Widgets Magazine
23
Aug / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആകാക്ഷയുടെ മുള്‍മുനയില്‍ ഹോളണ്ട്‌ മെക്‌സിക്കയെ തോല്‍പിച്ച്‌ ക്വാര്‍ട്ടറിലെത്തി

30 JUNE 2014 10:36 PM IST
മലയാളി വാര്‍ത്ത.

More Stories...

ലാലിഗ പുതിയ സീസണ് ഇന്ന് തുടക്കം... ചാമ്പ്യന്മാരായ ബാഴ്‌സലോണയും അത്‌ലറ്റിക് ബില്‍ബാവോയും തമ്മിലുള്ള മത്സരത്തോടെയാണ് സീസണ്‍ ആരംഭിക്കുക

ഫുട്‌ബോള്‍ ലോകത്തെ ഗ്ലാമര്‍ പോരാട്ടമായ ബ്രസീല്‍ അര്‍ജന്റീന പോരിന് വീണ്ടും കളമൊരുങ്ങുന്നു

കോപ്പ അമേരിക്ക സംഘാടര്‍ക്കെതിരേ ഒത്തുകളി ആരോപണം ഉന്നയിച്ച ലയണല്‍ മെസ്സിക്ക് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് മൂന്ന് മാസത്തേക്ക് വിലക്ക്

നീണ്ട 12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വീണ്ടും കോപ്പ കിരീടം ചൂടി ബ്രസീല്‍.... ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ആതിഥേയര്‍ സ്വന്തം മണ്ണില്‍ ഒരിക്കല്‍ക്കൂടി കിരീടമണിയുന്നത്

കോപ അമേരിക്ക ടൂര്‍ണമെന്റ്... ചിലിയെ തകര്‍ത്ത് അര്‍ജന്റീന മൂന്നാമത്, സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ചുവപ്പ് കാര്‍ഡ്

 ഇന്നലെ നടന്ന ലോകകപ്പ്‌ പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഗോള്‍ പോസ്റ്റിനു കീഴെ അതിമാനുഷികമായി മാറിയ ഗില്ലര്‍മോ ഒച്ചോവയെയും മെക്‌സിക്കന്‍ ആക്രമണങ്ങളുടെ തിരമാലകളെയും അവസാന സമയത്തെ പെനാല്‍റ്റിയുടെ സഹായത്തോടെ ചാടികടന്ന്‌ ഹോളണ്ട്‌ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. മെക്‌സിക്കോയെ 2-1 നാണ്‌ കഴിഞ്ഞ ലോകകപ്പിലെ റണ്ണര്‍ അപ്പുകളായ ഹോളണ്ട്‌ കീഴക്കിയത്‌.
ആരംഭത്തില്‍ തന്നെ ആക്രമിച്ചു കളിച്ച മെക്‌സിക്കോയ്‌ക്ക്‌ വേണ്ടി നാല്‍പത്തിയെട്ടാം മിനിട്ടില്‍ ജിയോവന്നിസെഡ്‌ സാന്റോസ്‌ ഗോള്‍ നേടി. എണ്‍പത്തിയെട്ടാം മിനിട്ടില്‍ വെസ്ലി സ്‌നൈഡറിലൂടെയാണ്‌ ഹോളണ്ടിന്‌ സമനില പിടിക്കാന്‍ കഴിഞ്ഞത്‌. ഇതിനിടയില്‍ സ്‌നൈഡറും ആര്യന്‍ റോഹിന്‍ വാന്‍ പേഴ്‌സിയുമൊക്കെ നടത്തിയ നിരവധി മുന്നേറ്റങ്ങള്‍ മെക്‌സിക്കന്‍ ഗോളി ഒചോവ തട്ടിയകറ്റി. ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച ഒചോവ ഹോളണ്ടിനെ പുറത്താക്കുമെന്ന്‌ കരുതിയിരുന്നിടത്താണ്‌ സ്‌നൈഡര്‍ ഒരു ബുള്ളറ്റ്‌ ഷോട്ടിലൂടെ വല കുലുക്കിയത്‌. മൂന്നു മിനിട്ടിനു ശേഷം റോബനെ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്‌തതിന്‌ റഫറി പെനാല്‍റ്റി വിധിക്കുമ്പോള്‍ ഒചോവ നിസഹായനായിരുന്നു. ക്ലാസ്‌ യാന്‍ ഹണ്ട്‌ലിയര്‍ എടുത്ത കിക്ക്‌ ഹോളണ്ടിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം ഒരുക്കി.
ഈ ലോകകപ്പിന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയരായ ബ്രസീലും അയല്‍ക്കാരായ കൊളംബിയയും ഏറ്റുമുട്ടും. കഴിഞ്ഞ ദിവസം രാത്രി നടന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ വിജയം നേടിയാണ്‌ ഇരു ലാറ്റിനമേരിക്കന്‍ വീരന്മാരും അവസാന എട്ടിലേക്ക്‌ കാലെടുത്തു വച്ചത്‌. കൊളംബിയ ചരിത്രത്തിലാദ്യമായാണ്‌ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോണ്‍ നായികയുടെ പ്രസവം ലൈവില്‍...  (7 hours ago)

ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ അനുകൂലിച്ചതിന് പ്രിയങ്കയ്‌ക്കെതിരെ പ്രതികരിച്ച് പാക് മന്ത്രി  (7 hours ago)

സമാന്തയുടെ വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നു  (7 hours ago)

പ്രഭാസിന്റെ സഹോയിലെ പുതിയഗാനം വൈറലാകുന്നു...  (7 hours ago)

ആരിലും അമ്പരപ്പുണ്ടാക്കുന്ന ഒരു പ്രണയകഥ... എനിക്കയാളെ ഇഷ്ടമായിരുന്നെങ്കിലും അയാളെന്നെ സ്വീകരിക്കുമോ എന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു   (8 hours ago)

പെണ്‍കുട്ടികളുടെയും യുവതികളുടെയും സ്വകാര്യ ഭാഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ മധ്യവയസ്‌കന് എട്ടിന്റെ പണി  (8 hours ago)

പ്രളയത്തെ കുറിച്ച് ലാലേട്ടന്റെ ബ്ലോഗ് എത്തി...  (8 hours ago)

വിന്‍ഡീസ് ഇതിഹാസത്തെ ഇന്റര്‍വ്യൂ ചെയ്ത് വിരാട്  (8 hours ago)

മുൻ കേന്ദ്രമന്ത്രി പി ചിദംബരം നാല് ദിവസത്തേക്ക് സി ബി ഐ കസ്റ്റഡിയിൽ  (9 hours ago)

കുടുംബം പോറ്റാന്‍ സ്വന്തം വൃക്ക വില്‍ക്കാനൊരുങ്ങി യുവകര്‍ഷകന്‍  (10 hours ago)

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ പരോള്‍ നീട്ടി  (10 hours ago)

ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു...ആഗസ്റ്റ് 26 വരെയാണ് ചിദംബരം കസ്റ്റഡിയില്‍ തുടരുക  (10 hours ago)

താഴ്വരവിട്ടോടേണ്ടിവന്ന കാശ്മീർപണ്ഡിറ്റുകളെ തിരികെകൊണ്ടുവരും  (10 hours ago)

ഹീര തട്ടിപ്പ്; 300 കോടിയുടെ ആസ്തി കണ്ടുകെട്ടി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്  (10 hours ago)

കുവൈത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഫ്‌ലാറ്റില്‍ നിന്നും വീണു മരിച്ചു  (11 hours ago)

Malayali Vartha Recommends