ണമണിഞ്ഞത്. ലെബനീസ് താരം രണ്ടാമതെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജസീലയുടെ മരണം: ഭർത്താവിനും സുഹൃത്തിനും കുടുംബത്തിനുമെതിരെ അന്വേഷണം; മരണമൊഴിയിൽ കുടുങ്ങി പ്രതികൾ...  (8 minutes ago)

സ്വന്തം പടക്കുതിരകളെ തള്ളിപ്പറയുന്നോ? രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ അണികളുടെ രോക്ഷം...  (16 minutes ago)

സഭാ നടപടികള്‍ ഗില്ലറ്റിന്‍  (40 minutes ago)

ട്രംപിന്റെ പടയൊരുക്കം;  (44 minutes ago)

തന്ത്രിയോട് സർക്കാർ പകരം വീട്ടി.  (50 minutes ago)

ഒരു മാർത്താണ്ഡൻ ചിത്രം എന്ന പ്രഖ്യാപനത്തോടെ; ഓട്ടംതുള്ളലിന് സെക്കൻ് ലുക്ക് പോസ്റ്റർ എത്തി!!  (1 hour ago)

ഇൻജക്ഷനു പിന്നാലെ രണ്ടര വയസ്സുകാരി മരിച്ചു  (4 hours ago)

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം  (4 hours ago)

1200-ൽ അധികം വർണ്ണക്കൂടാരങ്ങൾ പൂർത്തിയാക്കി; കേരളത്തിലെ വിദ്യാലയങ്ങൾ കേവലം കെട്ടിടങ്ങളല്ല, മറിച്ച് കുട്ടികളുടെ സർഗ്ഗാത്മകതയെ ഉണർത്തുന്ന ഇടങ്ങളായി മാറണം; സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി. ശിവൻകുട്ടി  (4 hours ago)

ആരോഗ്യ രംഗത്ത് മാത്രമല്ല എല്ലാ മേഖലകളിലും മാറ്റങ്ങളുണ്ടായി; നാടിന്റെ പഴയ അവസ്ഥയിൽ നിന്നും എത്രയധികം നാം മുന്നോട്ട് പോയെന്നും തിരിച്ചറിയേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (4 hours ago)

റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മലേഷ്യയിൽ; ആളപായമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല  (5 hours ago)

എല്ലാം അമേരിക്ക നിശ്ചയിക്കും.... അന്തിമ കരാറിലേക്ക് ഒരുപടി കൂടി, ലോകം ഉറ്റുനോക്കുന്ന മൂന്നാം വട്ട അമേരിക്ക-ഇറാൻ ചർച്ചയ്ക്ക് തിയ്യതിയായി; സ്ഥിരീകരിച്ച് ഒമാൻ വിദേശകാര്യ മന്ത്രി  (5 hours ago)

റസ്റ്ററന്റിൽനിന്ന് മീൻമുട്ട കഴിച്ച ജയിൽ ഉദ്യോഗസ്ഥൻ അവശനിലയിൽ  (7 hours ago)

സ്‌കൂളിൽ തീപിടിത്തം,  (8 hours ago)

10 ജില്ലകളിൽ മഴ  (8 hours ago)

Malayali Vartha Recommends