Widgets Magazine
26
Oct / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാവന എന്നും എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആണ്,ഞങ്ങൾ എന്നും വിളിക്കും! ആ ബന്ധം ഇന്നും കാത്തു സൂക്ഷിക്കുന്നു... എന്റെ ജീവിതത്തിലെ ഈ മാറ്റങ്ങൾക്ക് പിന്നിൽ ഭാവനയാണ്; അവൾ പറഞ്ഞത് കൊണ്ടാണ് എല്ലാം സംഭവിച്ചത്; മനസ് തുറന്ന് റിമി ടോമി...


ജീവിതത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തിൽ പോലും തളരാതെ അതിന് എതിരെ പോരാടി; ക്രൂരമായ ലോകത്തിൽ നിന്നുള്ള ഏറ്റവും മികച്ച കവചമാണ് സന്തുഷ്ടമായ ആത്മാവ്.... നടി ഭാവനയുടെ പുതിയ പോസ്റ്റ് വൈറൽ; ഏറ്റെടുത്ത് സോഷ്യൽമീഡിയ...


കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബായില്‍ നിന്നുമെത്തിയ കോഴിക്കോട് വടകര സ്വദേശി സിദ്ധിഖില്‍ നിന്നും ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തത് 22 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണ്ണമിശ്രിതം... അമ്പരന്ന് കസ്റ്റംസ്


ദീര്‍ഘനാളായി കിട്ടാനുണ്ടായിരുന്ന പണം വാങ്ങ‌ാനെന്ന് പറഞ്ഞ് ദിവാകരന്‍ കൊച്ചിയില്‍ എത്തി... കാർ തകരാറിലായതോടെ എല്ലാ തകിടം മറിഞ്ഞു! ഇന്‍ഫോപാര്‍ക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത് കൊല്ലം സ്വദേശി ദിവാകരന്‍ നായരുടെ മൃതദേഹം! മരണത്തിൽ ദുരൂഹത


കയ്യില്‍ വാഴക്കുലയും മുണ്ട് മടക്കിയുടുത്ത് തലയില്‍ കെട്ടും കെട്ടി അവതാരകയും നടിയുമായ മലയാളികളുടെ ഇഷ്ട താരം! വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീയെ ഏറ്റെടുത്ത് ആരാധകർ...

നാലു വര്‍ഷം നാട്ടുകാര്‍ക്ക് ഭീഷണിയായിരുന്ന പരുന്തിനെ പിടിച്ച് കടപ്പുറത്തെത്തിച്ചു പറത്തി വിട്ടു!

06 OCTOBER 2020 12:13 PM IST
മലയാളി വാര്‍ത്ത

More Stories...

ഓര്‍ഡര്‍ ചെയ്ത ബര്‍ഗറിന് പകരം എത്തിയത് ഒഴിഞ്ഞ ബോക്‌സ്; കടക്കാരന്‍ സ്വന്തം ഭാര്യക്ക് നല്‍കിയ തേപ്പിന് കൈയടിച്ച് ഭര്‍ത്താവ്; ബണ്‍ വേണ്ട, മസ്റ്റാര്‍ഡ് വേണ്ട, ഉള്ളി വേണ്ട അപ്പോള്‍ പിന്നെ എങ്ങനെ ബര്‍ഗര്‍; കടക്കാരന്റെ മാസ് മറുപടി ഇങ്ങനെ

മാംസത്തിന്റെ രുചിയുള്ള ഐസ്‌ക്രീമുമായി മിന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മീറ്റ് ആന്‍ഡ് ഡയറിയിലെ ഗവേഷകര്‍!

എട്ടാം ക്ലാസ് യോഗ്യത; അഭിമുഖത്തിന് എത്തിയത് പി.എച്ച്.ഡിക്കാര്‍ വരെ; പിന്നെ സംഭവിച്ചത്; ഇത് തൊഴില്‍ രഹിതരുടെ ഇന്ത്യ; കോവിഡ് കാലത്തെ തൊഴില്‍ രഹിതര്‍ ഫോറസ്റ്റ് വാച്ചര്‍ തസ്തികയിലേക്ക്; പഞ്ചിമബംഗാളിലെ കരാര്‍ നിയമനം

കടലാസ് തോണി കണ്ടിട്ടുണ്ടാവും, എന്നാല്‍ വെള്ളക്കുപ്പി കൊണ്ടുള്ള തോണി കണ്ടിട്ടുണ്ടാവില്ല.. ഇതാ കണ്ടോളൂ..!

ഈ ലോകത്തിലെ തന്നെ ഏറ്റവും ബോറിങ് വിഭവം ഇഡ്ഡലിയാ ണെന്ന് ബ്രിട്ടിഷുകാരന്‍ എഡ്വേഡ് ആന്‍ഡേഴ്സന്‍! ഭൂരിപക്ഷാഭി പ്രായം പക്ഷേ അങ്ങനെയല്ലെന്ന് ആന്‍ഡേഴ്സനും അറിയാം!

