Widgets Magazine
15
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാകിസ്താനില്‍ 10 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണത്തിന്റെ, വില 4,30,500 പാകിസ്താനി രൂപയാണ്! .ഈ നിരക്കില്‍ സ്വര്‍ണം വാങ്ങുക എന്നത് രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത ഒന്നായി മാറി..


പാകിസ്താനില്‍ 10 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണത്തിന്റെ, വില 4,30,500 പാകിസ്താനി രൂപയാണ്! .ഈ നിരക്കില്‍ സ്വര്‍ണം വാങ്ങുക എന്നത് രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത ഒന്നായി മാറി..


ഭയാനകമായ ദൃശ്യങ്ങള്‍ പുറത്ത്..ഒരു കൂട്ടം പുരുഷന്മാര്‍ കൈകള്‍ പിന്നില്‍ കെട്ടി നിലത്ത് മുട്ടുകുത്തി നില്‍ക്കുന്നത് കാണാം...അടുത്ത ദൃശ്യങ്ങളില്‍ കാണുന്നത് മുട്ടുകുത്തി നിന്ന ഏഴ് പുരുഷന്മാരും നിലത്ത് വീഴുന്നതാണ്...


ബന്ദി കൈമാറ്റം പൂർത്തീകരിച്ചതിന് പിന്നാലെ ഗസ്സ സിറ്റിയിൽ ഫലസ്തീനികളെ കൊലപ്പെടുത്തി ഇസ്രായേൽ സൈന്യം...


പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം സ്‌കൂള്‍ അധികൃതർ അറിയിച്ചു; കോട്ടയത്ത് പതിനേഴുകാരി പ്രസവിച്ചു: അമ്മയുടെ ആൺ സുഹൃത്തിന്റെ പീഡനത്തിൽ കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു...

ജോലി ഉറക്കം; ശമ്പളം ഒരു ലക്ഷം; താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം സ്ലീപ് ഇന്റേണ്‍ഷിപ്പിന്; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം; ബാംഗ്ലൂര്‍ കമ്പനി സ്ലീപ് ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നത് ഇതു രണ്ടാം തവണ; കഴിഞ്ഞ തവണ ഒന്നര ലക്ഷത്തില്‍ നിന്നും തിരഞ്ഞെടുത്തത് 23 പേരെ

01 SEPTEMBER 2020 11:02 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

സ്വപ്‌ന തുല്ല്യമായ തൊഴില്‍, സ്വപ്‌നം കണ്ടു ഉറങ്ങാം. ഉറങ്ങാന്‍ ഇഷ്ടമില്ലാത്തവര്‍ ആരാണുള്ളത്. ആ ഉറക്കം തൊഴിലാണെങ്കില്‍ ആ തൊഴില്‍ ചെയ്യാന്‍ ആ കമ്പനിക്ക് മുന്നില്‍ ഒരു നീണ്ട നിര തന്നെയുണ്ടാകും. അത്തരത്തിലൊരു ഓഫറാണ്. രാജ്യത്തെ ഒരു മുന്‍നിര സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് സീപ്പ് ഇന്റേണ്‍ഷിപ്പ് എന്ന ഏറ്റവും ആകര്‍ഷകമായ ഓഫറുമായി എത്തിരിക്കുന്നത്. ഇതു രണ്ടാം തവണാണ് ബാംഗഌര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേക്ക് ഫിറ്റ് എന്ന കമ്പനി സ്ലീപ്പ് ഇന്റേണ്‍ഷിപ്പ് ഓഫറുമായി എത്തുന്നത്.

