Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

'കോഴി' പിടുത്തമറിയാമോ..! ഇത്തവണത്തെ ഓണത്തിന് പാമ്പാടിക്ക് പോകൂ..കോഴിയെ പിടിക്കുകയും കൂടെ കൊണ്ടു പോകുകയും ചെയ്യാം; വേഗമാകട്ടെ ബുക്കിംഗ് ഏതാനും ദിവസങ്ങള്‍ കൂടി മാത്രം

26 AUGUST 2017 11:12 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഇത്തവണ ഓണത്തിന് പാമ്പാടിക്ക് പോയാല്‍ നല്ല ഒന്നാംതരം പൂവന്‍ കോഴിയെ പിടിക്കാം. ഇലക്കൊടിഞ്ഞി ഇല സാംസ്‌കാരിക പഠനകേന്ദ്രത്തിന്റെ ഓണാഘോഷപരിപാടികളുടെ ഭാഗമായിട്ടാണ് പൂവന്‍കോഴി പിടുത്ത മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിനു ഇലക്കൊടിഞ്ഞി കവലയിലാണ് വാശിയേറിയ ഓണക്കളികള്‍ നടക്കുന്നത്. പുരുഷന്മാര്‍ക്കാണ് മത്സരം. പ്രദേശത്തെ ഒരു റബര്‍ തോട്ടത്തിലേക്ക് പൂവന്‍കോഴിയെ തുറന്നു വിടും. നിശ്ചിത ആളുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂവന്‍കോഴിയെ പിടിക്കണം.

പിടിക്കുന്നവര്‍ക്ക് കോഴിയെ സമ്മാനമായി നല്‍കും. പൂവന്‍കോഴി പിടുത്ത മത്സരത്തിനു പുറമേ വൈവിധ്യമേറിയ വിഭവങ്ങളാണ് ഇലയില്‍ ഈ വര്‍ഷവും ഒരുക്കിയിരിക്കുന്നത്. നാട്ടു പൂക്കള്‍കൊണ്ടുള്ള വീടുകളിലെ പൂക്കള മത്സരത്തോടെയാണ് ആഘോഷപരിപാടികള്‍ക്കു രാവിലെ തുടക്കം കുറിക്കുന്നത്.

അന്‍പതു വീടുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. സ്ത്രീകള്‍ക്കായി കറിക്കരിയല്‍ മത്സരമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ബീന്‍സ് നിശ്ചിത ആകൃതിയിലും വേഗത്തിലും അരിഞ്ഞു തീര്‍്ക്കുന്നവര്‍ക്കാണ് സമ്മാനം. കുട്ടികള്‍ക്കായി മുട്ടയേറ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധ കലാ കായിക മത്സരങ്ങള്‍ രാവിലെ നടക്കും.

ഉച്ചകഴിഞ്ഞ് രണ്ടിന് ഗജരാജന്‍ പാമ്പാടി സുന്ദരനൊപ്പം നാട്ടുകാരുടെ ഓണപ്പാട്ട് ഇലക്കൊടിഞ്ഞി കവലയില്‍ നടക്കും. വൈകുന്നേരം അഞ്ചിനു ചേരുന്ന ഇലയുടെ കൂട്ടായ്മ ശബരിമല മുന്‍മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ഇല സംസ്‌കാരിക പഠന കേന്ദ്രം ചെയര്‍മാന്‍ റെജി സഖറിയ അധ്യക്ഷത വഹിക്കും. കോട്ടയം മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ. കെ.പി. ജയകുമാറിന് ഇലയുടെ സ്‌നേഹാദരവ് നല്കും.

പഠന മികവിന് ഇലയുടെ സ്‌നേഹോപഹാരം 200 വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യും. എസ്എസ്എല്‍സി മുതല്‍ എന്‍ജിനീയറിംഗ് വരെ പരീക്ഷയെഴുതി വിജയിച്ച 200 വിദ്യാര്‍ഥികള്‍ക്കാണ് സമ്മാനം വിതരണം ചെയ്യുന്നത്.

വീട്ടമ്മയായ ജോസഫിന ജോണിന്റെ ചിത്രങ്ങളുടെ പ്രദര്‍്ശനവും ഇലയിലെ അംഗങ്ങളുടെ തിരുവാതിരക്കളി മത്സരം, ഗാനസന്ധ്യ, മെഗാഷോ എന്നിവയും ഓണാഘോഷ വേദിയില്‍ അരങ്ങേറും. കപ്പയും ചമ്മന്തിയും കട്ടന്‍ കാപ്പിയുമായുള്ള ഓണസദ്യയോടെ ആഘോഷ പരിപാടികള്‍ സമാപിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടാം. 9526725302

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (1 hour ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (1 hour ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (1 hour ago)

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (1 hour ago)

നിങ്ങളുടെ റിപ്പോർട്ടർ തന്ന സാധനമാ... അരുണിന്റെ നെഞ്ചത്തോട്ട് വെച്ചോ നടുറോഡിൽ ആടിപ്പൊടിച്ച് ടോം ജോസഫ്... ഞെട്ടി അരുൺ  (1 hour ago)

ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ തീ പിടിത്തം  (1 hour ago)

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്  (1 hour ago)

വേൽമുരുകൻ സാർ 'കിഴിച്ചിട്ടേ'... പോലീസ് ചേസിങ്... 200 KG പുകയില വളഞ്ഞിട്ട് പൂട്ടി..! വമ്പൻ നീക്കങ്ങൾ നടുറോഡിൽ"  (2 hours ago)

കെട്ടിടം തകര്‍ന്നുവീണ് പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

"അടിക്കണോ നിനക്ക്... ഞാൻ ആരെന്നറിയോ സാറേ..! അടിച്ച് പൂക്കുറ്റിയായി അശ്വന്ത്;ജാമ്യം സ്റ്റേഷന് മുന്നിൽ കാട്ടിക്കൂട്ടിയത്  (2 hours ago)

വൃത്തികേട് കാണിക്കരുത്, വിവരം അറിയും; മന്ത്രിക്കിട്ട്പൊ ട്ടിച്ച് V.D. സതീശൻ. ഒടുവിൽ ട്വിസ്റ്റ്: മന്ത്രി പറഞ്ഞത്..  (2 hours ago)

നടുറോഡില്‍ യുവതികളും ഓട്ടോ ഡ്രൈവറും തമ്മില്‍ കൂട്ടത്തല്ല്  (4 hours ago)

സുഹൃത്തായ യുവതിയെ കഴുത്തറുത്തുകൊന്ന് കനാലില്‍ തള്ളിയ ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍  (4 hours ago)

കോതമംഗലത്ത് ട്രാക്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു  (4 hours ago)

ടൂറിസ്റ്റ് ബസുകളുടെ കളര്‍കോട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് തീരുമാനിക്കാം  (4 hours ago)

Malayali Vartha Recommends