Widgets Magazine
05
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിയെ പോലൊരു നേതാവുള്ളത് ഇന്ത്യയുടെ ഭാഗ്യം... സമ്മർദങ്ങൾക്ക് വഴങ്ങുന്ന നേതാവല്ല മോദി.... പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ...


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...


കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...


ഇന്ത്യക്കാരനെ കുവൈത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രവാസി സമൂഹം ആശങ്കയിൽ...

ഓര്‍ഡര്‍ ചെയ്ത ബര്‍ഗറിന് പകരം എത്തിയത് ഒഴിഞ്ഞ ബോക്‌സ്; കടക്കാരന്‍ സ്വന്തം ഭാര്യക്ക് നല്‍കിയ തേപ്പിന് കൈയടിച്ച് ഭര്‍ത്താവ്; ബണ്‍ വേണ്ട, മസ്റ്റാര്‍ഡ് വേണ്ട, ഉള്ളി വേണ്ട അപ്പോള്‍ പിന്നെ എങ്ങനെ ബര്‍ഗര്‍; കടക്കാരന്റെ മാസ് മറുപടി ഇങ്ങനെ

24 OCTOBER 2020 04:29 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അതിന് തങ്ങളുടെതായ ഒരു നിര്‍ദേശങ്ങള്‍ നല്‍കുന്നത് നല്ലതാണ്. എന്നു കരുതി ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണത്തിന് നേര വിരുദ്ധമായി നിര്‍ദേശം നല്‍കിയാല്‍ എന്തു സംഭവിക്കും എന്നതിന് ഉദാഹമാണ് അങ്ങ് കാനഡല്‍ അരങ്ങേറിയത്. കനേഡിയന്‍ വനിതയായ കാറ്റീ പൂള്‍ ആണ് തനിക്കും ഭര്‍ത്താവിനും വേണ്ടി രാത്രിയില്‍ മക് ഡൊണാള്‍ഡ്‌സില്‍ നിന്ന് ഹാംബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്തത്.

അല്‍പം കഴിഞ്ഞപ്പോള്‍ ഓര്‍ഡര്‍ എത്തി. അകത്തുകയറി പാക്കറ്റ് പൊട്ടിച്ചുനോക്കിയപ്പോള്‍ പക്ഷേ കാറ്റി അന്തം വിട്ടുപോയി. ബര്‍ഗര്‍ പോയിട്ട് ബര്‍ഗറിന്റെ മണം പോലുമില്ല. ആകെയുള്ളത് രണ്ട് പാക്കറ്റ് കെച്ചപ്പ്. ഈ അവസ്ഥയില്‍ ആരും കടക്കാരെ കുറ്റപ്പെടുത്തും അല്ലേ?

എന്നാല്‍ അതിന് വരട്ടെ. എന്നാല്‍ ഈ സംഭവത്തില്‍ ചെറിയ 'ട്വിസ്റ്റ്' ഉണ്ട്. അതെന്താണെന്ന് വഴിയേ പറയാം. ഇവിടെ കുറ്റം കടക്കാരുടേതല്ലെന്നാണ് കാറ്റിയുടെ ഭര്‍ത്താവ് ജോഡി പൂള്‍ തന്നെ വെളിപ്പെടുത്തുന്നത്. ബര്‍ഗറോ മറ്റേതെങ്കിലും ഭക്ഷണമാകട്ടെ, അത് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അതില്‍ കാര്യമായ മാറ്റങ്ങള്‍ ആവശ്യപ്പെടുകയെന്നത് കാറ്റിയുടെ ഒരു ശീലമാണത്രേ. അങ്ങനെ പതിവ് പോലെ, ബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ചില വ്യത്യാസങ്ങള്‍ കാറ്റി ആവശ്യപ്പെട്ടു.

'റെഗുലര്‍ ബണ്‍ വേണ്ട, മസ്റ്റാര്‍ഡ് വേണ്ട, ഉള്ളി വേണ്ട, പിക്കിള്‍സ് വേണ്ട, റെഗുലര്‍ പാറ്റിയും വേണ്ട' എന്നായിരുന്നു കാറ്റി ഓര്‍ഡറിനൊപ്പം നല്‍കിയ നിര്‍ദേശം. ഇത്രയും സാധനങ്ങള്‍ വേണ്ടെങ്കില്‍ പിന്നെ ബര്‍ഗറും വേണ്ടായിരിക്കുമെന്ന് കടക്കാര്‍ തീരുമാനിച്ചതില്‍ എന്തെങ്കിലും തെറ്റ് പറയാനുണ്ടോ!