ആലപ്പുഴയില്‍ മുതുകുളം വെട്ടത്തുമുക്ക് ഭാഗത്ത് നാലു വര്‍ഷത്തോളമായി നാട്ടുകാരുടെയും വഴിയാത്രക്കാരുടെയും തലയില്‍ റാഞ്ചുകയും കൊത്തുകയും ചെയ്തിരുന്ന പരുന്തിനെ പിടികൂടി കടപ്പുറത്തെത്തിച്ചു പറത്തി വിട്ടു.

പരുന്തിന്റെ ആക്രമണത്തില്‍ ഏറെപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പിടികൂടാന്‍ നടത്തിയ ശ്രമങ്ങളൊക്കെ പരാജയപ്പെട്ടു. റിട്ട.കോളജ് അധ്യാപകന് കഴിഞ്ഞ ദിവസം പരുന്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.

വെട്ടത്തുമുക്കിനു സമീപമുള്ള തയ്യല്‍ക്കടയില്‍ ഇന്നലെ പത്തുമണിയോടെ പരുന്ത് കയറുകയായിരുന്നു. കടയുടെ ഷട്ടര്‍ താഴ്ത്തിയ ശേഷം പരുന്തിനെ ചാക്കിലാക്കി പുറത്തെത്തിച്ചു.

തുടര്‍ന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബി.എസ്.സുജിത്ത് ലാല്‍, കൃഷ്ണപിള്ള, കെ.വി.മണിലാല്‍, എസ്.സംജിത് എന്നിവരുടെ നേതൃത്വത്തില്‍ തോട്ടപ്പള്ളി തീരത്തെത്തിച്ചു പറത്തി വിടുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിതാവിന്റെ മര്‍ദനമേറ്റ് ഒമ്പത് വയസ്സുകാരി ഗുരുതരാവസ്ഥയില്‍....  (41 minutes ago)

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണും...  (1 hour ago)

ഷാര്‍ജയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി പ്രവാസി യുവതി ആത്മഹത്യ ചെയ്തു  (1 hour ago)

സംസ്ഥാനത്ത് പ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ടിന് ആരംഭിക്കും  (1 hour ago)

സ്ത്രീകളെ പിന്തുടര്‍ന്ന് നഗ്‌നതാ പ്രദര്‍ശനം നടത്തിയ പൊലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍  (2 hours ago)

നിലവിലുള്ള സംവരണം അതേപോലെ നിലനില്‍ക്കെ മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുകയും വേണം... സംവരണത്തെ അട്ടിമറിക്കുന്നതിനുള്ള ശ്രമമാണ് ആര്‍.എസ്.എസ് നടത്തുന്നതെന്ന് മുഖ്  (2 hours ago)

ഭാര്യമാര്‍ക്കൊപ്പുമുളള കിടപ്പറ രംഗങ്ങള്‍ ലൈവ് സ്ട്രീം നടത്തി;ഭാര്യയുടെ പരാതിയില്‍ 24 കാരനായ യുവാവ് പിടിയില്‍  (3 hours ago)

ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിച്ച് ആരോഗ്യം കളയേണ്ട...  (3 hours ago)

സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

മൂന്ന് വയസുകാരിയെ ട്രെയിനില്‍ തട്ടികൊണ്ടുപോകാന്‍ ശ്രമം.... കുട്ടിയെ രക്ഷപ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വേ ചെയ്തത്?  (3 hours ago)

സംസ്ഥാനത്തിന് ഇന്ന് ആശ്വാസദിനം.... ഇന്ന് 4287പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്; ചികിത്സയിലായിരുന്നവരില്‍ 7101 പേര്‍ രോഗമുക്തതി നേടി; 93,744 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്; 3,02,017 പേര  (4 hours ago)

സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു..  (5 hours ago)

യുണൈറ്റഡ് കൊമേഴ്സ്യല്‍ ബാങ്ക് വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം...  (5 hours ago)

സ്വപ്‌നാ സുരേഷ് എന്ന മാദകസുന്ദരിയും ഇന്ത്യന്‍ കമ്യൂണിസത്തെ ചരിത്രത്തിന്റെ ചവിട്ടുകൊട്ടയില്‍ ചാമ്പലാക്കി? കേരളസംസ്ഥാനം കൂടി അടിപടലം നിലംപൊത്തിയാല്‍ ദേശീയ പാര്‍ട്ടി എന്ന വിലാസം തന്നെ സിപിഎമ്മിന് നഷ്ടമായ  (6 hours ago)

സ്വര്‍ണ്ണക്കടത്ത്‌ അന്വേഷണം ഉന്നതരിലേക്ക്‌ നീളാതിരിക്കാന്‍ ശ്രമം: ഒറ്റപ്പെട്ട ചില അറസ്റ്റുകള്‍ ഒഴിച്ചാല്‍ അന്വേഷണം ഉന്നതരിലേക്ക്‌ നീങ്ങുന്നില്ല, ഉന്നതരിലേക്ക്‌ എത്താതിരിക്കാനുള്ള നീക്കമാണ്‌ സജീവമായി അ  (6 hours ago)

Malayali Vartha Recommends