Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫർഹാനയുടെ വസ്ത്രങ്ങളിൽ ''ഐ ലവ് യു'' എന്നും എഴുതി... ഫർഹാനയെ കൊലപ്പെടുത്തിയശേഷം അസ്ലം ജീവനൊടുക്കിയോ..?പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം..


മരിച്ചതായി സ്ഥിരീകരിച്ച 56കാരി അന്ത്യകർമങ്ങൾക്കിടെ ചുമച്ചു...വായിൽ തുളസിവെള്ളം ഒഴിച്ചു ഇതിനുപിന്നാലെ സംഭവിച്ചത്..ഉടനെ ആശുപത്രിയിൽ എത്തിച്ചു..


മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷമായ വിമര്‍ശന ശരങ്ങള്‍...കൊല്ലം സഖാക്കൾക്ക് കാര്യം പിടികിട്ടി..എം വി ഗോവിന്ദനിട്ടും പാർട്ടിയിൽ കൊട്ട്..


ഇരട്ടക്കൊലപാതക കേസ്..പ്രതിയായ അനില ബേബിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ച് പ്രതിഭാഗം അഭിഭാഷകൻ..കേസിന്റെ വിചാരണ നടപടികൾ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു..


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..

മലപ്പുറത്ത് നടന്ന ഈ ക്രിക്കറ്റ്മത്സരം ചരിത്രം രചിച്ചു; രണ്ടാമത് ബാറ്റ് ചെയ്ത ടീമിന് ജയിക്കാന്‍ മറികടക്കേണ്ടിയിരുന്നത് 4 എക്‌സ്ട്രാ റണ്‍സിനെ മാത്രം!

16 MAY 2019 04:54 PM IST
മലയാളി വാര്‍ത്ത

രസകരവും കൗതുകകകരവുമായ അനേകം സംഭവങ്ങള്‍ മുമ്പും ലോക ക്രിക്കറ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ ഈ സംഭവം നടന്നത് നമ്മുടെ സ്വന്തം കേരളത്തിലും അടുത്തിടെ അതീവ കൗതുകകരമായ ഒരു മല്‍സരം നടന്നു.

ആദ്യം ബാറ്റ് ചെയ്ത ഓള്‍ ഔട്ട് ആയപ്പോള്‍ ടീമിന്റെ വകയായി സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് എക്‌സ്ട്രാ ഇനത്തില്‍ കിട്ടിയ നാലു റണ്‍സ് മാത്രം. ടീമിലെ ഒരാള്‍ക്കുപോലും ഒരു റണ്‍സ് എങ്കിലും നേടാനാകാതെ ഇന്നിംഗ്സ് അവസാനിച്ചു.

പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍, വയനാടും കാസര്‍ഗോഡും തമ്മില്‍ നടന്ന വനിതകളുടെ അണ്ടര്‍ 19 ജില്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റിലായിരുന്നു ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഇടം പിടിച്ച കളി നടന്നത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാസര്‍ഗോഡിന്റെ പതിനൊന്നു പേരും പൂജ്യത്തിന് പുറത്തായി. വയനാടിന്റെ ബൗളര്‍മാര്‍ കനിഞ്ഞു നല്‍കിയ നാലു എക്സ്ട്രാ റണ്‍സ് മാത്രമായി കാസര്‍ഗോഡിന്റെ സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായത്. മറുപടി ബാറ്റിംഗിനിറങ്ങിയ വയനാടിന്റെ ഓപ്പണര്‍മാര്‍ ആദ്യ ഓവറില്‍ തന്നെ അഞ്ചു റണ്‍സ് എടുത്ത് പത്തു വിക്കറ്റിന് കളി ജയിക്കുകയും ചെയ്തു.

ഇത്തരമൊരു കൂട്ടത്തകര്‍ച്ചയിലേക്കായിരിക്കും ടീം നീങ്ങുന്നതെന്ന് സ്വപ്നത്തില്‍ പോലും കരുതാതെയാണ് കാസര്‍ഗോഡ് നായിക എസ് അക്ഷത ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തത്. ഓപ്പണര്‍മാരായ കെ വീക്ഷിതയും എസ് ചൈത്രയും ഒരു റണ്‍സ് പോലും എടുക്കാതെ ആദ്യ രണ്ട് ഓവറുകള്‍ പിടിച്ചു നിന്നു.

എന്നാല്‍ മൂന്നാമത്തെ ഓവര്‍ മുതല്‍ കളി മാറി. വയനാട് ക്യാപ്റ്റന്‍ നിത്യ ലൂര്‍ദ്ദിന്റെ പന്തില്‍ രണ്ടുപേരും പുറത്തായി. ആ ഓവറില്‍ മൂന്ന് വിക്കറ്റുകളാണ് നിത്യ പിഴുതത്. അടുത്ത ഓവര്‍ മുതല്‍ ബാറ്റ്സ്മാന്‍മാരുടെ ഘോഷയാത്രയും തുടങ്ങി. പത്തുപേര്‍ ബാറ്റ് ചെയ്യാനിറങ്ങിയിട്ടും സ്‌കോര്‍ ബോര്‍ഡില്‍ കണ്ടത് 0,0,0,0,0,0,0,0,0,0,0 ! എക്‌സ്ട്രാ: 4 എന്നായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Gurugram കമ്പനിയിലേക്ക് അവസാന മെസ്സേജ്..  (5 minutes ago)

GORAKHPUR വേഗം ആശുപത്രിയിലെത്തിച്ചു  (14 minutes ago)

KOLLAM CPIM കൊല്ലത്തുള്ളവര്‍ക്ക് കാര്യം പിടികിട്ടി;  (34 minutes ago)

ക്രിസ്മസിന് ലാലേട്ടൻ വരുന്നു; മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' റിലീസ് തീയതി പുറത്ത്!  (38 minutes ago)

Anila-baby-നിർണായക വഴിത്തിരിവ്;  (40 minutes ago)

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (2 hours ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (2 hours ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (2 hours ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (2 hours ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (2 hours ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (3 hours ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (3 hours ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (4 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (4 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (4 hours ago)

Malayali Vartha Recommends