Widgets Magazine
22
Oct / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാനിലെ കറാച്ചിയില്‍ പോലീസും സൈന്യവും തമ്മില്‍ ഏറ്റുമുട്ടി... മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളുടെ ഭര്‍ത്താവ് ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് സംഘര്‍ഷം രൂക്ഷമായത്


ഭാവനയ്ക്കും മഞ്ജു വാര്യർക്കും രൺജി പണിക്കർക്കുമെതിരെ കോടതിയലക്ഷ്യ ഹർജി! യൂട്യൂബറെ മുറിയിൽ അതിക്രമിച്ചു കടന്നാക്രമിച്ച കേസിൽ മുൻകൂർ ജാമ്യ ഹർജി തള്ളിയതോടെ എന്ത് വില കൊടുത്തും അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച സംഭവത്തിൽ കോടതി കടുപ്പിച്ചു! ഇപ്പോൾ ഊര കുടിക്കിലേക്ക്....


സൂക്ഷിച്ചു നടക്കുക ബിജെപി വലയുമായി പിറകെ ഉണ്ട്.. നിങ്ങളുടെ വലിയ നേതാക്കന്മാര്‍ എല്ലാം തന്നെ അവരുടെ വലയിലായി; മുന്നറിയിപ്പുമായി മുകേഷ്


35 ലക്ഷം! ശിവശങ്കറിന്റെ വാട്സാപ്പ് സന്ദേശത്തിന് പിന്നാലെ പണവുമായി സ്വപ്‌ന! ലോക്കര്‍ തുറന്നത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം, ശിവശങ്കറിന് കുരുക്കായി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി


വീട്ടിലെ ആദ്യത്തെ കണ്‍മണിക്കായി വിലമതിക്കാനാവാത്ത സമ്മാനവുമായി ധ്രുവ സർജ! കൈയ്യടിച്ച് ആരാധകർ; മേഘ്‍നയെ അമ്പരിപ്പിച്ച ആ സമ്മാനത്തിന്റെ വില കേട്ടാൽ അമ്പരന്ന് പോകും...

ആനക്കയത്തു നിന്ന് കാണാതായ റൂണി തത്ത ഇന്നലെ തിരിച്ചെത്തി...!

20 SEPTEMBER 2020 01:05 PM IST
മലയാളി വാര്‍ത്ത

More Stories...

എട്ടാം ക്ലാസ് യോഗ്യത; അഭിമുഖത്തിന് എത്തിയത് പി.എച്ച്.ഡിക്കാര്‍ വരെ; പിന്നെ സംഭവിച്ചത്; ഇത് തൊഴില്‍ രഹിതരുടെ ഇന്ത്യ; കോവിഡ് കാലത്തെ തൊഴില്‍ രഹിതര്‍ ഫോറസ്റ്റ് വാച്ചര്‍ തസ്തികയിലേക്ക്; പഞ്ചിമബംഗാളിലെ കരാര്‍ നിയമനം

കടലാസ് തോണി കണ്ടിട്ടുണ്ടാവും, എന്നാല്‍ വെള്ളക്കുപ്പി കൊണ്ടുള്ള തോണി കണ്ടിട്ടുണ്ടാവില്ല.. ഇതാ കണ്ടോളൂ..!

ഈ ലോകത്തിലെ തന്നെ ഏറ്റവും ബോറിങ് വിഭവം ഇഡ്ഡലിയാ ണെന്ന് ബ്രിട്ടിഷുകാരന്‍ എഡ്വേഡ് ആന്‍ഡേഴ്സന്‍! ഭൂരിപക്ഷാഭി പ്രായം പക്ഷേ അങ്ങനെയല്ലെന്ന് ആന്‍ഡേഴ്സനും അറിയാം!

നവജാതശിശു പിതാവിന്റെ ഗിറ്റാര്‍ സംഗീതം ആസ്വദിക്കുന്ന വീഡിയോ വൈറല്‍

6 മാസം പിന്നിട്ടിട്ടും പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഈ ബൈക്ക് കൊണ്ടു പോകാന്‍ ഉടമ വന്നില്ല!

ആനക്കയം സ്വദേശി സാഗറിന്റെ വീട്ടിലെ റൂണി എന്നു പേരുള്ള ഒരു വയസ്സുകാരി തത്തയെ ഒരു നാടുമുഴുവന്‍ അന്വേഷിച്ചു നടക്കയായിരുന്നു.