നിങ്ങള്‍ക്ക് ഒന്‍പത് മണിക്കൂര്‍ ഉറങ്ങാന്‍ കഴിഞ്ഞാല്‍ ഒരു ലക്ഷം രൂപ പ്രതിഫലം ലഭിക്കും. 2019 ല്‍ ആരംഭിച്ച മെത്തകള്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ സ്ലീപ്പ് സൊല്യൂഷന്‍സ് സ്റ്റാര്‍ട്ടപ്പ് വേക്ക്ഫിറ്റ് കമ്പനിയാണ് ഉറങ്ങുന്നവര്‍ക്ക് ജോലി വാഗ്ദാനം ചെയ്യുന്നത്. സ്ലീപ്പ് ഇന്റേണ്‍ഷിപ്പിനായി തെരെഞ്ഞടുക്കുന്നവരോട് ഒരു ദിവസം 9 മണിക്കൂര്‍ ഉറങ്ങാനാണ് ആവശ്യപ്പെടുന്നത്. ഇങ്ങനെ 100 ദിവസം ഉറങ്ങിയാല്‍ ഒരു ലക്ഷം രൂപ ലഭിക്കും. പലര്‍ക്കും വളരെയധികം ഇഷ്ടപ്പെടുന്ന തൊഴിലവസരമായിരിക്കുമെങ്കിലും ഇത് വളരെ എളുപ്പമുള്ള കാര്യമല്ല. ഉറക്കത്തിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും ഉറക്കത്തോടുള്ള യഥാര്‍ഥ പ്രണയത്തെക്കുറിച്ച് സ്റ്റാര്‍ട്ടപ്പിനെ ബോധ്യപ്പെടുത്തിയാല്‍ മാത്രമാണ് ഈ ജോലി ലഭിക്കുക. 1.7 ലക്ഷത്തോളം പേര്‍ ആണ് കഴിഞ്ഞ വര്‍ഷം പങ്കെടുത്തത്. അതില്‍ 23 പേരെ കമ്പനി നിയമിക്കുകയും ചെയ്തു. 2021ലും കമ്പനി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

ഉറക്കം' എന്നതിലേക്കുള്ള മാനസികാവസ്ഥ മാറ്റുക, അത് എങ്ങനെ ഉല്‍പാദനപരവും ആരോഗ്യകരവുമാകാം എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. ഓരോരുത്തരുടെയും ഉറക്ക രീതി 100 ദിവസത്തേക്ക് കമ്പനി ട്രാക്ക് ചെയ്യും. ഒരു കൂട്ടം കൗണ്‍സിലര്‍മാരും, സ്ലീപ്പ് ട്രാക്കറുകളും അവര്‍ക്ക് നല്‍കും. ഈ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ മുഴുവന്‍ പണവും നല്‍കൂ. ഇന്റേണ്‍ഷിപ്പിന്റെ വ്യവസ്ഥകളിലൊന്ന് ജോലിസമയത്ത് ലാപ്‌ടോപ്പ് ഉപയോഗിക്കരുത് എന്നതാണ്. കൂടാതെ 100 ദിവസത്തേക്ക് എല്ലാ ദിവസവും ഒന്‍പത് മണിക്കൂര്‍ ഉറങ്ങിയതിന്റെ ഡേറ്റ സ്റ്റാര്‍ട്ടപ്പിന് നല്‍കണം.

ഉറക്കം ജോലിക്ക് ഉദ്യോഗാര്‍ഥിയുടെ അടിസ്ഥാന യോഗ്യത ഡിഗ്രിയാണ്. അതെ സമയം കോളേജിലും സ്‌കൂളിലും ക്ലാസ് നടക്കുന്ന സമയത്ത് നിങ്ങള്‍ ഉറക്കം തുങ്ങാറുണ്ടെങ്കില്‍ ഈ തൊഴില്‍ ലഭിക്കുന്നതിനുള്ള അധികയോഗ്യത നിങ്ങള്‍ക്കുണ്ടെന്നാണ് കമ്പനി പറയുന്നത്. ഇതിന് പുറമേ കിടക്കയില്‍ കിടന്ന് പത്തോ ഇരുപതോ മിനിട്ടിനുള്ളില്‍ നിങ്ങള്‍ ഉറങ്ങിയിരിക്കണം. ഒപ്പം എന്ത് ഭൂകമ്പമുണ്ടായാലും നിങ്ങള്‍ക്ക് ഉറങ്ങാന്‍ സാധിക്കണം. അതായത് ശബ്ദമുഖരിതമായ അന്തരീക്ഷത്തിലും നിങ്ങള്‍ക്ക് ഉറങ്ങാന്‍ സാധിക്കണം. ഉദ്യോഗാര്‍ഥിയുടെ ഉറക്കം അച്ചടക്കത്തോടുകൂടിയുള്ളതുമായിരിക്കണെന്നുമുള്ള വ്യവസ്ഥകളാണ് കമ്പനി മുന്നോട്ട് വയ്ക്കുന്നത്. കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ടതില്‍ 21 ഇന്ത്യക്കാരും രണ്ടും വിദേശികളുമാണ് ഉണ്ടായിരുന്നത്. സോഷ്യല്‍മീഡിയ ഉപയോഗം വളരെ കുറച്ച് മാത്രമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നാണ് കമ്പനി പറയുന്നത്. അതുകൊണ്ട് തന്നെ ഇഷ്ടമുള്ള ജോലി ചെയ്യാന്‍ ചില ഇഷ്ടങ്ങള്‍ മാറ്റി വയ്‌ക്കേണ്ടി വരുമെന്ന് സാരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാറില്‍ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി  (17 minutes ago)

