Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

നമീബിയയുടെ അട്ടിമറി വിജയം പണികിട്ടിയത് ടീം ഇന്ത്യയ്ക്ക്

16 OCTOBER 2022 08:33 PM IST
മലയാളി വാര്‍ത്ത

സൂപ്പര്‍ 12ലേക്കുള്ള യോഗ്യതാ പോരാട്ടത്തില്‍ ശ്രീലങ്കയെ അട്ടിമറിച്ച് നമീബിയ ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്നപ്പോള്‍ സൂപ്പര്‍ 12 റൗണ്ടില്‍ ശരിക്കും പണി കിട്ടുക ഇന്ത്യക്കെന്ന് വിലയിരുത്തലുകള്‍. നമീബിയയോട് തോറ്റെങ്കിലും ശ്രീലങ്കക്ക് ഇനിയും സൂപ്പര്‍ 12ല്‍ എത്താന്‍ സാധ്യതകള്‍ ബാക്കിയുണ്ട്. നമീബിയക്കും സൂപ്പര്‍ 12 യോഗ്യതക്ക് ഒരു ജയം കൂടി മതിയാവും. ലങ്കക്കെതിരെ നേടിയ 55 റണ്‍സിന്റെ ജയം മികച്ച നെറ്റ് റണ്‍റേറ്റ് അവര്‍ക്ക് ഉറപ്പു നല്‍കുന്നു.

യുഎഇക്കും നെതര്‍ലന്‍ഡ്‌സിനുമെതിരെയാണ് നമീബിയയുടെയും ശ്രീലങ്കയുടെയും ഇനിയുള്ള മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ യുഎഇയെ അവസാന ഓവറില്‍ തോല്‍പ്പിച്ചെങ്കിലും നെതര്‍ലന്‍ഡ്‌സ് നെറ്റ് റണ്‍റേറ്റില്‍ നമീബിയയെക്കാള്‍ ഏറെ പുറകിലാണ്. വരാനിരിക്കുന്ന മത്സരങ്ങളില്‍ ശ്രീലങ്ക നെതര്‍ലന്‍ഡ്‌സിനെയും യുഎഇയെും തോല്‍പ്പിച്ചാല്‍ അവര്‍ സൂപ്പര്‍ 12 ഉറപ്പിക്കും.

അതേസമയം, ശ്രീലങ്കക്കെതിരെ ആവര്‍ത്തിച്ച പ്രകടനം നെതര്‍ലന്‍ഡ്‌സിനെതിരെയും യുഎഇക്കെതിരെയും നമീബിയ പുറത്തെടുത്താല്‍ അവരാകും ഗ്രൂപ്പ് എയിലെ ചാമ്പ്യന്‍മാര്‍. ഇനി ശേഷിക്കുന്ന രണ്ട് കളികളില്‍ ഒന്ന് ജയിച്ചാലും രണ്ട് ജയങ്ങളുമായി സൂപ്പര്‍ 12ല്‍ നമീബിയക്ക് എത്താനാവും. അപ്പോഴും ലങ്കക്കെതിരെ നേടിയ 55 റണ്‍സ് ജയം നെറ്റ് റണ്‍റേറ്റില്‍ അവരെ ലങ്കയെക്കാള്‍ മുന്നിലെത്തിക്കുകയും ഗ്രൂപ്പ് ചാമ്പ്യന്‍മാരാക്കുകയും ചെയ്യും. അല്ലെങ്കില്‍ ലങ്ക നെതര്‍ലന്‍ഡ്‌സിനെയും യുഎഇയെയും വന്‍ മാര്‍ജിനില്‍ മറികടക്കണം.

ലോകകപ്പ് മത്സരക്രമമനുസരിച്ച് ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരും ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്‍മാരുമാണ് ഇന്ത്യയുള്‍പ്പെടുന്ന സൂപ്പര്‍ 12 ഗ്രൂപ്പിലേക്ക് മുന്നേറേണ്ടത്. ഈ സാഹചര്യത്തില്‍ ശ്രീലങ്ക ഗ്രൂപ്പില്‍ രണ്ടാമതാകുകയും ബി ഗ്രൂപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് ജേതാക്കളാകുകയും ചെയ്താല്‍ പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കക്കും ബംഗ്ലാദേശിനും പുറമെ വെസ്റ്റ് ഇന്‍ഡീസും ശ്രീലങ്കയും കൂടി എത്തുന്ന മരണഗ്രൂപ്പായി ഇന്ത്യയുടെ ഗ്രൂപ്പ് രണ്ട് മാറും.


ഈ ഗ്രൂപ്പില്‍ നിന്ന് മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ മാത്രമാണ് സെമിയിലെത്തുക. ദക്ഷിണാഫ്രിക്കക്കും പാക്കിസ്ഥാനും ബംഗ്ലാദേശിനും പുറമെ ടി20 ക്രിക്കറ്റില്‍ തങ്ങളുടേതായ ദിവസം ഏത് വമ്പന്‍മാരെയും വീഴ്ത്താന്‍ കെല്‍പ്പുള്ള ലങ്കയും വെസ്റ്റ് ഇന്‍ഡീസും കൂടി ഇന്ത്യയുടെ ഗ്രൂപ്പിലെത്തിയാല്‍ കാര്യങ്ങള്‍ കടുപ്പമാകും. മറുവശത്ത് നമീബിയയെയും സിംബാബ്‌വെയുമാകും ഗ്രൂപ്പ് ഒന്നില്‍ ഓസ്‌ട്രേലിയക്കും ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനും അഫ്ഗാനുമൊപ്പം സൂപ്പര്‍ 12ല്‍ എത്തുക. ഇന്ന് തോറ്റത് ലങ്കയാണെങ്കിലും സൂപ്പര്‍ 12ല്‍ ഇന്ത്യക്ക് ഒന്നൊന്നര പണി കാത്തിരിക്കുന്നു എന്ന് ചുരുക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (59 minutes ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (1 hour ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (6 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (6 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (7 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (7 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (7 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (7 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (7 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (7 hours ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (7 hours ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (8 hours ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (8 hours ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (9 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (9 hours ago)

Malayali Vartha Recommends