Widgets Magazine
26
Nov / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചുണ്ണാമ്പ് കല്ലുകള്‍ കൊണ്ട് നിര്‍മിച്ച ചുമരും ഗോവണി പോലെ മുകളിലേക്ക് നീങ്ങുന്ന ഗുഹാമുഖമുള്ള ഭാഗവും ഇപ്പോഴുമുണ്ട്...14 വര്‍ഷം നീണ്ട പര്യവേഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഒടുവിൽ യേശു ക്രിസ്തു കുട്ടിക്കാലം ചെലവഴിച്ചതെന്നു കരുതപ്പെടുന്ന വീട് കണ്ടെത്തി


പ്രോസിക്യൂട്ടർ നിയമനത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് വിചാരണ കോടതി... അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഇന്ന് കോടതിയിൽ ഹാജരായി; കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ കൊച്ചിയിലെ പ്രത്യേക കോടതിയിൽ പുനരാരംഭിച്ചു....


ഇടുക്കി നെടുങ്കണ്ടത്ത് നാട്ടുകാരെ ഞെട്ടിച്ച ക്രൂരത... സ്ഥല കരാറുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ സ്ഥല ഉടമയെ വാക്കത്തി കൊണ്ട് വെട്ടിയത് തലയിൽ... കൂടെയുണ്ടായിരുന്ന ഗര്‍ഭിണിയായ ഭാര്യയെ നിലത്ത് വലിച്ചിഴച്ചു; സംഭവം ഇങ്ങനെ...


'അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരൻ'... ലൈക്കുകളും ഷെയറുകളും കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വിവാഹ ഫോട്ടോഷൂട്ട്? സൗന്ദര്യമില്ലാത്ത പെണ്ണല്ല അവള്‍... അടുക്കളയിൽ നിന്നുണ്ടായ ആ കൈയബദ്ധം; പിന്നെയെല്ലാം മാറി മറിഞ്ഞു; ഇരുപത്തിയഞ്ചാം വയസിൽ അവളുടെ ജീവിതത്തിൽ സംഭവിച്ചത്... സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഫോട്ടോഷൂട്ടിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ....


വെറും സാധാരണ മനുഷ്യന്‍... എറണാകുളം സിജെ എം കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അടുത്ത സിറ്റിംഗില്‍ വ്യക്തമായ മറുപടി നല്‍കാനുറച്ച് കസ്റ്റംസ്; കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇനി മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയെന്ന് വിശേഷിപ്പിക്കില്ല

മാംസത്തിന്റെ രുചിയുള്ള ഐസ്‌ക്രീമുമായി മിന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മീറ്റ് ആന്‍ഡ് ഡയറിയിലെ ഗവേഷകര്‍!

23 OCTOBER 2020 12:26 PM IST
മലയാളി വാര്‍ത്ത

മാംസത്തിന്റെ രുചിയുള്ള ഐസ്‌ക്രീം കണ്ടിട്ട് അന്തം വിട്ട് നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ.

മാംസത്തിന്റെ രുചിയുള്ള ഈ ഐസ്‌ക്രീം വികസിപ്പിച്ചെടുത്തത് മിന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മീറ്റ് ആന്‍ഡ് ഡയറിയിലെ ഗവേഷകരാണ്.

സെപ്റ്റംബറില്‍ നടന്ന ബെലാഗോ 2020 എക്സിബിഷനില്‍ ഈ ഫ്രോസണ്‍ ഡെസേര്‍ട്ട് അവതരിപ്പിക്കുകയും ഇതിന്റെനിര്‍മാണ വീഡിയോ പുറത്തു വിടുകയും ചെയ്തിരുന്നു.

ഐസ്‌ക്രീം മെഷീനില്‍ നിന്ന് ക്രീം പോലെ തന്നെ തോന്നുന്ന ഐസ് മീറ്റ് പാത്രങ്ങളില്‍ നിറക്കുന്നത് വീഡിയോയില്‍ കാണാനാകും. എന്നാല്‍ മീറ്റ് ഐസ്‌ക്രീമിന് ധാരാളം പോഷകഗുണമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഐസ്‌ക്രീമിന് പകരം ലൈറ്റ് സ്നാക്സായി ഇത് കഴിക്കാം. മാത്രമല്ല ഷുഗര്‍ ഫ്രീയുമാണത്രേ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചുണ്ണാമ്പ് കല്ലുകള്‍ കൊണ്ട് നിര്‍മിച്ച ചുമരും ഗോവണി പോലെ മുകളിലേക്ക് നീങ്ങുന്ന ഗുഹാമുഖമുള്ള ഭാഗവും ഇപ്പോഴുമുണ്ട്...14 വര്‍ഷം നീണ്ട പര്യവേഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഒടുവിൽ യേശു ക്രിസ്തു കുട്ടിക്കാല  (9 minutes ago)