കെച്ചപ്പ് മാത്രമടങ്ങിയ ഭക്ഷണ ബോക്‌സിന്റെയും അതിന് പുറത്ത് കടക്കാര്‍ ഒട്ടിച്ചുനല്‍കിയ ഓര്‍ഡര്‍ വിശദാംശങ്ങളുടേയും ചിത്രം ജോഡി പൂള്‍ ആണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ചുരുങ്ങിയ സമയത്തിനകം തന്നെ സംഗതി വൈറലായി. ഒരുപക്ഷേ നിര്‍ദേശങ്ങള്‍ നല്‍കിയപ്പോള്‍ കാറ്റിക്ക് പിഴവ് സംഭവിച്ചതാകാം എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. എന്തായാലും 'ഇല്ലാത്ത ബര്‍ഗറി'ന്റെ കാശ് മക് ഡൊണാള്‍ഡ്‌സ് ഇവര്‍ക്ക് മടക്കിക്കൊടുത്തിട്ടുണ്ട്.

വിശന്നുവലഞ്ഞിരിക്കുമ്പോഴായിരിക്കും പലപ്പോഴും നമ്മള്‍ ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നത്. അപ്പോള്‍ കൃത്യമായി ഭക്ഷണം എത്തിയില്ലെങ്കിലുള്ള കാര്യം ഒന്നാലോചിച്ച് നോക്കൂ. എന്നാല്‍ ഇത്തരം കൗതുകകരമായ നിര്‍ദേശം നല്‍കുന്നവരെ ഒന്നു ഇരുത്തി ചിന്തിപ്പിക്കുന്നതാണ് ഈ സംഭവം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറച്ചു വർഷം മുമ്പ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി ബിസിനസ് നടത്തി വരികയായിരുന്നു  (12 minutes ago)

തൃശൂരിൽ കമ്പി വടി കൊണ്ട് തലയ്ക്കടിയേറ്റ് കർഷകൻ മരിച്ചു  (24 minutes ago)

വിശ്വസിക്കാവുന്ന സുഹൃത്ത് എന്നാണ് പുടിൻ മോദിയെ വിശേഷിപ്പിച്ചത്....  (33 minutes ago)

വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യയില്‍; 2021നു ശേഷം റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലേക്ക് വരുന്നത് ഇതാദ്യം..  (9 hours ago)

റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ ന്യൂഡല്‍ഹിയില്‍ എത്തി  (9 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയുള്ള സെഷന്‍സ് കോടതിയുടെ ഉത്തരവ്...കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (9 hours ago)

എത്ര സൈബര്‍ ആക്രമണം ഉണ്ടായാലും നിലപാടില്‍ ഉറച്ചുനില്‍ക്കും...സോഷ്യൽ മീഡിയ പോര് ശക്തം  (9 hours ago)

എസ്ബിഐയില്‍ 996 ഒഴിവുകള്‍... കേരളത്തിലും അവസരം  (9 hours ago)

2024 DEC 4 ജയിച്ചു, 2024 DEC 4 തോറ്റു വിധി കേട്ട് രാഹുലിന്റെ 'അമ്മ തളർന്ന് വീണു...!കോടതിയെ ഞെട്ടിച്ച ആ 3 തെളിവുകൾ, അജിത്തിനെ പൂട്ടി  (10 hours ago)

പ്ലസ്ടു യോഗ്യത ഉണ്ടോ ? ലുലു കൊച്ചിയിലേക്ക് അവസരം എക്സ്പീരിയൻസ് വേണ്ട !! ഫ്രഷേഴ്സിനും അപേക്ഷിക്കാം  (10 hours ago)

മുസ്‌ലിം കുടിയേറ്റക്കാര്‍ ആക്രമിച്ചെന്ന് വ്യാജ പരാതി നല്‍കിയ ക്രൊയേഷ്യന്‍ കന്യാസ്ത്രീയുടെ കള്ളി പൊളിച്ച് പൊലീസ്  (10 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുമെന്ന് അഭ്യൂഹം  (10 hours ago)

സംഭവിച്ചത് ഗുരുതര പിഴവ്.; കേരള സര്‍വകലാശാല പരീക്ഷ റദ്ദാക്കി  (10 hours ago)

മികച്ച പ്രവര്‍ത്തനത്തിന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ രേഖയ്ക്ക് അഭിനന്ദനങ്ങള്‍  (11 hours ago)

എസ് ശ്രീകുമാറിന്റെയും വാസുവിന്റെയും ജാമ്യാപേക്ഷ തള്ളി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒരുത്തനും ജാമ്യം ഇല്ല; ഹൈക്കോടതി മലകയറുമ്പോള്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും തലപിളരുന്നു  (12 hours ago)

Malayali Vartha Recommends