Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍


സങ്കടക്കാഴ്ചയായി... കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...


ശ്രീകൃഷ്ണജയന്തി ഇന്ന്... ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കും, ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിക്കും


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമിയില്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് തോല്‍വി

06 MAY 2015 07:32 AM IST
മലയാളി വാര്‍ത്ത.

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമിയില്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് തോല്‍വി. ഒന്നാംപാദത്തില്‍ സ്വന്തം തട്ടകത്തില്‍ യുവന്റസ് ഒന്നിനെതിരെ രണ്ട് ഗോളിനാണ് റയലിനെ വീഴ്ത്തിയത്.

എട്ടാം മിനിറ്റില്‍ സ്പാനിഷ് സ്‌െ്രെടക്കര്‍ ആചതരംാ മൊറാട്ടയാണ് റയലിനെ ഞെട്ടിച്ച് യുവന്റസിന് ലീഡ് നല്‍കിയത്. ബോക്‌സില്‍ നിന്ന് കാര്‍ലോസ് ടെവസ് തൊടുത്ത ഷോട്ട് ഗ്രൗണ്ടര്‍ കസീയസ് ഡെവ് ചെയ്ത് കുത്തിയകറ്റിയെങ്കിലും കിട്ടിയത് തക്കം പാര്‍ത്തു നിന്ന മൊറാട്ടയ്ക്ക്. സ്‌െ്രെടക്കര്‍ക്ക് പിഴച്ചില്ല. അനായാസമായൊരു ഫിനിഷ്. ഗ്യാലറികളില്‍ ആവേശക്കടല്‍ ഇളക്കിക്കൊണ്ട് യുവന്റസ് മുന്നില്‍. മികച്ച ഒന്നാന്തരം അവസരങ്ങള്‍ക്കുശേഷമായിരുന്നു യുവന്റസിന്റെ ഗോള്‍.

ഗോളിനുശേഷവും ടെവസിലൂടെ ഒന്നാന്തരമായി സമ്മര്‍ദം ചെലുത്തിക്കൊണ്ടിരുന്നു യുവന്റസ്. 41311 ശൈലിയില്‍ കളം നിറഞ്ഞ് കളിച്ച യുവന്റസിനെ മെരുക്കാന്‍ ഒന്നാം പകുതി വരെ റയലിന് കാര്യമയായി ഒന്നും ചെയ്യാനായില്ല. പരിചയസമ്പന്നനായ ടെവസ് അവര്‍ക്കൊരു നിരന്തര തലവേദനയായിരുന്നു. ഇരുപത് മിനിറ്റെങ്കിലും വേണ്ടിവന്നു റയലിന് ഒന്നുണരാന്‍. വരാനെയും ഹാമസ് റോഡ്രിഗസുമെല്ലാം ചില ഒന്നാന്തരം ഷോട്ടുകള്‍ പായിച്ചാണ് റയലിനെ മത്സരത്തില്‍ തിരിച്ചുകൊണ്ടുവന്നത്. അധികം വൈകിയില്ല, റൊണാള്‍ഡോയിലൂടെ റയല്‍ ഒപ്പമെത്തി. 27ാം മിനിറ്റില്‍ കൊളംബിയന്‍ സ്‌െ്രെടക്കര്‍ ഹാമസ് റോഡ്രിഗസ് പ്രതിരോധമതിലിനിടയിലൂടെ കൊടുത്ത ക്രോസ് കൃത്യമായാണ് റൊണാള്‍ഡോ കുത്തി നെറ്റിലിട്ടത്. ആരാലും ശ്രദ്ധിക്കപ്പെടാതെ ഓടിയെത്തിയാണ് റൊണാള്‍ഡോ ലക്ഷ്യം കണ്ടത്. ചാമ്പ്യന്‍സ് ലീഗിലെ റൊണാള്‍ഡോയുടെ എഴുപത്തിയാറാം ഗോള്‍.

സമനില നേടിയതോടെ ഉണര്‍ന്ന റയല്‍ ലീഡുയര്‍ത്തുമെന്ന് കരുതിയെങ്കിലും സംഭവത്തിന് നേരെ മറിച്ചാണ്. അന്‍പത്തിയാറാം മിനിറ്റില്‍ ടെവെസും മൊറാട്ടയും ചേര്‍ന്ന് നടത്തിയ നീക്കം യുവന്റസിന് സമ്മാനിച്ച പെനാല്‍റ്റിയാണ് റയലിന് തിരിച്ചടിയായത്. ടെവെസിന് പന്ത് കൈമാറുമ്പോള്‍ മൊറാട്ട താഴെ വീണെങ്കിലും റഫറി കണ്ണടിച്ചു. എന്നാല്‍, കര്‍വാജലിനെ മറികടന്ന് പന്ത് ക്രോസ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ടെവെസും വീണതോടെ റഫറി വിസിലൂതി. അന്‍പത്തിഎഴാം മിനിറ്റില്‍ ടെവെസ് എടുത്ത കിക്ക് കസീയസിനെ മറികടന്ന് വലയില്‍. ഒരിക്കല്‍ക്കൂടി ലീഡ് വഴങ്ങിയതോടെ കൂടുതല്‍ പേരെ ആക്രമണത്തിന് നിയോഗിച്ച് റയല്‍ കരുത്തു കാട്ടിയെങ്കിലും ഫലമുണ്ടായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആസ്‌ട്രേലിയയോട് അവരുടെ മണ്ണിലേറ്റ 0-3 തോല്‍വിക്ക് പകരം ചോദിക്കാനുള്ള അവസരം  (14 minutes ago)

വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍  (27 minutes ago)

ആറ് കോടിയിലധികം റിട്ടേണുകള്‍ ഇതുവരെ ലഭിച്ചതായി  (31 minutes ago)

പരിഹാര ക്രിയ ചെയ്യാനായി എത്തിയപ്പോഴാണ് അപകടം  (46 minutes ago)

ഏഷ്യാ കപ്പില്‍ ഇന്ത്യ- പാകിസ്താന്‍ മത്സരം ഇന്ന്  (54 minutes ago)

വാരഫലമിങ്ങനെ...  (1 hour ago)

ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം...  (1 hour ago)

കുടുംബ സൗഖ്യവും മനഃസമാധാനവും ഉണ്ടാകും.  (1 hour ago)

നാളെ നിയമസഭാ സമ്മേളനത്തിന് തുടക്കമാകും.  (1 hour ago)

18 ശരിയുത്തരം ലഭിച്ചാലേ പാസാകൂ....പുതിയ രീതി ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും  (2 hours ago)

നാടെങ്ങും ആഘോഷത്തില്‍... ശ്രീകൃഷ്ണജയന്തി ഇന്ന്  (2 hours ago)

കാല്‍നടയാത്രക്കാരനായ രാജന്‍ മരിച്ച സംഭവം  (2 hours ago)

 കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...  (2 hours ago)

ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി  (7 hours ago)

യുക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ നാറ്റോ രാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ്  (8 hours ago)

Malayali Vartha Recommends