Widgets Magazine
28
Jul / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിലയില്ലാത്ത ഭാഗത്തേക്ക് ബോധപൂർവം കൊണ്ടുപോയി മനഃപൂർവ്വം വള്ളം മുക്കി, കൂടെയുണ്ടായിരുന്നവർ സഹായിക്കാതെ ഒഴിഞ്ഞുമാറി:- മുമ്പ് കാർ അപകടം നടക്കുമ്പോഴും ഇതേ സുഹൃത്തുക്കൾ ഒപ്പമുണ്ടായിരുന്നു... ചെമ്പിൽ കായലിൽ കായൽക്കാഴ്ച കാണാനിറങ്ങിയ അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞ് യുവാക്കൾ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്


നിയമസഭ കയ്യാങ്കളി കേസില്‍ സുപ്രിം കോടതി വിധി ഇന്ന്.... കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാരും ആറ് ഇടത് നേതാക്കളും നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബഞ്ച് വിധി പറയുക


സഭാ അംഗങ്ങളില്‍ 5 മക്കളെ ജന്മം നല്‍കുന്നവര്‍ക്ക് കത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത്, കുറച്ചും കൂടി നേരത്തെ ആയിരുന്നെങ്കിൽ, 'ഞാനും കല്ല്യാണം കഴിച്ചു പോയേനെ'!! യുപിയില്‍ 2 കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് അയോഗ്യത; കേരളത്തില്‍ 5 മക്കളുള്ളവര്‍ക്ക് സാമ്പത്തിക സഹായം!! കാത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പറയുന്നത് വിചിത്രമാണെ് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍


ഭര്‍ത്താവിന്റെ അമ്മയെ കടിച്ചു പരുക്കേല്‍പിക്കുകയും അച്ഛനെ മര്‍ദിക്കുകയും ചെയ്ത യുവതിക്ക് ഒരു വര്‍ഷം തടവും അഞ്ഞൂറ് രൂപ പിഴയും വിധിച്ച് കോടതി; ഭര്‍ത്താവിനും കുടുംബത്തിനും എതിരെ കള്ളപ്പരാതി നല്‍കിയ 32കാരിയെ ശിക്ഷിച്ച്‌ കോടതി!! യുവതി നൽകിയ സ്ത്രീധന പീഡനക്കേസില്‍ ഭര്‍ത്താവിനെ വെറുതെ വിട്ടു


ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ വനിതാതാരം പി.വി. സിന്ധു ഇന്ന് നിര്‍ണായക പോരാട്ടത്തിനിറങ്ങുന്നു

ആ രണ്ടു എക്‌സ്ട്രാ റണ്‍ കൂടി കിട്ടിയിരുന്നില്ലെങ്കില്‍ സ്‌കോര്‍ ബോര്‍ഡ് മുഴുവന്‍ പൂജ്യം ആയിരുന്നേനെ... കൗണ്ടി ലീഗില്‍ 2 റണ്‍സിന് ആള്‍ ഔട്ടായി ഒരു ടീം; എതിര്‍ ടീമിന് 258 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം; ക്യാപ്റ്റന്റെ വിശദീകരണം ഞെട്ടിച്ചു

22 JUNE 2021 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ അഴിച്ചുപണി; പരുക്കേറ്റ കളിക്കാര്‍ക്ക് പകരമായി പൃഥ്വി ഷായെയും സൂര്യ കുമാര്‍ യാദവിനെയും ടീമില്‍ ഉള്‍പ്പെടുത്തി

ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ട്വ​ന്‍റി 20യി​ല്‍ ഇ​ന്ത്യ​യ്ക്ക് ജ​യം; 165 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ശ്രീ​ല​ങ്ക 126ന് ​ഓ​ള്‍ ​ഔ​ട്ടാ​യി

തുടക്കം മുതലാക്കാനാകാതെ സഞ്ജു സാംസണ്‍; അര്‍ധ സെഞ്ച്വറിയുമായി സൂര്യകുമാര്‍ യാദവ്; ശ്രീലങ്കയ്ക്ക് 165 റണ്‍സ് വിജയ ലക്ഷ്യം

ഐപിഎല്‍ സെപ്റ്റംബര്‍ 19 മുതൽ യൂഎഎയില്‍ പുനരാരംഭിക്കും; ആദ്യമത്സരം ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിൽ

