ടി-20 ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹമത്സരത്തില്‍ ആതിഥേയരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ

ടി-20 ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹമത്സരത്തില്‍ ആതിഥേയരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ ബാറ്റ് ചെയ്യുന്നു. ബ്രിസ്ബണിലെ ഗാബയില്‍ ഇന്ത്യന്‍ സമയം രാവിലെ 9.30നാണ് മത്സരം തുടങ്ങിയത്.
നേരത്തെ വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന രണ്ട് പ്രാക്ടീസ് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരെ കളിക്കാതിരുന്ന വിരാട് കോലി ഇന്നിറങ്ങിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