മൂന്നു ദിവസവും 14 മണിക്കൂറും; സന്ദർശിച്ചത് 208 രാജ്യങ്ങള്‍, ലോക റെക്കോർഡ് നേട്ടത്തിൽ യുഎഇ! ഡോ. ഖവ്‌ല അല്‍ റൊമെയ്തിയെന്ന യുവതിയാണ് ഇപ്പോൾ താരം  (14 minutes ago)

ചൈനയിൽ നിന്നുള്ള ഇലക്ട്രോണിക് വസ്തുക്കളെ കർശനമായി നിയന്ത്രിച്ച് ഇന്ത്യ: ഗുണനിലവാരം ഉറപ്പു വരുത്താനുള്ള ശ്രമം: കാത്തിരിപ്പ് തുടരുന്നു  (21 minutes ago)

നക്ഷത്ര പദവി നേടിയെടുക്കാൻ ബാർ ഉടമകളുടെ കള്ളത്തരം: കേന്ദ്ര ടൂറിസം ഉദ്യോഗസ്ഥർക്ക് കോടികൾ കോഴ വാരിയെറിഞ്ഞു: മൊബൈൽ ഫോണിലെ ആ രഹസ്യം തെളിവായി  (28 minutes ago)

പ്രോസിക്യൂട്ടർ നിയമനത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് വിചാരണ കോടതി... അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഇന്ന് കോടതിയിൽ ഹാജരായി; കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ കൊച്ചിയിലെ പ്രത്യ  (30 minutes ago)

കേന്ദ്ര സര്‍ക്കാരിനെതിരായ ഡല്‍ഹി ചലോ മാര്‍ച്ച് തടയാന്‍ കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും ഉപയോഗിച്ച് പോലീസ്... അതിര്‍ത്തിയില്‍ ഡല്‍ഹി പോലീസ്, സിആര്‍പിഎഫ് ജവാന്മാരെ വിന്യസിച്ചു  (31 minutes ago)

ഇന്ത്യൻ കോസ്​റ്റ്​ഗാർഡിൽ പത്താംക്ലാസ്​ വിജയിച്ച പുരുഷന്മാർക്ക്​ നാവികരാകാം..  (34 minutes ago)

നിരവധി തലമുറകളെ കാല്‍പ്പന്തിന്റെ ലഹരിയിലേക്ക് കൈപിടിച്ച്‌ നടത്തിയ അതുല്യ പ്രതിഭ! മറഡോണയുടെ നിര്യാണത്തില്‍ കേരളത്തില്‍ രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് കായിക വകുപ്പ്  (59 minutes ago)

ശബരിമലയില്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു.... ദേവസ്വം ബോര്‍ഡില്‍ പുറംജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പിപിഇ കിറ്റ് നല്‍കാന്‍ നിര്‍ദേശം  (1 hour ago)

കോവിഡ്-19 രോഗവ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ..  (1 hour ago)

ലക്ഷക്കണക്കിന് പ്രവാസികൾ മടങ്ങി; ഇത്രയും പ്രവാസികൾ രാജ്യം വിടാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കാതെ അധികൃതർ, 2019 ഒക്‌ടോബർ മുതൽ 2020 ഒക്‌ടോബർ അവസാനം വരെ 2,77,728 പ്രവാസികൾ രാജ്യം വിട്ടെന്ന് കണക്ക്  (1 hour ago)

ഇടുക്കി നെടുങ്കണ്ടത്ത് നാട്ടുകാരെ ഞെട്ടിച്ച ക്രൂരത... സ്ഥല കരാറുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ സ്ഥല ഉടമയെ പാട്ടത്തിനെടുത്തയാള്‍ വാക്കത്തി കൊണ്ട് വെട്ടിയത് തലയിൽ... കൂടെയുണ്ടായിരുന്ന ഗര്‍ഭിണിയായ ഭാര്  (1 hour ago)

പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി... ഇബ്രാഹിംകുഞ്ഞ് നിലവില്‍ ചികിത്സയില്‍ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഒരു ദിവസ  (1 hour ago)

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് പൂര്‍ണം... കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ സര്‍വ്വീസ് നടത്തുന്നില്ല  (1 hour ago)

'അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരൻ'... ലൈക്കുകളും ഷെയറുകളും കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വിവാഹ ഫോട്ടോഷൂട്ട്? സൗന്ദര്യമില്ലാത്ത പെണ്ണല്ല അവള്‍... അടുക്കളയിൽ നിന്നുണ്ടായ ആ കൈയബദ്ധം; പിന്നെയെ  (1 hour ago)

Malayali Vartha Recommends