Widgets Magazine
15
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക​ണ്ണൂ​ർ മു​ൻ എ.​ഡി.​എം കെ. ​ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ന് ഇന്ന് ഒരു വർഷം....


ചക്രവാതച്ചുഴിയും അറബിക്കടലിലെ ന്യൂനമർദ്ദവും.... സംസ്ഥാനത്ത് ഇത്തവണ തുലാവർഷം ശക്തമാകാൻ സാധ്യത.... ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്... രണ്ട് ദിവസത്തിനകം തെക്ക് പടിഞ്ഞാറൻ കാലവർഷം വിടവാങ്ങും..


രണ്ടു യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത... വെടിയൊച്ച ആരും കേട്ടിട്ടില്ലെന്നതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.. പോലീസ് അന്വേഷണം തുടങ്ങി..


ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത് തന്ത്രപ്രധാന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍? ശത്രുക്കളുടെ മുട്ടുകൾ ഇടിക്കുന്നു...ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യ ഇതുമായി ബന്ധപ്പെട്ട് നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു..

പ്രചാരണത്തിനെത്തി മുന്നണിയേതെന്ന് വിളിച്ചറിയിക്കുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള മുഖാവരണങ്ങള്‍!

03 NOVEMBER 2020 12:54 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വേണ്ടി അവരുടെ പാര്‍ട്ടി ചിഹ്നങ്ങള്‍ രേഖപ്പെടുത്തിയ മുഖാവരണങ്ങളുടെ തിരക്കിട്ട നിര്‍മ്മാണം നടക്കുകയാണ്. കോയമ്പത്തൂരിലാണ് മാസ്‌ക് നിര്‍മാണം തകൃതിയായി നടക്കുന്നത്. അങ്ങനെ ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തമിഴ്‌നാട്ടില്‍ നിന്നുള്ള മുഖാവരണങ്ങളുമുണ്ടാകും. മൊത്ത വ്യാപാരികള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള മോഡലുകള്‍ സ്വകാര്യ ഏജന്‍സികളില്‍ എത്തിത്തുടങ്ങി.

 കോഴിക്കോട് പൂവാട്ടുപറമ്പ് കല്ലേരി കുറ്റിയാലയ്ക്കല്‍ ബിനു എഡ്വേഡ് ഓര്‍ഡര്‍ നല്‍കിയത് അനുസരിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ ചിഹ്നങ്ങള്‍ രേഖപ്പെടുത്തിയ മാസ്‌ക്കുകള്‍ കോയമ്പത്തൂര്‍ കമ്പനി എത്തിച്ചു തുടങ്ങി. ഇതിനൊപ്പം തൊപ്പികള്‍, ടീ ഷര്‍ട്ടുകള്‍ എന്നിവയുമുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായാല്‍ സ്ഥാനാര്‍ഥികളുടെ ചിത്രങ്ങള്‍ സഹിതമുള്ള മാസ്‌ക്കുകളും ഓര്‍ഡര്‍ അനുസരിച്ച് എത്തിച്ചുനല്‍കും.

ബഹു വര്‍ണങ്ങളിലുള്ള മാസ്‌ക്കുകള്‍ കോട്ടണ്‍, ബനിയന്‍ ക്ലോത്ത് എന്നിവയിലാണ് നിര്‍മിക്കുന്നത്. ഫ്‌ലെക്‌സ് ബോര്‍ഡുകളും ബാനറുകളും ഒഴിവാക്കി തുണികളിലാണ് പ്രചാരണ ബോര്‍ഡുകളും ബാനറുകളുമുണ്ടാവുക. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായ ഇടങ്ങളില്‍ സമൂഹ മാധ്യമ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നങ്ങള്‍ അനുവദിച്ചു കിട്ടിയാല്‍ മാസ്‌ക്കുകള്‍ നല്‍കാനുള്ള സംവിധാനവും റെഡിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേവസ്വം ബോർഡിന്‍റെ ഗൂർഖ ജീപ്പിലായിരിക്കും സന്നിധാനത്തേക്കുള്ള യാത്ര...  (18 minutes ago)

ടൈം മാഗസിന്റെ കവർ ചിത്രത്തിനെതിരെ  (23 minutes ago)

മൃതദേഹങ്ങൾ അതിർത്തി കടന്ന് എത്തി  (40 minutes ago)

രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി...  (43 minutes ago)

മെലോണി സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്  (58 minutes ago)

നാവികസേനാദിനത്തിൽ മുഖ്യാതിഥി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്  (1 hour ago)

അടുത്ത വര്‍ഷത്തെ ഏഷ്യന്‍ കപ്പിനു യോഗ്യത നേടാതെ പുറത്തായി ഇന്ത്യ  (1 hour ago)

ജിദ്ദ വിമാനത്താവളത്തിലെത്തിയ ഇടുക്കി സ്വദേശി മരിച്ചു  (1 hour ago)

ഇന്ത്യൻ മാധ്യമങ്ങളെയാണ് ആശ്രയിക്കുന്നതെന്ന്  (1 hour ago)

ഖത്തറിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

കെ. ​ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ന് ഇന്ന്ഒരു വർഷം....  (1 hour ago)

ധനസഹായം പ്രഖ്യാപിച്ചു  (1 hour ago)

വയോധികന് ഭാര്യയുടെ മുന്നില്‍ വച്ച് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഇത്തവണ തുലാവർഷം ശക്തമാകാൻ  (2 hours ago)

അനധികൃത എയർ ഹോണുകൾ കണ്ടെത്താൻ സംസ്ഥാന വ്യാപക പരിശോധന... പിഴ ചുമത്തിയത് ലക്ഷങ്ങൾ....  (2 hours ago)

Malayali Vartha Recommends