Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

ബാങ്കില്‍ നിന്നും കോടികളുടെ നോട്ട് എടുക്കാതെ 2.3 ലക്ഷം രൂപയുടെ നാണയങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോയി!

26 AUGUST 2017 08:56 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മുന്നില്‍ കോടികളുടെ നോട്ടുകെട്ടുകള്‍ കണ്ടിട്ടും അവര്‍ അതൊന്ന് തൊട്ടുനോക്കിപോലുമില്ല. പകരം 2.3 ലക്ഷം രൂപയുടെ നാണയങ്ങള്‍ ചുമന്നുകൊണ്ടു പോയി. ഈ 'ത്യാഗ'മെന്നും പോലീസിനു വിഷയമായില്ല. പോലീസ് കള്ളന്മാരെ പൊക്കി.ഡല്‍ഹി മുഖര്‍ജി നഗറിലെ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ശാഖയില്‍ നിന്നും നോട്ടുകെട്ടുകള്‍ എടുക്കാതെ ലക്ഷങ്ങളുടെ നാണയങ്ങള്‍ മോഷ്ടിച്ച മൂന്ന് കള്ളന്മാര്‍ അകത്തായി.

ഡല്‍ഹി ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷനില്‍ ജോലി ചെയ്തിരുന്ന മൂന്നു സുഹൃത്തുക്കളാണ് അകത്തായത്. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ശാഖയില്‍ ചൊവ്വാഴ്ചയാണ് ഇവര്‍ മോഷണം നടത്തിയത്.

ഒരു സിനിമ കണ്ടാണ് ഇവര്‍ മോഷണത്തിനു പദ്ധതി രൂപപ്പെടുത്തിയത്. മുഖം മറച്ചെത്തി ബാങ്കിന്റെ ജനാല തകര്‍ത്താണ് ഉള്ളില്‍ കടന്നത്. മുന്നില്‍ 2000 രൂപയുടെ നോട്ടുകളാണ് ആദ്യം കണ്ടത്. നോട്ടുകളില്‍ ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന് അഭ്യൂഹമാണ് ഇവരെ ഭയപ്പെടുത്തിയത്. ചിപ്പുകളെ പിന്തുടര്‍ന്നു തങ്ങളെ പിടികൂടുമെന്നായിരുന്നു ഭയം. അതിനാല്‍ 2.3 ലക്ഷം രൂപയുടെ നാണയങ്ങള്‍ കവര്‍ന്നു.

അഞ്ച്, 10 രൂപയുടെ 2.3 ലക്ഷം വരുന്ന നാണയങ്ങളാണ് ഇവരുടെ പക്കല്‍നിന്ന് കണ്ടെടുത്തത്. 46 പോളിത്തീന്‍ ബാഗുകളിലാണ് ഇവര്‍ ഇത്രയം നാണയങ്ങള്‍ കടത്തിയത്. നാണയങ്ങള്‍ എളുപ്പം ചെലവഴിക്കാമെന്നും കരുതി.

തുടര്‍ന്നു സിനിമാശൈലിയിലാണു പോലീസ് പ്രവര്‍ത്തിച്ചത്. 12 മണിക്കൂറിനുള്ളില്‍ മോഷ്ടാക്കള്‍ വലയിലായി. സി.സി.ടിവി ക്യാമറകളാണ് ആദ്യം പോലീസ് പരിശോധിച്ചത്. അതില്‍ മുഖം മറച്ച മോഷ്ടാക്കളുടെ ദൃശ്യമുണ്ടായിരുന്നു. ഇതില്‍ ഒരാളുടെ ഇടത് കൈക്കുഴയില്‍ ഇംഗ്ലിഷിലെ 'ആര്‍' എന്ന അക്ഷരം പച്ച കുത്തിയിരുന്നു.

ബസ് ഡിപ്പോയുടെ ചുറ്റുവട്ടത്തുനിന്നാണ് ബാങ്കിലേക്കുള്ള പ്രവേശന കവാടം. ഡിപ്പോയിലെ ജീവനക്കാരെ ചോദ്യം ചെയ്തുവരുമ്പോള്‍ ക്ലീനറായ രാഹുല്‍ എന്നയാളുടെ കൈക്കുഴയില്‍ 'ആര്‍' കണ്ടെത്തി. വൈകാതെ ഇയാളും കൂട്ടുകാരും പോലീസിന്റെ പിടിയിലാകുകയും ചെയ്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (1 hour ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (1 hour ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (1 hour ago)

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (1 hour ago)

നിങ്ങളുടെ റിപ്പോർട്ടർ തന്ന സാധനമാ... അരുണിന്റെ നെഞ്ചത്തോട്ട് വെച്ചോ നടുറോഡിൽ ആടിപ്പൊടിച്ച് ടോം ജോസഫ്... ഞെട്ടി അരുൺ  (1 hour ago)

ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ തീ പിടിത്തം  (1 hour ago)

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്  (1 hour ago)

വേൽമുരുകൻ സാർ 'കിഴിച്ചിട്ടേ'... പോലീസ് ചേസിങ്... 200 KG പുകയില വളഞ്ഞിട്ട് പൂട്ടി..! വമ്പൻ നീക്കങ്ങൾ നടുറോഡിൽ"  (2 hours ago)

കെട്ടിടം തകര്‍ന്നുവീണ് പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

"അടിക്കണോ നിനക്ക്... ഞാൻ ആരെന്നറിയോ സാറേ..! അടിച്ച് പൂക്കുറ്റിയായി അശ്വന്ത്;ജാമ്യം സ്റ്റേഷന് മുന്നിൽ കാട്ടിക്കൂട്ടിയത്  (2 hours ago)

വൃത്തികേട് കാണിക്കരുത്, വിവരം അറിയും; മന്ത്രിക്കിട്ട്പൊ ട്ടിച്ച് V.D. സതീശൻ. ഒടുവിൽ ട്വിസ്റ്റ്: മന്ത്രി പറഞ്ഞത്..  (2 hours ago)

നടുറോഡില്‍ യുവതികളും ഓട്ടോ ഡ്രൈവറും തമ്മില്‍ കൂട്ടത്തല്ല്  (4 hours ago)

സുഹൃത്തായ യുവതിയെ കഴുത്തറുത്തുകൊന്ന് കനാലില്‍ തള്ളിയ ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍  (4 hours ago)

കോതമംഗലത്ത് ട്രാക്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു  (4 hours ago)

ടൂറിസ്റ്റ് ബസുകളുടെ കളര്‍കോട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് തീരുമാനിക്കാം  (4 hours ago)

Malayali Vartha Recommends