Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യായ സംഹിത  വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ ഹർജി തിരുവനന്തപുരം പോക്സോ കോടതി ഇന്ന് പരിഗണിക്കും


സങ്കടമടക്കാനാവാതെ.... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു...


ഉന്നത പദവിയും അപ്രതീക്ഷിത ധനലാഭവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...


ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...

എനിക്ക് ലഭിച്ച ആയിരക്കണക്കിന് ആശംസകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി! നിങ്ങളുടെ സ്‌നേഹം എന്നെ അദ്ഭുതപ്പെടുത്തി... തിങ്കളാഴ്ച റഷ്യയ്ക്കെതിരായ മത്സരത്തില്‍ ടീമിനായി ആര്‍ത്തുവിളിക്കാന്‍ ഞാനുണ്ടാകും, 'എനിക്ക് കൂട്ടുകാരെ കാണണം' ; ആശുപത്രി വിട്ട എറിക്‌സന്‍ ടീം ക്യാംപില്‍!

20 JUNE 2021 01:04 PM IST
മലയാളി വാര്‍ത്ത

യൂറോ കപ്പ് ഫുട്‌ബോള്‍ മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെന്മാര്‍ക്ക് താരം ക്രിസ്റ്റിയന്‍ എറിക്‌സണ്‍ ആശുപത്രി വിട്ടശേഷം ആദ്യം ആവശ്യപ്പെട്ടത് എനിക്കു ടീമംഗങ്ങളെ കാണണം എന്നാണ്. എറിക്‌സന്റെ ആഗ്രഹം പോലെ അതു യാഥാര്‍ഥ്യമായി. ടീം പരിശീലനം നടത്തുമ്പോഴായിരുന്നു പങ്കാളി സബ്രീനയ്ക്കും 2 ആണ്‍മക്കള്‍ക്കുമൊപ്പം എറിക്‌സന്റെ ആവേശ വരവ്.


എറിക്‌സന്‍ ടീമംഗങ്ങളെ കാണാനെത്തിയ വിവരം ഡെന്‍മാര്‍ക്ക് ഫുട്‌ബോള്‍ അധികൃതര്‍ തന്നെയാണ് പുറം ലോകത്തെ അറിയിച്ചത്. 'ക്രിസ്റ്റ്യന്‍ എറിക്‌സന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. അദ്ദേഹത്തെ ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ഇന്ന് അദ്ദേഹം ടീം ക്യാംപിലെത്തി സഹതാരങ്ങളെ കണ്ടു. ഇനി വീട്ടിലേക്കു മടങ്ങുന്ന അദ്ദേഹം അവിടെ കുടുംബാംഗങ്ങളോടൊപ്പം കുറച്ചുകാലം സമയം ചെലവഴിക്കും'എന്നാണ് ഡെന്‍മാര്‍ക്ക് ഫുട്‌ബോള്‍ അസോസിയേഷന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

 



ഇതിനോടൊപ്പം ക്രിസ്റ്റ്യന്‍ എറിക്‌സന്റെ സന്ദേശവും അവര്‍ ട്വീറ്റ് ചെയ്തിരിക്കുകയാണ്. 'എനിക്ക് ലഭിച്ച ആയിരക്കണക്കിന് ആശംസകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.

നിങ്ങളുടെ സ്‌നേഹം എന്നെ അദ്ഭുതപ്പെടുത്തി. ശസ്ത്രക്രിയ വിജയകരമായിരുന്നു. നിലവില്‍ ഞാന്‍ സുഖമായിരിക്കുന്നു.

 

 

കഴിഞ്ഞ മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിനുശേഷം ടീമംഗങ്ങളെ കണ്ടത് മികച്ചൊരു അനുഭവമായിരുന്നു. തിങ്കളാഴ്ച റഷ്യയ്ക്കെതിരായ മത്സരത്തില്‍ ടീമിനായി ആര്‍ത്തുവിളിക്കാന്‍ ഞാനുണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ' എന്നായിരുന്നു ട്വീറ്റിലെ വാചകം.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (10 minutes ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (32 minutes ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (50 minutes ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (1 hour ago)

ശബരിമല യുവതി പ്രവേശനം... സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും  (1 hour ago)

വീണ്ടും സംഘര്‍ഷത്തിലേക്ക്... കീഴടങ്ങൽ പ്രതീക്ഷിക്കേണ്ടെന്ന് ഇറാൻ, ചർച്ചയിൽ പങ്കെടുത്തേക്കില്ല, ഒരുപാട് ബോംബുകൾ പൊട്ടും'; വെടിനിർത്തൽ തീരും മുൻപ് കരാറിൽ എത്താൻ ഇറാനെതിരെ ട്രംപിന്‍റെ കടുത്ത ഭീഷണി  (1 hour ago)

സ്കൂളിൽ ഹാൻഡ് ബോൾ പോസ്റ്റ് തലയിൽ വീണ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം...  (2 hours ago)

പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും തമിഴ്നാട്ടിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും...  (2 hours ago)

  ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നേടാനുള്ള അവസരം 30വരെ മാത്രം...  (3 hours ago)

ജനന രജിസ്‌ട്രേഷനിൽ തിരുത്തൽ... സത്യവാങ്മൂലം മാത്രം മതി  (3 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യാ  (3 hours ago)

ഉദ്ഘാടനത്തിന് ഒരുദിവസം മാത്രം ബാക്കി നിൽക്കെ രാജസ്ഥാനിലെ പച്ച്പദ്ര റിഫൈനറിയിൽ തീപിടിത്തം....  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 5.17 കോടി രൂപ, 1.32 കിലോ സ്വർണം    (3 hours ago)

സങ്കടമടക്കാനാവാതെ.... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു...  (4 hours ago)

ഇടുക്കിയിൽ സഹോദരനെ അനുജൻ കുത്തിക്കൊലപ്പെടുത്തി, അനുജൻ കസ്റ്റഡിയിൽ....  (4 hours ago)

Malayali Vartha Recommends