ട്വന്റി-20 ലോകകപ്പിലെ ഒന്നാം സെമി ഫൈനല്‍ മത്സരത്തില്‍ പാകിസ്ഥാനെതിരെ ന്യൂസിലന്‍ഡിന് ബാറ്റിംഗ്

ട്വന്റി-20 ലോകകപ്പിലെ ഒന്നാം സെമി ഫൈനല്‍ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ പാക്കിസ്ഥാന് ബൗളിംഗ്. ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
അയര്‍ലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങിയ ടീമില്‍ മാറ്റങ്ങളൊന്നും വരുത്താതെയാണ് കിവീസ് സെമി പോരാട്ടത്തിനിറങ്ങുന്നത്. ബംഗ്ലാദേശിനെതിരായ വാശിയേറിയ നോക്കൗട്ട് പോരില്‍ അണിനിരത്തിയ അതേ ടീമുമായിയാണ് പാക് പട എത്തുന്നത്.
"
https://www.facebook.com/Malayalivartha


