പൊടിപാറും പോരാട്ടം ഇന്ന്; ഇന്ത്യ-ശ്രീലങ്ക ഒന്നാം ട്വന്‍റി-20 മത്സരം ഇന്ന് രാത്രി എട്ടുമണി മുതല്‍

ഒരു ടീമിലെ എല്ലാവരും പൂജ്യത്തിന് ഔട്ടായി. ഭാഗ്യത്തിന് രണ്ടു റണ്‍സ് എതിര്‍ ടീമിന്റെ സഹായം കൊണ്ട് എക്‌സട്രാസായി സ്‌കോര്‍ ബോര്‍ഡില്‍ കയറി. അല്ലായിരുന്നുവെങ്കില്‍ ഓവറിന്റെ സ്ഥാനം ഒഴികെ മറ്റെല്ലായിടത്തും പൂജ്യമാത്രമുള്ള ഒരു സ്‌കോര്‍ ബോര്‍ഡ് തന്നെ ഉണ്ടാകുമായിരുന്നു. ഇത്രയും ഗതികെട്ടൊരു ടീം ക്രിക്കറ്റ് ചരിത്രത്തില്‍ എന്തിന് ഗല്ലി ക്രിക്കറ്റില്‍ പോലും ഉണ്ടാകുമെന്ന് തോന്നുന്നില്ല. അത്തരമൊരു ഭാഗ്യം കെട്ട ടീമാണ് ബാക്ക്‌ഡെന്‍ ക്രിക്കറ്റ് ക്ലബ്

ഫാല്‍ക്കണ്‍സിനെതിരായ മത്സരത്തിനിറങ്ങിയ ബക്ക്‌ഡെന്‍ ക്രിക്കറ്റ് ക്ലബ് ആണ് നാണം കെട്ട പരാജയം ഏറ്റുവാങ്ങിയത്. 258 റണ്‍സിന്റെ പടുകൂറ്റന്‍ പരാജയമാണ് ഇതോടെ ബക്ക്‌ഡെന് നേരിടേണ്ടിവന്നത്. ആദ്യം ബാറ്റ് ചെയ്ത ഫാല്‍ക്കണ്‍സ് 260 റണ്‍സ് എടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ബക്ക്‌ഡെന്‍ 8.3 ഓവറില്‍ 2 റണ്‍സ് എടുക്കുന്നതിനിടെ ഓള്‍ ഔട്ടാവുകയായിരുന്നു. ബക്ക്‌ഡെനിന്റെ എല്ലാ ബാറ്റ്‌സ്മാനും ഒരു റണ്‍ പോലും സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. എല്ലാവരും ഡക്ക് ആണ്. ഫാല്‍ക്കണ്‍സ് എറിഞ്ഞ ഒരു വൈഡും ഒരു ബൈയുമാണ് ആകെ അവരുടെ സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ക്കപ്പെട്ടത്.

അതേസമയം, ടീം രണ്ടാം നിര ക്ലബുമായാണ് കളിക്കാന്‍ ഇറങ്ങിയതെന്ന് ബക്ക്‌ഡെന്‍ ക്യാപ്റ്റന്‍ ജോയല്‍ കിര്‍ഷ്‌നര്‍ പറഞ്ഞു. ''ഞങ്ങള്‍ക്ക് 15 താരങ്ങള്‍ ഉണ്ടായിരുന്നില്ല. ചിലര്‍ക്ക് പരുക്ക് പറ്റിയപ്പോള്‍ മറ്റ് ചിലര്‍ക്ക് ചില കുടുംബ കാര്യങ്ങള്‍ ഉണ്ടായിരുന്നു. കളി തുടങ്ങുമ്പോള്‍ ഞങ്ങള്‍ക്ക് ആകെ 8 പേരേ ഉണ്ടായിരുന്നുള്ളൂ. മുന്‍പ് ഫാല്‍ക്കണ്‍സിനെതിരെ കളിച്ചപ്പോള്‍ 9 റണ്‍സിനാണ് ഞങ്ങള്‍ പരാജയപ്പെട്ടത്.''- ജോയല്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം ഇന്ന് ..... ഉച്ചയ്ക്കുശേഷം മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും  (3 minutes ago)

നിലയില്ലാത്ത ഭാഗത്തേക്ക് ബോധപൂർവം കൊണ്ടുപോയി മനഃപൂർവ്വം വള്ളം മുക്കി, കൂടെയുണ്ടായിരുന്നവർ സഹായിക്കാതെ ഒഴിഞ്ഞുമാറി:- മുമ്പ് കാർ അപകടം നടക്കുമ്പോഴും ഇതേ സുഹൃത്തുക്കൾ ഒപ്പമുണ്ടായിരുന്നു... ചെമ്പിൽ കായലിൽ  (10 minutes ago)

