Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?


യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...


പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് ചമഞ്ഞ് തട്ടിപ്പ്.. പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയെറ്റില്‍ കയറി.. ബംഗാള്‍ പോലീസിന്റെ മിന്നല്‍ നീക്കത്തില്‍ കുടുങ്ങി..


കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത

ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റും സെലക്ടേഴ്സും തമ്മിൽ പകരക്കാരനെ ചൊല്ലി തർക്കം, ടീമിന്റെ ആവശ്യം അംഗീകരിക്കാൻ സാധിക്കില്ലെന്ന നിലപാടിൽ സെലക്ടർമാർ..!! ഇംഗ്ലണ്ട് പര്യടനം പ്രതിസന്ധിയിൽ

07 JULY 2021 03:48 PM IST
മലയാളി വാര്‍ത്ത

More Stories...

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

പരിക്കേറ്റ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ പകരക്കാരനെ ചൊല്ലി ഇന്ത്യൻ ടീം മാനേജ്മെന്റും സെലക്ടർമാരും തർക്കത്തിലെന്ന് റിപ്പോർട്ടുകൾ. ഇംഗ്ലണ്ട് പരമ്പരയ്ക്കായി യു കെയിലാണ് ടീം ഇന്ത്യ. ഓപ്പണർ ശുഭ്മാൻ ഗില്ലിന് പരിക്കേറ്റതിനെ തുടർന്ന് പുതിയൊരു ഓപ്പണറെ നൽകണമെന്ന് കഴിഞ്ഞ ദിവസം ടീം മാനേജർ സെലക്ടർമാരോട് ആവശ്യപ്പെട്ടിരുന്നു.

ഗില്ലിന് പരിക്കേറ്റതിനാൽ നിലവിൽ മായങ്ക് അഗർവാളും രോഹിത് ശർമ്മയും മാത്രമാണ് ഇന്ത്യയുടെ ഓപ്പണർമാരെന്നും അതിനാൽ പ്രിഥ്വി ഷായെയോ ദേവ്ദത്ത് പടിക്കലിനെയോ ഇംഗ്ളണ്ട് പര്യടനത്തിന് വിട്ടുനൽകണമെന്നാണ് ടീം മാനേജ്മെന്റിന്റെ ആവശ്യം.

 

 

എന്നാൽ മാനേജ്മെന്റിന്റെ ഈ ആവശ്യത്തോട് സെലക്ട്ർമാർക്ക് അനുകൂല നിലപാടല്ല ഉള്ളത്. ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ സംഘത്തിന്റെ കൂടെ ശ്രീലങ്കയിൽ പരിശീലനത്തിലാണ് പ്രിഥ്വി ഷായും ദേവ്ദത്ത് പടിക്കലും. ഇംഗ്ലണ്ട് പര്യടനത്തിനിടെ ഏതെങ്കിലും ഓപ്പണർമാർക്ക് പരിക്ക് പറ്റിയാൽ മാത്രമാണ് ഇവരുടെ സേവനം ആവശ്യമായി വരിക.

അത്തരമൊരു ആവശ്യത്തിനു വേണ്ടി ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ സന്തുലിതാവസ്ഥ നശിപ്പിക്കാൻ സെലക്ടർമാർ തയ്യാറല്ലെന്നാണ് ബി സി സി ഐയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

 

 

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഗില്ലിനെ കൂടാതെ നാല് ഓപ്പണർമാരാണുള്ളത്. മായങ്ക് അഗർവാൾ, രോഹിത് ശർമ്മ, കെ എൽ രാഹുൽ, യുവതാരം അഭിമന്യു ഈശ്വരൻ. ഇതിൽ കെ എൽ രാഹുലിനെ മദ്ധ്യനിരയിൽ കളിപ്പിക്കാനാണ് ടീമിന്റെ പദ്ധതിയെന്നും ഇംഗ്ലണ്ടിലെ പേസും ബൗൺസുമുള്ള പിച്ചിൽ അഭിമന്യു ഈശ്വരനെ കളിപ്പിക്കാൻ ടീമിന് ആത്മവിശ്വാസകുറവുണ്ടെന്നും

ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും പരിശീലകൻ രവി ശാസ്ത്രിയും സെലക്ടർമാരെ അറിയിച്ചു. എന്നാൽ ടീമിന്റെ ഈ ആവശ്യം അംഗീകരിക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് സെലക്ടർമാർ. ക്യാപ്റ്റനും പരിശീലകനും ആവശ്യപ്പെട്ട ടീം കോംബിനേഷൻ ആണ് നൽകിയതെന്നും രാഹുലിനെ ഓപ്പണർ എന്ന സ്ഥാനത്തേക്കാണ് ടീം ആവശ്യപ്പെട്ടതെന്നും സെലക്ടർമാരിലൊരാൾ പറഞ്ഞു.

 

 

കളിപ്പിക്കാൻ അല്ലെങ്കിൽ അഭിമന്യു ഈശ്വരനെ എന്തിനാണ് കൂടെകൊണ്ട് പോയതെന്നും അദ്ദേഹം ചോദിച്ചു. ഇംഗ്ളണ്ടിന്റെ ഇന്ത്യൻ പര്യടനം മുതൽ ടീമിന്റെ കൂടെയുള്ള ആളാണ് അഭിമന്യു ഈശ്വരനെന്നും എന്നിട്ടും ആ താരത്തെ കളിപ്പിക്കുവാൻ മാനേജ്മെന്റിന് ആത്മവിശ്വാസ കുറവുണ്ടെങ്കിൽ അതിന്റെ കാരണം ക്യാപ്റ്റനും കോച്ചും വ്യകതമാക്കണമെന്നും സെലക്ട‌ർ ആവശ്യപ്പെട്ടു. ടീം മാനേജ്മെന്റിനു തന്നെ ടീമിന്റെ കോംബിനേഷനെ കുറിച്ച് വ്യക്തത കുറവുള്ളതിനാലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് സെലക്ടർ കൂട്ടിച്ചേർത്തു.

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (12 minutes ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (20 minutes ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (55 minutes ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (1 hour ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (2 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (2 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (2 hours ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (2 hours ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (3 hours ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (3 hours ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (3 hours ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (4 hours ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (4 hours ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (4 hours ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (4 hours ago)

Malayali Vartha Recommends