Widgets Magazine
16
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടുവയെ പിടിക്കാനുള്ള ദൗത്യം വനം വകുപ്പ് ആരംഭിച്ചു... കടുവയെ പിടികൂടാനുള്ള ദൗത്യത്തിനായി മുത്തങ്ങയില്‍ നിന്ന് കുങ്കിയാനകളെയും സ്ഥലത്തെത്തിച്ചു


യുദ്ധ സമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന മേഖലകളിൽ എല്ലാം ബങ്കറുകൾ സ്ഥാപിക്കാൻ ഒരുങ്ങാൻ ഇന്ത്യ..കുറെ പേർക്ക് ഒരുമിച്ച് ഇരിക്കാവുന്ന കമ്യൂണിറ്റി ബങ്കറുകൾ..


പണമൊഴുക്കാൻ പാക്കിസ്ഥാൻ..ഇന്ത്യന്‍ തിരിച്ചടിയില്‍ കനത്ത നഷ്ടമാണ് മസൂദ് അസറിനുണ്ടായത്.. ഇയാള്‍ക്ക് 14 കോടി രൂപ നഷ്ടപരിഹാരത്തിന് അര്‍ഹത.. നേരിട്ടു പണം നല്‍കാന്‍ സര്‍ക്കാര്‍..


ലോകത്തെ തന്നെ നിശ്ചലമാക്കാന്‍ കഴിയുന്ന സൗരക്കാറ്റ്.. വിവിധ രാജ്യങ്ങളില്‍ ഇതിന്റെ ഫലമായി വൈദ്യുതി തടസം അനുഭവപ്പെട്ടു..ലോകത്തെ മൊത്തം ആശങ്കയിലാക്കി..


ഒരു തരത്തിലും ചൈന കൊടുത്ത ആയുധങ്ങൾ...പാക്കിസ്ഥാന് പ്രവർത്തിപ്പിക്കാനായിട്ട് സാധിച്ചില്ല... വ്യോമപ്രതിരോധ സംവിധാനത്തിനെ ജാം ചെയ്തു..23 മിനിറ്റുകള്‍ക്കൊണ്ട് വെടിക്കെട്ട്..

മരിയ ഷെറാപോവ യു.എസ് ഓപ്പണില്‍ നിന്നും പിന്‍മാറി

31 AUGUST 2015 11:21 AM IST
മലയാളി വാര്‍ത്ത.

അഞ്ച് തവണ ഗ്രാന്‍ഡ്സ്ലാം ജേതാവായ മരിയ ഷെറാപോവ യു.എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറി. ടൂര്‍ണമെന്റിനായി പൂര്‍ണമായി തയ്യാറെടുക്കാന്‍ സാധിക്കാത്തതിനാലാണ് പിന്‍മാറ്റമെന്ന് ഷെറാപോവ വ്യക്തമാക്കി. 

മൂന്ന് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ഷെറാപോവ യു.എസ് ഓപ്പണില്‍ നിന്ന് പിന്‍വാങ്ങുന്നത്. രണ്ടാം സീഡ് മരിയ ഷെറാപോവക്ക് പകരം റഷ്യയുടെ ദാരിയ കസാത്കിനയായിരിക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കുകയെന്ന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ടെന്നീസ് അസോസിയേഷന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താപനില ഉയര്‍ന്നനിലയില്‍  (17 minutes ago)

ഉറങ്ങുന്നതിനിടെ അബദ്ധത്തില്‍ താഴെ വീണതാകാമെന്ന്...  (29 minutes ago)

ചൈനയില്‍ രണ്ട് മത്സരങ്ങള്‍ കളിക്കും....  (33 minutes ago)

'തുര്‍ക്കിയെ ചവിട്ടി പുറത്താക്കി ഇന്ത്യ.! എർദോഗാൻ മോദിയുടെ മരണമണി, കൊച്ചി വിമാനത്താവളത്തിനിന്നും ഓടിച്ചു  (41 minutes ago)

പാകിസ്താനിൽ ആഭ്യന്തര കലാപം... ക്ഷമാപണവുമായി മോദിക്ക് മുന്നിൽ... അണുവിടമാറാതെ മോദി  (53 minutes ago)

ബെയ്ലിന്റെ ജാമ്യഹരജി വിധി പറയുന്നത് കോടതി നാളത്തേക്ക് മാറ്റി  (1 hour ago)

സെന്‍സെക്സ് 300ലധികം പോയിന്റ് താഴ്ന്ന നിലയില്‍  (1 hour ago)

15 മിനിറ്റ് കാറിൽ ചേർസിങ് ബെയ്‍ലിൻ ദാസിനെ വളഞ്ഞിട്ട് പൂട്ടി..! അവളാണ് സാറെ എന്നെ അടിച്ചത് കസ്റ്റഡിയിൽ കൂട്ടക്കരച്ചിൽ  (1 hour ago)

ബന്ധുവീട്ടില്‍ പോയി കെടാമംഗലത്തെ വീട്ടിലേക്ക് മടങ്ങുന്ന വഴി ...  (1 hour ago)

അമ്മയെയും മകനെയും മരിച്ചനിലയില്‍  (2 hours ago)

വെള്ളക്കൊടിവീശി പാക്കിസ്ഥാന്‍..ആ മൂന്ന് തലകൾ വേണമെന്ന് ഇന്ത്യ..! ആണവകോട്ട തകർത്തു തറപ്പിച്ച് ടോം കൂപ്പര്‍  (2 hours ago)

തലയ്ക്കേറ്റ പരിക്കുമൂലമാണ് ഐവിന്‍ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്  (2 hours ago)

ജോബിയുടെ തലയ്ക്ക് ഉള്‍പ്പടെ പരിക്കുകള്‍ ഉണ്ടെന്ന് പോലീസ്  (2 hours ago)

ജമ്മു കാശ്മീര്‍ സന്ദര്‍ശിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ്...  (3 hours ago)

റിസോര്‍ട്ട് നടത്തിപ്പുകാര്‍ അറസ്റ്റില്‍  (3 hours ago)

Malayali Vartha Recommends