നിയമസഭ കയ്യാങ്കളി കേസില്‍ സുപ്രിം കോടതി വിധി ഇന്ന്.... കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാരും ആറ് ഇടത് നേതാക്കളും നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്  (13 minutes ago)

ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ വനിതാതാരം പി.വി. സിന്ധു ഇന്ന് നിര്‍ണായക പോരാട്ടത്തിനിറങ്ങുന്നു  (23 minutes ago)

സഭാ അംഗങ്ങളില്‍ 5 മക്കളെ ജന്മം നല്‍കുന്നവര്‍ക്ക് കത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത്, കുറച്ചും കൂടി നേരത്തെ ആയിരുന്നെങ്കിൽ, 'ഞാനും കല്ല്യാണം കഴിച്ചു പോയേനെ'!! യുപിയില്‍ 2 കുട്  (28 minutes ago)

തിരുവനന്തപുരത്ത് യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.....   (29 minutes ago)

10 കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി.... കേരള ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ സമ്മാനമായ 10 കോടി രൂപ ലഭിച്ചത് നിര്‍മ്മാണ തൊഴിലാളിക്ക്  (45 minutes ago)

ഭര്‍ത്താവിന്റെ അമ്മയെ കടിച്ചു പരുക്കേല്‍പിക്കുകയും അച്ഛനെ മര്‍ദിക്കുകയും ചെയ്ത യുവതിക്ക് ഒരു വര്‍ഷം തടവും അഞ്ഞൂറ് രൂപ പിഴയും വിധിച്ച് കോടതി; ഭര്‍ത്താവിനും കുടുംബത്തിനും എതിരെ കള്ളപ്പരാതി നല്‍കിയ 32കാര  (49 minutes ago)

കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും... രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് ചടങ്ങ്, ഇന്നലെ വൈകുന്നേരം ചേര്‍്ന്ന യോഗമാണ് ബൊമ്മയെ നേതാവായി തെരഞ്ഞെടു  (53 minutes ago)

ഭാര്യയുടെ തല ചുറ്റികകൊണ്ട് അടിച്ച് പൂര്‍ണ്ണമായി തകര്‍ത്ത നിലയിൽ; മൃതദേഹം കണ്ടെത്തിയത് കട്ടിലിന്റ അടിയിൽ:- മാങ്കുളത്ത് ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു  (1 hour ago)

സിസേറിയന്‍ കഴിഞ്ഞ യുവതി ആശുപത്രിയില്‍ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍!! മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകാനൊരുങ്ങി യുവതിയുടെ ബന്ധുക്കൾ  (1 hour ago)

പെരുമ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തുക്കൾ അറസ്റ്റിൽ; കൊലപാതക ശ്രമവും കഞ്ചാവു വിൽപനയും അടക്കമുള്ള കേസുകളിലെ പ്രതിയായ ജോജിയെ കൊലപ്പെടുത്തിയത് ഫോണിൽ തെറി വിളിച്ചതി  (1 hour ago)

ട്രോളിംഗ് നിരോധനം ഞായറാഴ്ച്ച അവസാനിക്കും: ചാകര തേടി മുക്കുവൻ കടലിലേക്ക്!! ബോട്ടില്‍ പോകുന്ന തൊഴിലാളികള്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ  (1 hour ago)

വില്ലനായി കോവിഡ്; ടോക്കിയോയില്‍ പുതുതായി 2,848 പേര്‍ക്ക് കോവിഡ്: ഒളിമ്പിക് വില്ലേജിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധന!! കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ടോക്കിയോയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന  (1 hour ago)

പൊലീസ് ജീപ്പില്‍ അഞ്ചോ ആറോ പേര്‍ ഉണ്ടായിരുന്നു, അവര്‍ വന്നിട്ട് എന്തോ മഞ്ഞ ഷീറ്റ് പേപ്പറില്‍ എഴുതിക്കൊടുക്കുന്നു.... ഒരു അങ്കിള്‍ ചൂടായി പൊലീസുകാരോട് സംസാരിക്കുന്നതു കണ്ടു!! ഞാന്‍ ചെന്നു അങ്കിളിനോട് എ  (1 hour ago)

Malayali Vartha Recommends