Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാർ ക്രീസിൽ നിലയുറപ്പിക്കാൻ മറന്നു; ഇന്ത്യയെ ക്ലീൻ ഔട്ട് ആക്കി 49 റൺസിന്റെ ആധികാരിക വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക, പരിപൂർണ പരാജയം എന്ന അപമാനം നല്ല സ്‌റ്റൈലായി തന്നെ മറികടന്ന് ദക്ഷിണാഫ്രിക്കയുടെ നേട്ടം

05 OCTOBER 2022 09:35 AM IST
മലയാളി വാര്‍ത്ത

ലോകകപ്പ് ടി20യ്‌ക്ക് മുൻപായുള‌ള പരമ്പരയിൽ പരിപൂർണ പരാജയം എന്ന അപമാനം പാടേ തുടച്ചുനീക്കി ദക്ഷിണാഫ്രിക്കയുടെ നേട്ടം. ഇന്ത്യയ്‌ക്കെതിരായ മൂന്നാം മത്സരത്തിൽ 49 റൺസിന്റെ ആധികാരിക വിജയം തന്നെ അവ‌‌ർ സ്വന്തമാക്കിയിരിക്കുകയാണ്.

അതായത് 228 റൺസ് എന്ന വമ്പൻ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്‌ക്ക് തുടക്കത്തിലെ കനത്ത തിരിച്ചടികളായിരുന്നു നേരിടേണ്ടി വന്നത്. നേരിട്ട രണ്ടാം പന്തിൽ നായകൻ രോഹിത് ശർമ്മ പുറത്ത് (0), പിന്നാലെ ശ്രേയസ് അയ്യരും(1). ഋഷഭ് പന്തും ദിനേശ് കാർത്തിക്കും ചേർന്ന് അതിവേഗം സ്‌കോർ ചലിപ്പിക്കുന്നതിനിടെ പന്ത്(27) നൈസായി പുറത്തായി. അപാര ഫോമിൽ തകർപ്പൻ ഷോട്ടുകളിലൂടെ ദക്ഷിണാഫ്രിക്കൻ ബൗളർമാരെ നിർദാക്ഷിണ്യം നേരിട്ട കാർത്തിക്ക് 21 പന്തിൽ 46 റൺസിന് പുറത്താവുകയും ചെയ്തു. നാല് ഫോറും സിക്‌‌സുകളും അടങ്ങിയതായിരുന്നു കാർത്തികിന്റെ ഇന്നിംഗ്സ്.

അതോടൊപ്പം തന്നെ ഇവർ മടങ്ങിയതോടെ പക്ഷെ ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാർ ക്രീസിൽ നിലയുറപ്പിക്കാൻ മറക്കുകയും ചെയ്തു. വാലറ്റക്കാരായ ദീപക് ചഹർ (17 പന്തിൽ 31), ഉമേഷ് യാദവ് (17 പന്തിൽ 20) എന്നിവരേ പിന്നീട് പിടിച്ചുനിൽക്കുകയും ചെയ്തുള്ളു. മത്സരം അവസാനിക്കാൻ ഒൻപത് പന്ത് ബാക്കി നിൽക്കെ മുഹമ്മദ് സിറാജ് പുറത്തായതോടെ ഇന്ത്യൻ പോരാട്ടം 178ന് അവസാനിക്കുകയുണ്ടായി. നോർക്യേയ്‌ക്ക് പകരം ഇന്ന് ടീമിൽ ഇടം കണ്ട പ്രിട്ടോറിയസ് 3 ഓവറിൽ 26 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. കാർത്തിക്കിന്റേതടക്കം രണ്ട് വിക്കറ്റ് വീഴ്‌ത്തിയ കേശവ് മഹാരാജ്, വെയ്‌ൻ പാർണൽ, ലുങ്കി എങ്കിടി എന്നിവർ തല്ല് വാങ്ങിയെങ്കിലും വിക്കറ്റുകൾ വീഴ്‌ത്തിയിരുന്നു.

അതേസമയം നേരത്തെ സെഞ്ചുറി നേടിയ റിലീ റൂസോ (48 പന്തിൽ 100), 43 പന്തിൽ 68 റൺസ് നേടിയ ക്വിന്റൺ ഡി കോക്ക്, വെറും അഞ്ച് പന്തിൽ 19 റൺസ് നേടിയ ഡേവിഡ് മില്ലർ എന്നിവരുടെ മികച്ച ഇന്നിംഗ്‌സാണിത് ദക്ഷിണാഫ്രിക്കയ്‌ക്ക് വമ്പൻ ടോട്ടൽ നൽകിയിരിയ്ക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (6 minutes ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (19 minutes ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (2 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (2 hours ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (2 hours ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (3 hours ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (3 hours ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (3 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (5 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (5 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (5 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (5 hours ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (5 hours ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (5 hours ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (6 hours ago)

Malayali Vartha Recommends