Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അണ്ടര്‍ 23 ലോക വോളി കിരീടം റഷ്യ നേടി

02 SEPTEMBER 2015 12:11 PM IST
മലയാളി വാര്‍ത്ത.

ഇരുപത്തിമൂന്നിന് താഴെയുള്ള പുരുഷന്മാരുടെ വോളിബാള്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ തുര്‍ക്കിയെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് റഷ്യ ജേതാക്കളായി . ദുബൈ അല്‍ നാസര്‍ ക്‌ളബ്ബില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ 2426,2516,1825 എന്ന സ്‌കോറിനാണ് റഷ്യ വിജയം കണ്ടത്. 

വോളിബാളില്‍ ശക്തികേന്ദ്രമായിരുന്ന, ആറു ലോക കിരീടം നേടിയ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം റഷ്യക്ക് ഇതുവരെ സീനിയര്‍ ലോക കിരീടം നേടാനായിട്ടില്ല. എന്നാല്‍ അണ്ടര്‍ 21 ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു തവണ കിരീടം ചൂടാനായി. ഇപ്പോള്‍ അണ്ടര്‍ 23 ചാമ്പ്യന്‍ഷിപ്പിലും. 2002ല്‍ അര്‍ജന്റീനയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലത്തെിയെങ്കിലും ബ്രസീലിനോട് തോല്‍ക്കാനായിരുന്നു വിധി.
ശക്തരായ ബ്രസീലിനെയും അര്‍ജന്റീനയെയും ഇറ്റലിയെയും തോല്‍പ്പിച്ചാണ് റഷ്യ ദുബൈ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലത്തെിയത്. ഗ്രൂപ്പ് ഘട്ടത്തിലും റഷ്യക്കാര്‍ തുര്‍ക്കിയെ തോല്‍പ്പിച്ചിരുന്നു.
ലൂസേഴ്‌സ് ഫൈനലില്‍ ക്യൂബയെ 2522,1825,2523,2321 ന് തോല്‍പ്പിച്ച് ഇറ്റലി മൂന്നാം സ്ഥാനം നേടി.
അര്‍ജന്റീനയെ തോല്‍പ്പിച്ച് ബ്രസീല്‍ അഞ്ചും ദക്ഷിണകൊറിയയെ തോല്‍പ്പിച്ച് ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഇറാന്‍ ഏഴും സ്ഥാനം നേടി.
ടൂര്‍ണമെന്റിന്റെ പ്രായോജകരായ ഐ.ടി.എല്‍ വേള്‍ഡിന്റെ മാതൃകമ്പനിയായ ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. സിദിഖ് അഹമ്മദ് വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. കൂടുതല്‍ രാജ്യാന്തര കായിക മത്സരങ്ങള്‍ക്ക് ഐ.ടി.എല്‍ വേള്‍ഡ് പ്രായോജകരാകുമെന്ന് അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (1 hour ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സം​ഗ കേസിൽ പുതിയ നടപടി  (1 hour ago)

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടിയ കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ വിവാഹിതയായി  (1 hour ago)

പുതുതായി നിയമിതനായ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരുക്കേറ്റെന്ന് സ്ഥിരീകരിച്ച് ഇറാന്‍  (1 hour ago)

ലോകത്തിന്റെ സാമ്പത്തിക ഹൃദയമിടിപ്പ്, ഇറാന്റെ 'സ്വിച്ച് ബോർഡ്' അമേരിക്ക തൊട്ടാൽ...  (1 hour ago)

സന്നിധാനത്തെ ബാങ്കുകളില്‍ കോടികളുടെ നിക്ഷേപം; എസ്ബിഐ ശാഖയില്‍ എട്ട് കോടിയിലധികം രൂപയുടെ നിക്ഷേപം; മാളികപ്പുറം മേല്‍ശാന്തിയുടെ അക്കൗണ്ടില്‍ മാത്രം 46 ലക്ഷം  (1 hour ago)

ആയുധപ്പുര തുറന്ന് കിം... ഇറാന് ആണവ ബോംബ് ? വെറും 72 മണിക്കൂര്‍, റഷ്യ വഴി പറന്നിറങ്ങും; തടുക്കാന്‍ US  (2 hours ago)

ജർമനി വിളിക്കുന്നു ... വൻ തൊഴിലവസരം നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാം ഉറപ്പായ നിയമനം  (2 hours ago)

പാക് ഏജന്‍സി ഐ.എസ്.ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ കൊച്ചി നേവല്‍ കമാന്‍ഡിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (2 hours ago)

എഴുത്ത് പരീക്ഷയില്ല മില്‍മയില്‍ പ്രൊഫഷണല്‍ ഗ്രാജ്വേറ്റ് ട്രെയിനിയാകാം  (2 hours ago)

CPIM-ന്റെ വായിൽ ബോംബിട്ട് ശ്രീനാ ദേവി ഈ കളി അടൂരിൽ നടക്കില്ല...! വാല് വെട്ടി കണ്ണനെ കുടഞ്ഞ് കുഞ്ഞമ്മ...! തീ  (2 hours ago)

ദേശീയപാത ഉദ്ഘാടനത്തില്‍ റിയാസിനെ ക്ഷണിക്കണമായിരുന്നുവെന്ന് ചെന്നിത്തല  (2 hours ago)

ദേ മോദി പിണറായി വലിച്ച് കീറുന്നു...!ചൊറിഞ്ഞതാ ഇരന്ന് വാങ്ങി കൂട്ടി, സ്റ്റേജ് വഴി ഓടിച്ചു..! ഗണേശനെയും വളഞ്ഞു  (2 hours ago)

'ഡേയ് ഇങ്ങോട്ട് വാ, എല്ലാ ബസിലും ഒട്ടിച്ചോ...'; കോഴി തലയിൽ ഗണേശൻ തമ്പാനൂരിൽ KSU-ക്കാരന്മാർ ഇറങ്ങി തീർത്തു,പോലീസിനെ പറപ്പിച്ച് രാഹുൽ  (2 hours ago)

Malayali Vartha Recommends