Widgets Magazine
29
Feb / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിതത്തിലെ ഒരു നിര്‍ണായകഘട്ടത്തിലാണ് ഞാന്‍ ബിഗ്ബോസ് ഗെയിം ഷോയില്‍ പങ്കെടുക്കാന്‍ പോയത്!! നിങ്ങളുടെ നല്ലതും മോശവുമായ അഭിപ്രായങ്ങള്‍ എന്നോട് നേരിട്ട് പറയുക; സ്വന്തം ഫോണ്‍ നമ്പർ പരസ്യമാക്കി മഞ്ജു പത്രോസ്


കഥ പുസ്തകം അഴിപ്പിക്കരുത് മിണ്ടാതിരിക്ക്! എന്നെ കൊണ്ട് കഥ പറയിപ്പിക്കരുത്, നീ അറിയാത്ത കഥ ഇവിടെ പറയും; സാന്‍ഡ്രയോട് തുറന്നടിച്ച് സുജോ


മൊഴിയിൽ ഉറച്ച് ഗീതു മോഹന്‍ദാസും സംയുക്തയും!! സാക്ഷി വിസ്താരത്തിന് ഹാജരാകാന്‍ അസൗകര്യം അറയിച്ച നടന്‍ കുഞ്ചാക്കോ ബോബന്‍റെ സാക്ഷി വിസ്താരം അടുത്ത മാസം നാലിന് നടത്തും


ഇടുക്കി ഡാമിന്റെ പരിസരത്ത് വീണ്ടും ഭൂചലനം


കനയ്യ കുമാറിനെ പ്രൊസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ഡല്‍ഹി സര്‍ക്കാര്‍; 2016ല്‍ നടന്ന ജെഎന്‍യു സമരവുമായി ബന്ധപ്പെട്ട് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് കേസ്; അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിവസം രാത്രി ജെഎന്‍യു ക്യാംപസില്‍ സംഘടിപ്പിച്ച പരിപാടിയാണ് വിവാദമായത്

സുവാരസ്‌ തിരിച്ചു വരുന്നു

12 SEPTEMBER 2014 10:55 AM IST
മലയാളി വാര്‍ത്ത.

 വിലക്ക്‌ നേരിടുന്ന ഉറുഗ്വന്‍ താരം ലൂയി സുവാരസിന്റെ തിരിച്ചു വരവ്‌ മത്‌സരം റയല്‍ മാഡ്രിഡിനെതിരെ. ഒക്‌ടോബര്‍ 25ന്‌ നടക്കുന്ന സ്‌പാനിഷ്‌ ലാലീഗ മത്സരത്തില്‍ സുവാരസ്‌ കളിക്കുമെന്ന്‌ ബാഴ്‌സലോണ ടീം അധികൃതരാണ്‌ അറിയിച്ചത്‌.
സുവാരസിന്റെ നാല്‌ മാസത്തെ വിലക്ക്‌ അവസാനിക്കുന്ന തൊട്ടടുത്ത ദിവസമാണ്‌ മത്സരം. ബാഴ്‌സലയ്‌ക്കുവേണ്ടിയുള്ള സുവാരസിന്റെ ഔദ്യോഗിക അരങ്ങേറ്റം കൂടിയാകും ഇത്‌.
ലോകകപ്പിനിടെയാണ്‌ ഇറ്റാലിയന്‍ താരം ചിയേലിനിയെ കടിച്ചതിന്‌ സുവാരസിന്‌ ഫിഫ വിലക്ക്‌ ഏര്‍പ്പെടുത്തിയത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലെ ഒരു നിര്‍ണായകഘട്ടത്തിലാണ് ഞാന്‍ ബിഗ്ബോസ് ഗെയിം ഷോയില്‍ പങ്കെടുക്കാന്‍ പോയത്!! നിങ്ങളുടെ നല്ലതും മോശവുമായ അഭിപ്രായങ്ങള്‍ എന്നോട് നേരിട്ട് പറയുക; സ്വന്തം ഫോണ്‍ നമ്പർ പരസ്യമാക്കി മഞ്ജു പത്രോ  (23 minutes ago)

സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് പ്രഖ്യാപിച്ചു... ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിയന്ത്രണ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക  (32 minutes ago)

കഥ പുസ്തകം അഴിപ്പിക്കരുത് മിണ്ടാതിരിക്ക്! എന്നെ കൊണ്ട് കഥ പറയിപ്പിക്കരുത്, നീ അറിയാത്ത കഥ ഇവിടെ പറയും; സാന്‍ഡ്രയോട് തുറന്നടിച്ച് സുജോ  (38 minutes ago)

സംസ്ഥാനത്ത് ഉടൻ മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ ഗവേഷകരുടെ മുന്നറിയിപ്പ്; പാലക്കാട്,പുനലൂര്‍,കോട്ടയം എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗം അനുഭവപ്പെടുക  (39 minutes ago)

കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 136 പേര്‍... 34 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി  (51 minutes ago)

മൊഴിയിൽ ഉറച്ച് ഗീതു മോഹന്‍ദാസും സംയുക്തയും!! സാക്ഷി വിസ്താരത്തിന് ഹാജരാകാന്‍ അസൗകര്യം അറയിച്ച നടന്‍ കുഞ്ചാക്കോ ബോബന്‍റെ സാക്ഷി വിസ്താരം അടുത്ത മാസം നാലിന് നടത്തും  (1 hour ago)

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് അര്‍ധ സെഞ്ചുറി  (1 hour ago)

ഈ അച്ഛനും മകനും ബുള്ളറ്റിൽ മണിക്കൂറില്‍ പാഞ്ഞത് 20 തവണ; ദില്ലി വിറച്ച കലാപത്തില്‍ ഇവർ ബുള്ളറ്റിലെത്തി രക്ഷിച്ചത് 80 മുസ്ലിംകളെ; മ നുഷ്യ നൻമയുടെ ഉദാത്ത മാതൃകയായി ആ കാഴ്ച  (1 hour ago)

ഹരിയാനയില്‍ കെമിക്കല്‍ ഫാക്ടറിയിയിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു... 27 ലധികം പേര്‍ക്ക് പരിക്ക്  (1 hour ago)

ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ സിആര്‍പിഎഫ് ജവാനെ ജീവനൊടുക്കിയ നിലയില്‍  (1 hour ago)

കാത്തിരുന്നു കിട്ടിയ കണ്മണിയുടെ വേർപാടിൽ ഉരുകി ഒരു അച്ഛനും അമ്മയും; മകനെ ആദ്യമായി കണ്ട ദിനത്തിൽ മകൾക്കു വിടചൊല്ലി പ്രദീപ് ; മകനെ കാണാൻ ഓടിയെത്തേണ്ടിയിരുന്ന പ്രദീപ് പക്ഷെ എത്തിയത് മകൾക്കു യാത്രാമൊഴി ചൊ  (1 hour ago)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട.... എയര്‍ ഫ്രയറിന്റെ മെറ്റല്‍ ഡിസ്‌കിനുളളില്‍ ഒളിപ്പിച്ചു കടത്തിയ ഒന്നരകിലോ സ്വര്‍ണ്ണം പിടികൂടി  (1 hour ago)

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും  (1 hour ago)

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതിയായ ലൈഫില്‍ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനവും തിരുവനന്തപുരം ജില്ല ലൈഫ് ഗുണഭോക്തൃ സംഗമവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്  (2 hours ago)

പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേറിനെ സഹായിച്ചയാള്‍ എന്‍.ഐ.എ കസ്റ്റഡിയില്‍... ഷക്കീറിനെ ജമ്മുവിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി, ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ വ  (2 hours ago)

Malayali Vartha Recommends