വീട്ടുകാരുമായി ഇണങ്ങിയ തത്തയെ വിശ്രമസമയത്തൊഴികെ കൂട്ടിലടയ്ക്കാറുണ്ടായിരുന്നില്ല. എത്ര അകലേക്കു പറന്നാലും വൈകിട്ടോടെ കൃത്യമായി വീട്ടിലേക്കു തിരിച്ചെത്തും. എന്നാല്‍ കഴിഞ്ഞ നാലാം തീയതി പറന്നു പോയ റൂണി പിന്നീട് തിരിച്ചു വന്നില്ല.

പല വഴിക്ക് സാഗറും സുഹൃത്തുക്കളും അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ തത്തയെ കാണാതായ കാര്യം സൂചിപ്പിച്ച് പത്രത്തില്‍ പരസ്യം നല്‍കി.

പരസ്യം ശ്രദ്ധയില്‍പെട്ട പന്തല്ലൂര്‍ സ്വദേശിയായ ഒരാള്‍ തത്ത സ്വന്തം വീട്ടിലുണ്ടെന്ന് സാഗറിനെ വിളിച്ചറിയിച്ചു.

കാണാതായതിന് രണ്ടു ദിവസത്തിനു ശേഷമാണ് റൂണി തത്ത ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ഇന്നലെ സാഗര്‍ നേരിട്ടു ചെന്ന് തത്തയെ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക്കിസ്ഥാനിലെ കറാച്ചിയില്‍ പോലീസും സൈന്യവും തമ്മില്‍ ഏറ്റുമുട്ടി... മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളുടെ ഭര്‍ത്താവ് ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടു  (6 minutes ago)

ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയ ആളെ വിളിച്ചുവരുത്തി അടിച്ചുകൊന്നു  (7 hours ago)

സ്വര്‍ണക്കടത്ത് കേസ്....ശിവശങ്കറെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടി വന്നേക്കുമെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്  (8 hours ago)

കാത്തിരുന്ന് കിട്ടിയ പൊന്നോമനകളെ താലോലിക്കാന്‍ കാത്തുനില്‍ക്കാതെ ശ്രുതി ടീച്ചര്‍ യാത്രയായി  (8 hours ago)

കോഴിക്കോട്ട് അധ്യാപികയെ കാറിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ പൊലീസ് കണ്ടെത്തി  (9 hours ago)

കോവിഡ് സാഹചര്യം കണക്കിലെടുത്ത് ശബരിമല മണ്ഡലമകരവിളക്ക് കാലത്ത് ഭക്തര്‍ക്ക് നിയന്ത്രണങ്ങളില്‍ ഹൈക്കോടതി ഇളവ് വരുത്തി  (9 hours ago)

പ്രിയപ്പെട്ട ചേട്ടന്റെ കുഞ്ഞുവാവയെ വരവേല്‍ക്കാന്‍ തൊട്ടിലൊരുക്കി അനിയന്‍ ധ്രുവ് സര്‍ജ  (9 hours ago)

കുവൈത്തിലേക്കുള്ള വിമാന സര്‍വ്വീസ് വിലക്ക് നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കെ കെ എം എ  (10 hours ago)

പതിനഞ്ചുകാരിയെ അനുവാദമില്ലാതെ ചുംബിക്കുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത യുവാവിന് തടവുശിക്ഷ  (10 hours ago)

കാറോണ നമ്മളെ വിഴുങ്ങാതിരിക്കാന്‍... കൈയ്യില്‍ കരുതാം ഒരു മുന്‍കരുതല്‍  (10 hours ago)

തദ്ദേശ തെരഞ്ഞെടുപ്പിന് വിശദമായ മാര്‍ഗരേഖ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍; പ്രചാരണത്തിന്റെ ഭാഗമായുള്ള ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ മാത്രം; കോവിഡ് രോഗികള്‍ക്കും ക്വാറന്റ  (11 hours ago)

സംസ്ഥാനത്ത് 8369 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 7262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 883 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6839 പേരുടെ പരിശോധ  (11 hours ago)

ആ സുന്ദരി ഇവിടെയുണ്ട്  (12 hours ago)

സിന്ധ് പൊലീസ് മേധാവിയെ പാക് സൈന്യം തട്ടിക്കൊണ്ടു പോയോ?  (13 hours ago)

ചൈന അവരുടെ ഏറ്റവും വലിയ ദുസ്വപ്നങ്ങളിൽ ഭയപ്പെട്ടത് തന്നെ സംഭവിച്ചിരിക്കുന്നു. ചൈനയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ "ഇന്തോ- പസിഫിക് നാറ്റോ" രൂപം കൊണ്ടിരിക്കുന്നു  (13 hours ago)

Malayali Vartha Recommends