Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ഐഎസ്എല്ലില്‍ അവസാന അങ്കം ഇന്ന്

20 DECEMBER 2014 11:36 AM IST
മലയാളി വാര്‍ത്ത.

More Stories...

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു

ഇരട്ട​ഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും... സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചു​ഗോൾ പ്രകടനവുമായി ബാഴ്‌സലോണ

ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

'മിശിഹാ പടിയിറങ്ങി, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, അവിസ്മരണമായ എല്ലാ ഓർമകളെയും ഒപ്പം കൂട്ടി മടങ്ങുന്നു...

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു

കൊല്‍ക്കത്തയുമായി ഇന്ന് കേരളാബ്ലാസ്‌റ്റേഴ്‌സിന്റെ കൊമ്പന്‍മാരുടെ അവസാന അങ്കമാണ്. ജയിച്ചാല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ വിജയി എന്ന അംഗീകാരം. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണു കിക്കോഫ്.
ടീം ഉടമകളിലൊരാളായ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ നാടായ മുംബൈയിലാണ് കളി എന്നത് കേരളത്തിന് നേട്ടമാകും.കേരളത്തിന് പുറത്ത് ഏറ്റവുമധികം മലയാളികള്‍ താമസിക്കുന്ന ഇന്ത്യയിലെ പ്രധാന നഗരങ്ങളിലൊന്നാണ് മുംബൈ.അതിനാല്‍ കേരളത്തിന് ഇത് മറ്റൊരു ഹോം ഗ്രൗണ്ട് തന്നെ. ഐഎസ്എല്ലില്‍ ഏറ്റവും കുറച്ചു ഗോള്‍ വഴങ്ങിയ ടീമായ ബ്ലാസ്‌റ്റേഴ്‌സ് തന്നെ ഇവിടെ വിജയ തിടമ്പേറ്റും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.പ്രതിരോധത്തിലെ ആണിക്കല്ലായി നിന്ന ജയിംസ് മക്കലിസ്റ്റര്‍, ഗുര്‍വിന്ദര്‍ സിങ് - ഇന്നു ലൈനപ്പില്‍ ഉണ്ടാവില്ല. പകരം കോളിന്‍ ഫാല്‍വെയും സന്ദേഷ് ജിംഗാനും നിര്‍മല്‍ ഛേത്രിയും ഇറങ്ങും.സെമിയില്‍ കളിക്കാതിരുന്ന ഫ്രഞ്ചുകാരന്‍ സെഡ്രിക് ഹെങ്ബാര്‍ത് ഇന്നു കളിക്കാനിറങ്ങുമെന്നാണു ടീം മാനേജ്‌മെന്റ് നല്‍കുന്ന സൂചന. പ്രതിരോധത്തിലെ രണ്ടു കരുത്തന്‍മാരെ ബ്ലാസ്‌റ്റേഴ്‌സിനു നഷ്ടമായപ്പോള്‍ ഇത്യോപ്യക്കാരന്‍ സ്‌ട്രൈക്കറായ ഫിക്രു ലമേസ ഇല്ലാതെയാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്.പരുക്കുമൂലം സെമി കളിക്കാനാവാതെപോയ ഫിക്രു കഴിഞ്ഞ ദിവസം കുഞ്ഞുണ്ടായതിന്റെ സന്തോഷത്തില്‍ നാട്ടിലേക്കു മടങ്ങി.\'മൈ ടീം, മൈ പ്ലെയ്‌സ്... ഇറ്റ് ഈസ് ഇന്ററസ്റ്റിങ് ടു വാച്ച് ഫ്രം ഗാലറീസ്..എന്നാണ് ഇന്നലെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സുഹൃത്തുക്കളോടു പറഞ്ഞത്. സച്ചിന്റെ കേരള ടീം സച്ചിന്റെ മണ്ണില്‍ കിരീടപ്പോരാട്ടത്തില്‍ നേരിടുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിജയാഹ്ലാദത്തിന് ഫുട്‌ബോളിന്റെ ഛായ നല്‍കിയ സൗരവ് ഗാംഗുലിയുടെ കൊല്‍ക്കത്തയെയാണ് എന്നതാണ് ഇന്നത്തെ ഫൈനല്‍ പോരാട്ടത്തിന്റെ പ്രത്യേകത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (6 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (6 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends