Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഹലോ.. ഹെര്‍നാന്‍ നിങ്ങളുടെ കഥ എന്നിലേക്ക്​ എത്തിയിട്ടുണ്ട്!! എന്നെ പിന്തുടര്‍ന്ന് താങ്കള്‍ ചെയ്യുന്ന വലിയ കാര്യങ്ങള്‍ക്ക് നന്ദി, മെസ്സിയുടെ ഹൃദയം കവര്‍ന്ന്​ 100 വയസുകാരനായ ഫാന്‍; വിഡിയോ സ​ന്ദേശമയച്ച്‌​ നന്ദി പറഞ്ഞ്​ താരം, വൈറലായി വീഡിയോ...

16 JULY 2021 09:05 PM IST
മലയാളി വാര്‍ത്ത

കായികതാരങ്ങൾക്ക് നിരവധി ആരാധകരുണ്ട്..... ഇതിൽ ലോകത്ത്​ ഏറ്റവും കൂടുതല്‍ ഫാന്‍സുള്ള കായിക താരങ്ങളിലൊരാളാണ്​ അര്‍ജന്‍റീനയുടെ ഇതിഹാസ ഫുട്​ബാളര്‍ ലയണല്‍ മെസ്സി. മെസ്സിയോടുള്ള സ്​നേഹം വ്യത്യസ്തമായ രീതിയില്‍ പ്രകടിപ്പിച്ചുകൊണ്ട്​ അദ്ദേഹത്തിന്റെ പല ഫാന്‍സും സോഷ്യൽമീഡിയയയിൽ വൈറലാകാറുണ്ട്.

അതോടൊപ്പം ആരാധകരോടുള്ള മെസ്സിയുടെ സ്​നേഹപൂര്‍വ്വമായ പെരുമാറ്റവും പ്രചരിക്കാറുണ്ട്. എന്നാല്‍, അര്‍ജന്‍റീനയിലുള്ള ഒരു മെസ്സി ആരാധകന്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്​ തീര്‍ത്തും കൗതുകകരമായ കാര്യങ്ങള്‍ ചെയ്​തുകൊണ്ടാണ്​.

100 വയസുകാരനായ ഡോണ്‍ ഹെര്‍നാനാണ്​ മെസ്സിയുടേയും ​അദ്ദേഹത്തി​െന്‍റ ആരാധകരുടേയും ഹൃദയം കവര്‍ന്നിരിക്കുന്നത്​. തന്റെ ഇഷ്​ട ഫുട്​ബാള്‍ താരമായ മെസ്സി ക്ലബ്ബ്​ മത്സരങ്ങളിലും രാജ്യത്തിന്​ വേണ്ടിയും അടിക്കുന്ന ഒാരോ ഗോളുകളും വര്‍ഷങ്ങളായി ഹെര്‍നാന്‍ മുത്തച്ഛന്‍ നോട്ട്​ബുക്കില്‍ രേഖ​പ്പെടുത്തിവെക്കാറുണ്ട്​.

 

ഏതെങ്കിലും മത്സരം കാണാന്‍ സാധിക്കാതെ വന്നാല്‍, പേരമകന്‍ ജൂലിയന്‍ മാസ്​ട്രാന്‍ജലോയെ വിളിച്ച്‌​ കൃത്യമായി കാര്യങ്ങള്‍ ചോദിച്ച്‌​ മനസിലാക്കി അത്​ എഴുതിവെക്കും. -ഇതാണ്​ ഹെര്‍നാ​െന്‍റ രീതി. 34കാരനായ മെസ്സി അദ്ദേഹത്തി​െന്‍റ കരിയര്‍ തുടങ്ങിയതുമുതല്‍ അടിച്ച ഗോളുകളെല്ലാം ഇൗ 100 വയസുകാരന്‍ ഒന്നുപോലും വിടാതെ എഴുതി സൂക്ഷിച്ചിട്ടുണ്ട്​.

പേരമകന്‍ ജൂലിയന്‍ മുത്തച്ഛ​െന്‍റ മെസ്സി ആരാധന​ ടിക്​ടോക്കിലൂടെ സമീപകാലത്ത്​ പുറത്തുവിട്ടതോടെ ഹെര്‍നാന്‍ അര്‍ജന്‍റീനയിലെ സെന്‍സേഷനായി മാറി. ഇന്‍റര്‍നെറ്റില്‍ ഒരു വിരല്‍തുമ്ബില്‍ മെസ്സിയെ കുറിച്ചുള്ള സകല വിവരങ്ങളും എല്ലാവര്‍ക്കും ലഭ്യമാണെന്നിരിക്കെ, ഹെര്‍നാ​െന്‍റ 'ഒാള്‍ഡ്​ സ്കൂള്‍' രീതി ഫുട്​ബാള്‍ പ്രേമികള്‍ക്കാകെ കൗതുകമായി. അവര്‍ അത്​ വൈറലാക്കുകയും ചെയ്​തു.

ഒടുവില്‍ മെസ്സിയും ടിക്​ടോക്​ വിഡിയോയിലൂടെ അതറിഞ്ഞു. കോപ്പ അമേരിക്ക വിജയാഘോഷത്തിലുള്ള താരം ത​െന്‍റ ഏറ്റവും വലിയ ഫാനിന്​​ വിഡിയോ സന്ദേശമയക്കുകയും ചെയ്​തു.

''ഹലോ.. ഹെര്‍നാന്‍ നിങ്ങളുടെ കഥ എന്നിലേക്ക്​ എത്തിയിട്ടുണ്ട്​.. എന്റെ എല്ലാ ​ഗോളുകളും താങ്കള്‍ രേഖപ്പെടുത്തിവെക്കുന്നു എന്നറിഞ്ഞപ്പോള്‍ എനിക്ക് അങ്ങേയറ്റം ആശ്ചര്യം തോന്നി. അതിനാണ് താങ്കളെ ഞാന്‍ ആലിം​ഗനെ ചെയ്യുന്നത്. എന്നെ പിന്തുടര്‍ന്ന് താങ്കള്‍ ചെയ്യുന്ന വലിയ കാര്യങ്ങള്‍ക്ക് നന്ദി- എന്നായിരുന്നു മെസ്സിയുടെ വാക്കുകൾ.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (20 minutes ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (34 minutes ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (39 minutes ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (44 minutes ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (49 minutes ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (53 minutes ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (55 minutes ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (1 hour ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (1 hour ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (1 hour ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (1 hour ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (1 hour ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (2 hours ago)

Malayali Vartha Recommends