അമൃത എക്‌സ്പ്രസ് നാളെ മുതല്‍ രാമേശ്വരം വരെ നീട്ടി  (32 minutes ago)

'പണ്ടത്തെ വട്ട്, ഇപ്പോഴത്തെ ഡിപ്രഷന്‍'; വിവാദ പരാമര്‍ശം ആരോപിച്ച് നടിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി  (41 minutes ago)

പേരാമ്പ്രയില്‍ നടന്ന സി.പി.എം യു.ഡി.എഫ് സംഘര്‍ഷം:ഷാഫി പറമ്പില്‍ എം.പിക്കെതിരെ ആഞ്ഞടിച്ച് ഇ.പി. ജയരാജന്‍  (58 minutes ago)

പത്ത് മാസത്തിനിടെ കെ എസ് ആര്‍ ടി സിക്ക് രണ്ടരക്കോടി രൂപ ലാഭമെന്ന് ഗണേഷ്  (2 hours ago)

ഇന്നത്തെ നിരക്ക്  (2 hours ago)

സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം ആരംഭിക്കും  (2 hours ago)

വിഷന്‍ 2031: ശിശുസംരക്ഷണ മേഖലയ്ക്കുള്ള ദര്‍ശനരേഖ; വനിത ശിശുവികസന വകുപ്പിന്റെ സെമിനാര്‍ വ്യാഴാഴ്ച തിരൂരില്‍  (2 hours ago)

HAMAS ഹമാസിന്റെ ദൃശ്യങ്ങള്‍ പുറത്ത്;  (2 hours ago)

ഷൂട്ടിംഗിനിടെ മരണത്തെ മുഖാമുഖം കണ്ടതിനെക്കുറിച്ച് രജീഷ വിജയന്‍  (3 hours ago)

കഥകളിച്ചെണ്ടയിലെ ഇതിഹാസപുരുഷനെ അനുസ്മരിച്ച് കലാശ്രേഷ്ടർ - ഗുരുശ്രേഷ്ഠരെ കലാസാഗർ ആദരിച്ചു...  (4 hours ago)

ബന്ദി കൈമാറ്റം പൂർത്തീകരിച്ചതിന് പിന്നാലെ ഗസ്സ സിറ്റിയിൽ ഫലസ്തീനികളെ കൊലപ്പെടുത്തി ഇസ്രായേൽ സൈന്യം...  (4 hours ago)

നേതാക്കളെ ഒരുമിച്ച് തീർക്കാൻ CPM ന്റെ അടവ്.! ഗുണ്ടകൾ ഇറങ്ങി പേരമ്പ്രയിലെത്തിയ അതേ ടീം നെഞ്ച് വിരിച്ച് യൂത്ത് ...!  (4 hours ago)

ഇരുപത്തിനാല് മണിക്കൂറിൽ തുലാവർഷം എത്തും; ചക്രവാതച്ചുഴി രൂപപ്പെട്ടു: ആറ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ...  (4 hours ago)

ദേഹമാസകലം നീറി പുകഞ്ഞു, കണ്ണ് തുറക്കാൻ വയ്യ, ക്ലാസ്സ്മുറിയിൽ ഭിതി പരത്തി വിദ്യാര്‍ഥി  (4 hours ago)

Malayali Vartha Recommends