Widgets Magazine
03
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാവികാഭ്യാസ പ്രകടനങ്ങൾ ഇന്നു ശംഖുംമുഖത്ത് ...രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാവും


വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം ബന്ധം അവസാനിപ്പിച്ചു; മുറിയിൽ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചു: ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടു: ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയതും പത്തനംതിട്ടയിൽ രാഹുലുമായി ഏറ്റവും അടുപ്പമുള്ള വ്യക്തി...


രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി; താൻ നിരാഹര സമരതിലെന്ന് രാഹുൽ സൂപ്രണ്ടിന് എഴുതി നൽകി: രാഹുൽ ജയിലിൽ കഴിയുന്നത് വെള്ളം മാത്രം കുടിച്ച്...


ഒരിക്കലും കരുതാത്ത ജയില്‍ വാസം... അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍, ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴികളിലേക്ക് നീളും മുമ്പേ കുടുംബത്തില്‍ നിന്നും മറ്റൊരു കേസില്‍ അറസ്റ്റ്


അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്... സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടി ടൗൺ ഹാളിലും തലക്കുളത്തൂരിലെ കൺവെൻഷൻ സെൻററിലും ചോയിക്കുളത്തെ വീട്ടിലും പൊതു ദർശന ശേഷം ഖബറടക്കം

ഇന്ത്യൻ ജഴ്സിയിൽ അഭിമാനമായി മറ്റൊരു മലയാളി കൂടി കളത്തിൽ ഇറങ്ങും; ബംഗ്ലാദേശിനെതിരായ ‘എ’ സ്ക്വാഡിൽ ഇടം നേടിയത് പാലക്കാട് സ്വദേശിയായ രോഹൻ എസ് കുന്നുമ്മൽ

24 NOVEMBER 2022 08:27 AM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ ജഴ്സിയിൽ അഭിമാനമായി മറ്റൊരു മലയാളി കൂടി കളത്തിൽ ഇറങ്ങുകയാണ്. പാലക്കാട് സ്വദേശിയായ രോഹൻ എസ് കുന്നുമ്മലാണ് ബംഗ്ലാദേശിനെതിരായ ‘എ’ സ്ക്വാഡിൽ ഇടം നേടിയിരിക്കുന്നത്. രണ്ട് ചതുർദിന മത്സരങ്ങളാണ് ബംഗ്ലാദേശ് ‘എ’ ടീമിനെതിരെ ഇന്ത്യ ‘എ’ ടീം കളിക്കുക. ഈ മാസം 29ന് ആദ്യ മത്സരവും ഡിസംബർ ആറിന് രണ്ടാം മത്സരവും നടക്കുന്നതാണ്.

അതോടൊപ്പം തന്നെ രോഹനൊപ്പം ഇക്കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ നയിച്ച യാഷ് ധുൽ, 2020 അണ്ടർ 19 ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടിയ യശസ്വി ജയ്സ്വാൾ, കഴിഞ്ഞ ഏതാനും സീസണുകളായി ഹൈദരാബാദിനു വേണ്ടി തകർത്ത് കളിക്കുന്ന യാഷ് ധുൽ, ഏറെക്കാലമായി അസാമാന്യ സ്ഥിരതയോടെ കളിക്കുന്ന മുംബൈ താരം സർഫറാസ് ഖാൻ, ബറോഡയുടെ ഓൾറൗണ്ടർ ആതിത് ഷേത് തുടങ്ങിയവരും ടീമിൽ ഇടം നേടിയിരിക്കുകയാണ്.

അങ്ങനെ മുതിർന്ന താരങ്ങളായ ചേതേശ്വർ പൂജാരയും ഉമേഷ് യാദവും ഉൾപ്പെടുന്ന ടീമിനെ ബംഗാൾ താരം അഭിമന്യു ഈശ്വരനാണ് നയിക്കുക. പൂജാര, ഉമേഷ്, വിക്കറ്റ് കീപ്പർ കെഎസ് ഭരത് എന്നിവർ രണ്ടാം മത്സരത്തിൽ മാത്രമേ കളിക്കുകയുള്ളു.

അതേസമയം, ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ ബംഗാൾ ഓൾറൗണ്ടർ സർഫറാസ് അഹ്‌മദും മധ്യപ്രദേശ് പേസർ കുൽദീപ് സെനും ഇടം നേടിയിരിക്കുകയാണ്. പരുക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജയ്ക്കും യാഷ് ദയാലിനും പകരക്കാരായാണ് യുവതാരങ്ങൾ ടീമിലെത്തിയിരിക്കുന്നത്.

India A squad for 1st four-day game: Abhimanyu Easwaran (C), Rohan Kunnummal, Yashasvi Jaiswal, Yash Dhull, Sarfaraz Khan, Tilak Varma, Upendra Yadav (wk), Saurabh Kumar, Rahul Chahar, Jayant Yadav, Mukesh Kumar, Navdeep Saini, Atit Sheth

India A squad for 2nd four-day game: Abhimanyu Easwaran (C), Rohan Kunnummal, Yashasvi Jaiswal, Yash Dhull, Sarfaraz Khan, Tilak Varma, Upendra Yadav (wk), Saurabh Kumar, Rahul Chahar, Jayant Yadav, Mukesh Kumar, Navdeep Saini, Atit Sheth, Cheteshwar Pujara, Umesh Yadav, KS Bharat (wk)

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ രാത്രിയിൽ വരനെ കാണാതായി  (9 minutes ago)

സ്വർണക്കവർച്ച കേസ് ഇന്ന് വീണ്ടും ഹൈക്കോടതി ....  (17 minutes ago)

ഇന്ത്യൻ പെൺകുട്ടികളുടെ വില കോടികൾ  (30 minutes ago)

വിദ്യാർത്ഥികളും അധ്യാപകരും സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു  (35 minutes ago)

ബഹുമാന്യരായ വ്യക്തികളുമായി അടുത്തിടപഴകാനും അവർക്കൊപ്പം വേദി പങ്കിടാനും അവസരം  (46 minutes ago)

ഇമ്രാൻ ഖാനെ അസിം മുനീർ പീഡിപ്പിച്ചു  (49 minutes ago)

മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻദേവിനെയും ഒഴിവാക്കി കുറ്റപത്രം.  (59 minutes ago)

മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ്...  (1 hour ago)

രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാവും....  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലുള്ളത് കര്‍ണാടകയിലെന്ന് സൂചന  (10 hours ago)

'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്' സമൂഹ മാധ്യമ ക്യാമ്പയിനുമായി കോൺഗ്രസ്. ശബരിമല സ്വർണക്കൊള്ളക്കേസ് തെരഞ്ഞെടുപ്പ് ചർച്ചയാക്കുകയാണ് ലക്ഷ്യം.  (10 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ ബലാത്സം​ഗ പരാതിയിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ  (10 hours ago)

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ജാമ്യാപേക്ഷ നല്‍കി രാഹുല്‍ ഈശ്വര്‍, കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ്  (10 hours ago)

ആലപ്പുഴയില്‍ ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ  (10 hours ago)

'അല്‍ഹംദുലില്ലാഹ്, അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല'...ഇമ്രാന്‍ ഖാന്‍ ജീവനോടെ കണ്ട് സഹോദരി...20 മിനിറ്റ് നീണ്ട കൂടിക്കാഴ്ച ...ആരോഗ്യവാനാണ്; പക്ഷേ അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കുന്നു;  (10 hours ago)

Malayali Vartha Recommends