Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെറീനക്ക് കലണ്ടര്‍ സ്‌ളാമെന്ന നേട്ടത്തിലേയ്ക്കുള്ള വഴി മുടങ്ങി: ചരിത്രം കുറിക്കാന്‍ പെന്നേറ്റ

12 SEPTEMBER 2015 11:42 AM IST
മലയാളി വാര്‍ത്ത.

അമേരിക്കന്‍ ഒന്നാം നമ്പര്‍താരം സെറീനാ വില്യംസ് ചരിത്രനേട്ടത്തിന് തൊട്ടടുത്ത് വീണു. യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതകളുടെ സെമിയില്‍ ഇറ്റലിയുടെ സീഡില്ലാ താരം റോബര്‍ട്ട വിന്‍സി അട്ടിമറിച്ചതോടെ സെറീനയ്ക്ക് കലണ്ടര്‍ സ്‌ളാമെന്ന നേട്ടത്തിലേയ്ക്കുള്ള വഴി മുടങ്ങി.

സെറീനയ്ക്ക് ഏറെ നിര്‍ണ്ണായകമായിരുന്ന മത്സരത്തില്‍ 2-6, 6-4, 6-4 എന്ന സ്‌കോറിനായിരുന്നു ഇറ്റാലിയന്‍ താരം റോബര്‍ട്ടാ വിന്‍സി ലോക ഒന്നാം നമ്പറിനെ അട്ടിമറിച്ചത്. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ നാട്ടുകാരിയും 26-ാം സീഡുമായ പെന്നേറ്റയെ വിന്‍സി നേരിടും. സീസണില്‍ ആസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബ്ള്‍ഡണ്‍ എന്നിവ സ്വന്തമാക്കിയാണ് സെറീന കലണ്ടര്‍ സ്‌ളാമിനായി സ്വന്തം നാട്ടിലിറങ്ങിയത്. 1988-ല്‍ സ്‌റ്റെഫി ഗ്രാഫ് കലണ്ടര്‍ സ്‌ളാം നേടിയതിനുശേഷം കലണ്ടര്‍ സ്‌ളാം നേടുന്ന ആദ്യ താരമാവാനുള്ള ഒരുക്കമാണ് ഇറ്റാലിയന്‍ താരം തച്ചുടച്ചത്.

ലോകറാങ്കിങ്ങില്‍ 43-ാം സ്ഥാനക്കാരിയായിരുന്ന വിന്‍സിയുടെ ആദ്യ ഗ്രാന്‍ഡ്‌സ്‌ളാം സെമി ഫൈനല്‍ മത്സരമായിരുന്നു ആര്‍തര്‍ ആഷെയില്‍ സെറീനക്കെതിരെ. ദുര്‍ബലയായ എതിരാളിക്കു മുന്നില്‍ അനായാസ ജയം മോഹിച്ച സെറീനയ്ക്ക് ആദ്യ സെറ്റ് നേടാനായെങ്കിലും രണ്ടും മൂന്നും സെറ്റുകളില്‍ താരത്തെ എതിരാളി പിന്നിലേക്ക് തള്ളി. നേരത്തേ ആദ്യ സെമിയില്‍ രണ്ടാം സീഡ് റുമാനിയയുടെ സിമോണ ഹാലെപിനെ കീഴടക്കിയാണ് പെന്നേറ്റ ഫൈനലില്‍ കടന്നത്. 6-1, 6-3 എന്ന സ്‌കോറിനായിരുന്നു ജയം.

ഇക്കുറി ചാമ്പ്യനാവുന്നപക്ഷം ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം മത്സരങ്ങള്‍ കളിച്ചശേഷം ആദ്യ ഗ്രാന്‍ഡ്സ്ലാം നേടുന്ന താരമായി പെന്നേറ്റ മാറും. 33കാരിയായ പെന്നേറ്റയുടെ കന്നി ഗ്രാന്‍ഡ്‌ലാം ഫൈനലാണിത്. 26-ാം സീഡുകാരിയായ പെന്നേറ്റയുടെ 49-ാമത്തെ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റാണിത്. 23-കാരിയായ റുമാനിയന്‍ താരവും പെന്നേറ്റയും തമ്മിലുള്ള അഞ്ചാമത്തെ മത്സരമാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സം​ഗ കേസിൽ പുതിയ നടപടി  (3 minutes ago)

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടിയ കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ വിവാഹിതയായി  (5 minutes ago)

പുതുതായി നിയമിതനായ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരുക്കേറ്റെന്ന് സ്ഥിരീകരിച്ച് ഇറാന്‍  (10 minutes ago)

ലോകത്തിന്റെ സാമ്പത്തിക ഹൃദയമിടിപ്പ്, ഇറാന്റെ 'സ്വിച്ച് ബോർഡ്' അമേരിക്ക തൊട്ടാൽ...  (14 minutes ago)

സന്നിധാനത്തെ ബാങ്കുകളില്‍ കോടികളുടെ നിക്ഷേപം; എസ്ബിഐ ശാഖയില്‍ എട്ട് കോടിയിലധികം രൂപയുടെ നിക്ഷേപം; മാളികപ്പുറം മേല്‍ശാന്തിയുടെ അക്കൗണ്ടില്‍ മാത്രം 46 ലക്ഷം  (18 minutes ago)

ആയുധപ്പുര തുറന്ന് കിം... ഇറാന് ആണവ ബോംബ് ? വെറും 72 മണിക്കൂര്‍, റഷ്യ വഴി പറന്നിറങ്ങും; തടുക്കാന്‍ US  (41 minutes ago)

ജർമനി വിളിക്കുന്നു ... വൻ തൊഴിലവസരം നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാം ഉറപ്പായ നിയമനം  (47 minutes ago)

പാക് ഏജന്‍സി ഐ.എസ്.ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ കൊച്ചി നേവല്‍ കമാന്‍ഡിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (48 minutes ago)

എഴുത്ത് പരീക്ഷയില്ല മില്‍മയില്‍ പ്രൊഫഷണല്‍ ഗ്രാജ്വേറ്റ് ട്രെയിനിയാകാം  (52 minutes ago)

CPIM-ന്റെ വായിