RASAKAZHCHAKAL
കേരള ടൂറിസത്തിന്റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
ഹര്‍ത്താലിന് അനുകൂലമായി കടകള്‍ പൂട്ടണമെന്ന് ഫെയ്സ്ബുക്കിലൂടെ ആഹ്വാനം, പിന്നീട് സാധനം വാങ്ങാന്‍ കടയിലെത്തിയപ്പോള്‍,നയം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു നാട്ടുകാര്‍
04 January 2019
ഹര്‍ത്താലിന് അനുകൂലമായി കടകള്‍ പൂട്ടണമെന്ന് ഫെയ്സ്ബുക്കിലൂടെ ആഹ്വാനം. പിന്നീട് സാധനം വാങ്ങാന്‍ കടയിലെത്തിയപ്പോള്‍,നയം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു നാട്ടുകാര്‍. ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ പൂട്ടണമ...
ഈ വിവാഹ ക്ഷണക്കത്ത് ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടേത് ആയിരിക്കും എന്നൂഹിക്കാമോ?
02 January 2019
കിട്ടിയവര്‍ ആദ്യമൊന്ന് ഞെട്ടി, ഈശ്വരാ മനസറിയാതെ വല്ല കേസിലുംപെട്ടോ!? പിന്നെ കൈയില്‍ കിട്ടിയ കോടതി സമന്‍സ് ആശങ്കയോടെ വായിക്കാന്‍ തുടങ്ങി. പക്ഷേ, വായിച്ചു തുടങ്ങിയപ്പോള്‍ ഞെട്ടല്‍ പൊട്ടിച്ചിരിയായി മാറി....
മണവാളനും മണവാട്ടിയും ഗൃഹപ്രവേശനത്തിനെത്തിയത് പ്രൈവറ്റ് ബസില്‍!
02 January 2019
വ്യത്യസ്തത തിരയുന്ന ന്യൂജെന്‍ കല്യാണങ്ങളില്‍, അതിഥികളെ ക്ഷണിക്കുന്നത് മുതല്‍ വരന്റെയും വധുവിന്റെയും വിവാഹവേദിയിലേക്കുള്ള ആഗമനം വരെ വ്യത്യസ്തമാക്കാനായിരിക്കും ഉദ്ദേശ്യം. വധു വരന്മാരുടെ സുഹൃത്തുക്കളുടെ ...
മകളോടൊപ്പം വിമാനത്തില്‍ പറന്നു നടന്ന് ക്രിസ്മസ് ആഘോഷിച്ച് ഒരച്ഛന്
02 January 2019
വിമാനത്തില്‍ ഫൈ്ലറ്റ് അറ്റന്‍ഡായി ജോലിനോക്കുകയാണ് പിയേഴ്സ് വോഗന്. ക്രിസ്മസ് തിരക്ക് കാരണം അവള്‍ക്ക് അവധി നല്കാന് ഡെല്‍റ്റ എയര്‍ലൈന്‍സിന് കഴിഞ്ഞില്ല. പക്ഷെ, മകള്‍ അടുത്തില്ലാത്ത ക്രിസ്മസിനെക്കുറിച...
നീളത്തെ വെല്ലാനാളില്ലാത്ത ബുര്‍ജ് ഗീ പൊറോട്ട!
31 December 2018
മലയാളികളുടെ പ്രിയഭക്ഷണങ്ങളുടെ ലിസ്റ്റെടുത്താല്‍ മുമ്പിലുണ്ടാകും പൊറോട്ടയുടെ സ്ഥാനം. കേരളത്തില്‍ മാത്രമല്ല അങ്ങ് ദുബായിലുമുണ്ട് പൊറോട്ടയ്ക്കു പിടി. ഈ പൊറോട്ട പ്രണയം കണക്കിലെടുത്ത് ദുബായിലെ ആദാമിന്റെ ച...
സിംഗപ്പൂരിലെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ മൊട്ടിട്ട പ്രണയത്തിന് ശുഭാന്ത്യം, ഫ്രാന്സുകാരന് താലികെട്ടിയത് കാസര്‍കോട് വച്ച്!
31 December 2018
കാസര്‍കോട് കുഡ്ലു ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ അപൂര്‍വ ഷാന്ബോഗാണ് ഫ്രഞ്ച് യുവാവായ അലക്സാണ്ടര്‍ പെര്‍സന്റെ വധുവായപ്പോള്‍, സിംഗപ്പൂരിലെ പഠനത്തിനിടയില്‍ മൊട്ടിട്ട പ്രണയത്തിന് സാഫല്യമായി. കുഡലു ഗോ...
ഹനുമാന് വിഗ്രഹത്തിന് തണുക്കാതിരിക്കാന്‍, പൂജാരി സാന്താക്ലോസിന്റെ വസ്ത്രം ധരിപ്പിച്ചു!
31 December 2018
ഗുജറാത്തില്‍ ഹനുമാനെ 'കഷ്ടഭജന് ദേവ'നായി ആരാധിക്കുന്ന സാരംഗ്പൂരിലെ ക്ഷേത്രത്തില്‍, ഹനുമാന് വിഗ്രഹത്തെ സാന്താ ക്ലോസിന്റെ വസ്ത്രം ധരിപ്പിച്ചത് വിവാദമായി. ഡിസംബര്‍ 30-ന് ചില ഹിന്ദു വിശ്വാസികള്‍...
ആദ്യ പുരസ്കാരം വാങ്ങാന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ തന്റെ കുഞ്ഞ് കയറുന്നത് റെക്കോര്‍ഡ് ചെയ്യുന്ന ആകാംക്ഷയോടെ മകന്റെ നേട്ടം മൊബൈലില്‍ പകര്‍ത്തുന്ന അച്ഛന്!
31 December 2018
തെന്നിന്ത്യയില്‍ വമ്പന്‍ ഹിറ്റായ 96 എന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ ചെറുപ്പം അഭിനയിച്ച ആദിത്യ ഭാസ്ക്കര്‍ പുരസ്കാര വേദിയിലെത്തിയപ്പോള്‍ സിനിമയിലും വേദിയിലും മിന്നും താരമായ മകനെക്കാള്‍ കയ്യടി നേടി...
ഫ്ലൈറ്റില്‍ തൊട്ടടുത്ത സീറ്റില്‍ മോഹന്‍ലാല്‍...ആ ഫാന്‍ബോയ് നിമിഷത്തെകുറിച്ചുള്ള ഫെയ്സ്ബുക്ക് കുറിപ്പ്
31 December 2018
നടന് മോഹന്‍ലാലിനൊപ്പം യാത്ര ചെയ്ത അനുഭവം പങ്കിട്ട് ആരാധകന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. മോഹന്‍ലാലിനെ കണ്ട അമ്പരപ്പില്‍ ആദ്യം 'ചറപറാ' കുറേ ഫോട്ടോയെടുത്തെന്നും പിന്നീട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞെ...
ആംബുലന്‍സിന് മുന്നിലോടി ട്രാഫിക്ക് ബ്ലോക്ക് ഒഴിവാക്കി, പോകാന്‍ ഇടമൊരുക്കി നല്കിയ പൊലീസുകാരന്, മഹാനന്മയുടെ ആള്‍രൂപം; സല്യൂട്ട്
31 December 2018
ഒരായിരം സല്ല്യൂട്ട് ഒറ്റ ദിവസം കൊണ്ട് നേടി താരമായിരിക്കുകയാണ് ഒരു പൊലീസുകാരന്. ജോലിയോടും ആംബുലന്‍സിലുണ്ടായിരുന്ന രോഗിയോടും ഈ ഉദ്യോഗസ്ഥന് കാണിച്ച ആത്മാര്‍ഥതയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍...
വജ്രക്കല്ലുകളില്‍ തീര്‍ത്ത നഗരമാണ് നോര്ഡിലിന്ഗെന്
29 December 2018
നോര്ഡിലിന്ഗെന് ജര്‍മനിയിലെ ബവാറിയ എന്ന സംസ്ഥാനത്തുള്ള ഒരു ചെറിയ നഗരമാണ്. ഒറ്റ നോട്ടത്തില്‍ ജര്‍മനിയിലെ മറ്റു പല നഗരങ്ങളെയുംപോലെ കല്‍ഭിത്തികളും ഓടുകൊണ്ടുള്ള മേല്‍ക്കൂരകളുമുള്ള നിരവധി കെട്ടിടങ്ങള്‍ ത...
കേരളാപോലീസിന്റെ ഫേസ് ബുക്ക് ട്രോളുകള്‍ ആഗോളശ്രദ്ധയില്‍; മൈക്രോസോഫ്റ്റ് ഗവേഷണത്തിനൊരുങ്ങുന്നു
29 December 2018
കേരള പോലീസിന്റെ നവമാധ്യമ ഇടപെടലുകളെക്കുറിച്ചു വിവരസാങ്കേതിക രംഗത്തെ ഭീമന്മാരായ മൈക്രോസോഫ്റ്റ് പഠനം നടത്തുന്നു. രാജ്യത്തെ നിയമപാലക സംവിധാനം സാധാരണയായി ഉപയോഗിക്കുന്ന മാര്ഗങ്ങളില്നിന്നു വ്യത്യസ്തമായി...
നാട്ടില്‍ വരുന്ന പപ്പയെ ഞെട്ടിക്കാനായി മക്കള്‍ ഒന്നിച്ച് പാടിയപ്പോള്‍ ഗാനം യൂ ട്യൂബില്‍ ഹിറ്റ്!
29 December 2018
പാട്ടു പാടാന്‍ കഴിവുള്ള ആറു സഹോദരങ്ങള്‍ ഒന്നിച്ചു പാടിയ ക്രിസ്മസ് ഗാനം യൂ ട്യൂബില്‍ ഹിറ്റായി. തൃശൂര്‍ ഒല്ലൂക്കര സ്വദേശിയായ ഷെജിന്‍ തോമസിന്റെ ആറു മക്കളാണ് ക്രിസ്മസ് ഗാനം ഒന്നിച്ചു പാടി ഹിറ്റാക്കിയത്. ...
'ഉയരെ'യുടെ സെറ്റിലെ ക്രിസ്മസ് ആഘോഷം
29 December 2018
'ഉയരെ'യുടെ സെറ്റിലെ ക്രിസ്മസ് ആഘോഷം വൈറലാകുന്നു. ടൊവിനോയാണ് ആഘോഷങ്ങളുടെ വിഡിയോ പങ്കുവച്ചത്. നടി പാര്‍വതിയും ടൊവിനോയും ആസിഫ് അലിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'ഉയരെ'. ക്രിസ...
ഒരു സ്പെഷ്യല്‍ ടെഡി ബിയര്‍! ആ അച്ഛന് തന്റെ അമ്മയെ കിട്ടി!
29 December 2018
സ്വന്തം മക്കള്‍ ക്രിസ്മസ് സമ്മാനമായി ആ അച്ഛന് നല്‍കിയത് ഒരു ടെഡി ബിയര്‍ ആയിരുന്നു. തന്നെ ഒരു കുഞ്ഞായി കണ്ട മക്കളുടെ കുസൃതിയില്‍ ആ അച്ഛന് മനം നിറഞ്ഞൊന്നു ചിരിച്ചു. നോര്‍ത്ത് കരോലിന സ്വദേശികളായ മെലിയ ട...
മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!
നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!
പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..




















