Widgets Magazine
30
Jul / 2021
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മയെയും സഹോദരിയെയും പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ക്രൂരമായ പീഡനം; 26കാരനായ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത് നടുക്കുന്ന വെളിപ്പെടുത്തൽ...


വ്യാജവാര്‍ത്ത പോയ പോക്ക്... ചലച്ചിത്ര താരം ഷക്കീല മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം; വ്യാജ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെടുത്തിയത് കേരളത്തില്‍ നിന്നുള്ളവര്‍; കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന കരുതലിന് വളരെ സന്തോഷമുണ്ടെന്ന് ഷക്കീല


സമ്മതിച്ചു എല്ലാം വിശ്വസിച്ചു... വര്‍ഷങ്ങള്‍ക്ക് ശേഷം മൂടി വച്ച സത്യം പുറത്ത് പറഞ്ഞ് ഇ.പി. ജയരാജന്‍; ഡെസ്‌കിന് മുകളിലൂടെ മുണ്ടും മടക്കിക്കുത്തി നടക്കുന്ന ശിവന്‍ കുട്ടിയെ പിന്നീട് ചുമന്ന് മാറ്റുന്ന കാഴ്ചയാണ് കണ്ടത്; ശിവന്‍കുട്ടിയെ വളഞ്ഞിട്ട് തല്ലിയെന്നും അദ്ദേഹം ബോധംകെട്ടു വീണുവെന്നും ജയരാജന്‍


ജനാർദനന് പിന്നാലെ ഷക്കീല.. മലയാളികളെ ഞെട്ടിച്ച് ഇരുവരുടെയും മരണം! പിന്നാലെ സാക്ഷാൽ താരങ്ങൾ തന്നെ നേരിട്ടിറങ്ങി....വ്യാജ പ്രചാരണത്തിന് പിന്നാലെ താരങ്ങളുടെ മറുപടി വൈറൽ... ഏറ്റെടുത്ത് ആരാധകരും...


കാലം മാറി കഥയും... രാമായണത്തിന് കാടുമായി വലിയ ബന്ധമുള്ളപ്പോള്‍ കര്‍ക്കിടക മാസത്തില്‍ ചര്‍ച്ചയായി കാട്ടിലെ മരംമുറിയും സിപിഐയുടെ രാമായണ മാസവും; രാമായണ പ്രഭാഷണ പരമ്പരയുമായി സിപിഐ രംഗത്ത്; ക്ലാസെടുക്കാന്‍ നേതാക്കള്‍ വന്നതോടെ അന്തം വിട്ട് ബിജെപിക്കാര്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ദിനം മഴമൂലം ഉപേക്ഷിച്ചു

21 JUNE 2021 10:39 PM IST
മലയാളി വാര്‍ത്ത

മഴ തടസപ്പെടുത്തിയതോടെ ഇന്ത്യ ന്യൂസിലാന്റ് ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിലെ മൂന്നാം ദിനം ഉപേക്ഷിച്ചു. ഒരു പന്ത് പോലും എറിയാതെയാണ് മൂന്നാം ദിനം കളി ഉപേക്ഷിക്കുന്നത്. മത്സരത്തില്‍ ഇത് രണ്ടാം തവണയാണ് സതാംപ്ടണില്‍ മഴ കാരണം കളി ഉപേക്ഷിക്കുന്നത്.

രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്ബോള്‍ ന്യൂസിലാന്റ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 എന്ന നിലയിലായിരുന്നു. നായകന്‍ കെയിന്‍ വില്യംസണും റോസ് ടെയ്‌ലറുമാണ് ക്രീസില്‍. ഇശാന്ത് ശര്‍മ്മ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച നേരിടേണ്ടിവന്നിരുന്നു. 217 റണ്‍സിന് ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചു. 49 റണ്‍സ് നേടിയ അജിങ്ക്യ രഹാനെ, 44 റണ്‍സെടുത്ത നായകന് വിരാട് കോഹ്‌ലി എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. റിസര്‍വ് ദിനം ലഭ്യമാണെങ്കിലും മഴ ഇത്തരത്തില്‍ തുടരുകയാണെങ്കില്‍ ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍ അനിശ്ചിതത്വത്തിലാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മയെയും സഹോദരിയെയും പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ക്രൂരമായ പീഡനം; 26കാരനായ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിലായതോ  (4 minutes ago)

ജോലിക്കിടെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് വീണ് കെ.എസ്.ഇ.ബി കരാര്‍ത്തൊഴിലാളിക്ക് ദാരുണാന്ത്യം  (13 minutes ago)

വ്യാജവാര്‍ത്ത പോയ പോക്ക്... ചലച്ചിത്ര താരം ഷക്കീല മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം; വ്യാജ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെടുത്തിയത് കേരളത്തില്‍ നിന്നുള്ളവര്‍; കേരളത്തിലെ ജനങ്ങള്‍ നല  (17 minutes ago)

