Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

"അടിക്കണോ നിനക്ക്... ഞാൻ ആരെന്നറിയോ സാറേ..! അടിച്ച് പൂക്കുറ്റിയായി അശ്വന്ത്;ജാമ്യം സ്റ്റേഷന് മുന്നിൽ കാട്ടിക്കൂട്ടിയത്

29 SEPTEMBER 2026 10:33 PM IST
മലയാളി വാര്‍ത്ത


മദ്യലഹരിയിൽ വാഹനമോടിച്ച് നിരവധി അപകടങ്ങൾ വരുത്തിവെച്ച സംഭവത്തിൽ പ്രശസ്ത സിനിമാ നിരൂപകനും യൂട്യൂബറുമായ അശ്വന്ത് കോക്കിന്റെ അറസ്റ്റു രേഖപ്പെടുത്തി പോലീസ് ജാമ്യത്തിൽ വിട്ടയച്ചു. തിങ്കളാഴ്ച വൈകിട്ടോടെ കോഴിക്കോട്ട് വെച്ചായിരുന്നു സംഭവം. അപകടത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത അശ്വന്തിനെ വൈദ്യപരിശോധനക്കായി പൊലീസ് ബീച്ച് ആശുപത്രിയിൽ എത്തിച്ചു. പരിശോധനയ്ക്ക് ശേഷം മടങ്ങവെ, സിനിമ റിവ്യൂ നടത്തുമ്പോൾ കാണിക്കുന്ന സ്വതസിദ്ധമായ ശൈലിയിലാണ് മാധ്യമങ്ങളോട് ഇയാൾ പ്രതികരിച്ചത്.

'ദിസ് ഈസ് അപ് ടു ദ് ഓഫിസർ ആൻഡ് നോട്ട് ടു മീ, കേരള പൊലീസ് ഈസ് ഡൂയിങ് ദേർ ഡ്യൂട്ടി' എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് അശ്വന്ത് കോക്കിന്റെ മറുപടി. സംഭവസമയം മദ്യപിച്ചിരുന്നോ എന്ന ചോദ്യത്തിന് 'ദാറ്റ്സ് കേരള പൊലീസ് ..., ഞാൻ പറയില്ല' എന്ന് പരിഹാസത്തോടെ ഇയാൾ പ്രതികരിക്കുകയും ചെയ്തു. ആശുപത്രിയിൽ എത്തിച്ചപ്പോഴും ലഹരി കെട്ടുവിടാതെയുള്ള പെരുമാറ്റമാണ് അശ്വന്തിൽ നിന്ന് ഉണ്ടായത്.

തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ കോഴിക്കോട് എരഞ്ഞിപ്പാലത്തിന് സമീപം കൊട്ടാരം റോഡിൽ വെച്ചാണ് അപകട പരമ്പരകൾക്ക് തുടക്കമാകുന്നത്. അശ്വന്ത് സഞ്ചരിച്ചിരുന്ന ഥാർ വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. ഇതുകൂടാതെ, ഭിന്നശേഷിക്കാരൻ സഞ്ചരിച്ച ഇരുചക്രവാഹനത്തിലും ഥാർ ഇടിച്ചതായി ആരോപണമുണ്ട്.

 

അപകടമുണ്ടാക്കിയ ശേഷം വാഹനം നിർത്തിയിടാതെ പോകാനാണ് അശ്വന്ത് ശ്രമിച്ചത്. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വാഹനം തടഞ്ഞു നിർത്തുകയായിരുന്നു. നാട്ടുകാർ തടഞ്ഞുവെച്ചിട്ടും തുടക്കത്തിൽ വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ ഇയാൾ കൂട്ടാക്കിയില്ല. തുടർന്ന് വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു.

