Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും

ഐറിഷ് പ്രധാനമന്ത്രിയെ ഭക്ഷണത്തിന് കാത്തുനില്‍പ്പിച്ച ഐറിഷ് പെണ്‍കുട്ടി !

25 AUGUST 2017 11:34 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

സ്വന്തം ജനങ്ങള്‍ പോലും തിരിച്ചറിയുന്നില്ലെങ്കില്‍, പിന്നെ പ്രധാനമന്ത്രിയാണെന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല. അല്ലെങ്കില്‍ ഐറിഷ് പ്രധാനമന്ത്രിക്ക് ഇങ്ങനൊരു ഗതികേട് വരുമായിരുന്നോ? അദ്ദേഹത്തിന് എന്താ പറ്റിയതെന്നോ? ഷിക്കാഗോയില്‍ ഒരു റസ്റ്ററന്റില്‍ കാത്തുകെട്ടിക്കിടക്കേണ്ടി വന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ? അയര്‍ലന്‍ഡുകാരിയായ വെയ്റ്റ്‌റസ് എമ്മ കെല്ലിയാണ് 'കഥയിലെ' നായിക. എമ്മ തന്നെയാണ് താന്‍ അറിയാതെ പ്രധാനമന്ത്രിയെ കാത്തുനിര്‍ത്തിയ വിവരം ട്വിറ്ററിലൂടെ അറിയിച്ചതും.

ഷിക്കോഗോയില്‍ ബയോ മെഡിക്കല്‍ സയന്‍സിന് പഠിക്കുകയാണ് എമ്മ. ഒപ്പം ഒരു റസ്റ്ററന്റിലും ജോലി നോക്കുന്നു. എമ്മയുടെ റസ്റ്ററന്റില്‍ കഴിഞ്ഞ ദിവസം അയര്‍ലന്‍ഡ് പ്രധാനമന്ത്രി ഇന്ത്യന്‍ വംശജനായ ലിയോ വരദ്കര്‍ എത്തി. വലിയ ലുക്കൊന്നും തോന്നാത്തതിനാല്‍ ചെറിയൊരു ടേബിളിലേക്ക് അദ്ദേഹത്തെ എമ്മ ആനയിച്ചു. തന്റെ പ്രധാനമന്ത്രിയോട് നിങ്ങള്‍ ഐറിഷ് ആണോ, ഞാനും അതേ എന്നു കുശലം പറയാനും എമ്മ മടിച്ചില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ എമ്മയുടെ സുഹൃത്ത് ആളെത്തിരിച്ചറിഞ്ഞ് വിവരം എമ്മയോട് പറഞ്ഞപ്പോഴാണ് എമ്മയ്ക്ക് അക്കിടി മനസ്സിലായത്. ക്ഷമ ചോദിച്ച് ഉടനെതന്നെ വലിയ ടേബിളിലേക്ക് അദ്ദേഹത്തെ വിളിച്ചിരുത്തി.

എന്നാല്‍ പ്രധാനമന്ത്രിക്ക് സംഭവത്തില്‍ തെറ്റൊന്നും തോന്നിയുമില്ല. ഭക്ഷണശേഷം എമ്മയ്ക്കും സുഹൃത്തിനുമൊപ്പം ഫോട്ടോ എടുത്തശേഷമാണ് അദ്ദേഹം മടങ്ങിയത്. സാധാരണക്കാരനായി പരിഗണിക്കപ്പെട്ടതിന്റെ സന്തോഷവും അദ്ദേഹം പങ്കുവച്ചു. ക്ഷമ ചോദിച്ചുകൊണ്ടുളള എമ്മയുടെ ട്വീറ്റിന് ലിയോ വരദ്കര്‍ മറുപടി നല്‍കിയതില്‍ തനിക്ക് നല്‍കിയ സേവനത്തിന് നന്ദി പറയുകയും, പഠിത്തം ആസ്വദിക്കാന്‍ ആശംസിക്കുകയുംചെയ്തു. കഴിഞ്ഞ ജൂണിലാണ് വരദ്കര്‍ അയര്‍ലന്‍ഡ് പ്രധാനമന്ത്രിയായത്.

നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതും ഇദ്ദേഹം പ്രധാനമന്ത്രിയായതുമെല്ലാം എമ്മ അറിയാഞ്ഞിട്ടല്ല. ആള്‍ പെട്ടെന്ന് ഷിക്കാഗോയില്‍, അതും തന്റെ റസ്റ്ററന്റില്‍ കയറി വരുമെന്നു മാത്രം പാവം നിനച്ചില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (32 minutes ago)

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ക്ക് തോല്‍വി  (44 minutes ago)

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (1 hour ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (2 hours ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (2 hours ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (2 hours ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (2 hours ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (2 hours ago)

കുടുംബത്തിൽ സമാധാനം, പുതിയ ജോലി; ഈ ആഴ്ച നിങ്ങൾക്കൊപ്പം ഭാഗ്യമുണ്ടോ?  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.... കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന?  (3 hours ago)

  നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുൾ റഷീദ് ലീഡ് നില ഉയർത്തുന്നു..  (3 hours ago)

CADRE ATTACK കോട്ട പൊളിച്ച് സന്ദീപ് വാര്യർ മന്ത്രി സഭയിൽ കൂട്ടത്തോടെ ഇടിച്ച് തെറിപ്പിക്കുന്നു  (3 hours ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ പേരാവൂരില്‍ സിപിഎമ്മിന്റെ കെ കെ ശൈലജയ്ക്ക് ലീഡ്  (3 hours ago)

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി  (4 hours ago)

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...  (4 hours ago)

Malayali Vartha Recommends