സമ്മതിച്ചു എല്ലാം വിശ്വസിച്ചു... വര്‍ഷങ്ങള്‍ക്ക് ശേഷം മൂടി വച്ച സത്യം പുറത്ത് പറഞ്ഞ് ഇ.പി. ജയരാജന്‍; ഡെസ്‌കിന് മുകളിലൂടെ മുണ്ടും മടക്കിക്കുത്തി നടക്കുന്ന ശിവന്‍ കുട്ടിയെ പിന്നീട് ചുമന്ന് മാറ്റുന്ന കാഴ  (24 minutes ago)

സിപിഎം മുന്‍ എംഎല്‍എ കെ വി വിജയദാസിന്റെ മകന് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കി ഉത്തരവിറങ്ങി  (44 minutes ago)

എനിക്ക് വേണ്ടി സംസാരിച്ചത് കൊണ്ടാണ് ഈ മോൾക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടായത്.... മോൾക്ക് വേണ്ടി എവിടെ വന്നും സത്യം വിളിച്ചുപറയാൻ ഞാൻ തയാറാണ്! ഗൗരിനന്ദയുടെ വീട് തേടിപ്പിടിച്ച് ഷിഹാബുദീനെത്തി:- പ്ലസ്‌ടുവിന്‌  (46 minutes ago)

കാലം മാറി കഥയും... രാമായണത്തിന് കാടുമായി വലിയ ബന്ധമുള്ളപ്പോള്‍ കര്‍ക്കിടക മാസത്തില്‍ ചര്‍ച്ചയായി കാട്ടിലെ മരംമുറിയും സിപിഐയുടെ രാമായണ മാസവും; രാമായണ പ്രഭാഷണ പരമ്പരയുമായി സിപിഐ രംഗത്ത്; ക്ലാസെടുക്കാന്‍  (1 hour ago)

ജനാർദനന് പിന്നാലെ ഷക്കീല.. മലയാളികളെ ഞെട്ടിച്ച് ഇരുവരുടെയും മരണം! പിന്നാലെ സാക്ഷാൽ താരങ്ങൾ തന്നെ നേരിട്ടിറങ്ങി....വ്യാജ പ്രചാരണത്തിന് പിന്നാലെ താരങ്ങളുടെ മറുപടി വൈറൽ... ഏറ്റെടുത്ത് ആരാധകരും...  (1 hour ago)

ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ നിറപുത്തരി പൂജാ ചടങ്ങുകള്‍ ആഗസ്റ്റ് 16ന് .... ക്ഷേത്രനട 15 നു വൈകിട്ട് അഞ്ചിനു തുറക്കും  (1 hour ago)

പ്ലസ് ടുവിന്റെ പരീക്ഷാഫലം വരുന്നതിന് മുൻപ് തന്നെ അവളാകെ അസ്വസ്ഥയായിരുന്നു... പക്ഷെ ഫലം വന്നപ്പോൾ ആ പരാജയം താങ്ങാനായില്ല; കൊല്ലം കടയ്ക്കലില്‍ പതിനേഴുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി... നടുക്കം വി  (1 hour ago)

അമ്പെയ്ത്തില്‍ ഇന്ത്യയുടെ കുതിപ്പ് തുടരുന്നു.... ജയത്തോടെ ദീപിക ക്വാര്‍ട്ടറില്‍  (1 hour ago)

കലാതിലക മോഹികള്‍ ശ്രദ്ധിക്കുക... അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന യുവജനോത്സവത്തില്‍ ശിവതാണ്ഡവം ഒരു നിര്‍ബന്ധിത ഐറ്റമായിരിക്കുമത്രെ:- വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ ട്രോളി ജോയ് മാത്യു  (2 hours ago)

വെളിപാട് തറയില്‍ പ്രവേശിച്ചാൽ പിന്നെ യുവതികളുടെ ശരീരം അച്ഛൻ സ്വാമിയുടെ നിയന്ത്രണത്തിൽ; ഫേസ്ബുക്കിലും യുട്യൂബിലും അച്ഛൻ സ്വാമിയുടെ കോപ്രായങ്ങൾ കണ്ട് വീഴുന്നത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീ  (2 hours ago)

രാത്രിയില്‍ സ്ത്രീകളുള്ള വീടുകളില്‍ കടന്നുകയറി ഉപദ്രവം... യുവതികൾ കുളിക്കുന്ന സമയം എത്തിനോക്കുകയും, വീഡിയോ എടുക്കുന്നതും ഇഷ്ട സ്വഭാവം; ആര്യനാട് കുളപ്പട ഉഴമലക്കലിൽ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പേ  (2 hours ago)

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ 52 ദിന ട്രോളിങ് നിരോധനം ജില്ലയിലും നാളെ അര്‍ദ്ധരാത്രി അവസാനിക്കും..... കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹാര്‍ബറുകളിലും, ലേലഹാളുകളിലും മല്‍സ്യബന്ധനയാനങ്ങളിലും കര്‍  (2 hours ago)

Malayali Vartha Recommends