സ്ഥലത്തെത്തിയ പൊലീസിനോടും മദ്യലഹരിയിൽ കാലുറക്കാതെ ആടിനിന്ന അശ്വന്ത് തട്ടിക്കയറി. പൊലീസ് ഉദ്യോഗസ്ഥർ ദൃശ്യങ്ങൾ പകർത്തിയതോടെ, 'എന്റെ വീഡിയോ എടുക്കുവാണോ സാറേ' എന്ന് ചോദിച്ച് അശ്വന്ത് കയർക്കുകയായിരുന്നു. 'അടിക്കണോ നീ, ഉണ്ടോ, ഉണ്ടോ?' എന്ന് പൊലീസുകാരന് നേരെ ചോദിച്ച് ഇയാൾ ആക്രമണ രീതിയിൽ പെരുമാറി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (5 minutes ago)

നിങ്ങളുടെ റിപ്പോർട്ടർ തന്ന സാധനമാ... അരുണിന്റെ നെഞ്ചത്തോട്ട് വെച്ചോ നടുറോഡിൽ ആടിപ്പൊടിച്ച് ടോം ജോസഫ്... ഞെട്ടി അരുൺ  (8 minutes ago)

ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ തീ പിടിത്തം  (21 minutes ago)

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്  (23 minutes ago)

വേൽമുരുകൻ സാർ 'കിഴിച്ചിട്ടേ'... പോലീസ് ചേസിങ്... 200 KG പുകയില വളഞ്ഞിട്ട് പൂട്ടി..! വമ്പൻ നീക്കങ്ങൾ നടുറോഡിൽ"  (31 minutes ago)

കെട്ടിടം തകര്‍ന്നുവീണ് പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം  (35 minutes ago)

"അടിക്കണോ നിനക്ക്... ഞാൻ ആരെന്നറിയോ സാറേ..! അടിച്ച് പൂക്കുറ്റിയായി അശ്വന്ത്;ജാമ്യം സ്റ്റേഷന് മുന്നിൽ കാട്ടിക്കൂട്ടിയത്  (40 minutes ago)

വൃത്തികേട് കാണിക്കരുത്, വിവരം അറിയും; മന്ത്രിക്കിട്ട്പൊ ട്ടിച്ച് V.D. സതീശൻ. ഒടുവിൽ ട്വിസ്റ്റ്: മന്ത്രി പറഞ്ഞത്..  (43 minutes ago)

നടുറോഡില്‍ യുവതികളും ഓട്ടോ ഡ്രൈവറും തമ്മില്‍ കൂട്ടത്തല്ല്  (3 hours ago)

സുഹൃത്തായ യുവതിയെ കഴുത്തറുത്തുകൊന്ന് കനാലില്‍ തള്ളിയ ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍  (3 hours ago)

കോതമംഗലത്ത് ട്രാക്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു  (3 hours ago)

ടൂറിസ്റ്റ് ബസുകളുടെ കളര്‍കോട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് തീരുമാനിക്കാം  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

വന്യജീവി പ്രശ്നം വനം വകുപ്പിന്റെ മാത്രം ഉത്തരവാദിത്തമായി കാണാതെ കൃഷി, റവന്യൂ വകുപ്പുകളുടെ സംയോജിത ഇടപെടലിലൂടെ പരിഹരിക്കും; ഉറപ്പ് നൽകി മന്ത്രി ഷിബു ബേബി ജോൺ  (3 hours ago)

വന്യജീവി ആക്രമണം മൂലമുള്ള ജീവഹാനിക്കും കൃഷിനാശത്തിനും നഷ്ടപരിഹാര തുകയിൽ 100% വർദ്ധനവ് ഉണ്ടാകും; കൃഷിനാശം സംഭവിച്ച കർഷകർക്ക് കുടിശ്ശിക കൂടാതെ നഷ്ടപരിഹാരം വിതരണം ചെയ്യും; കാർഷികാഭിവൃദ്ധി ഫണ്ടിൽനിന്ന് 11  (3 hours ago)

Malayali Vartha Recommends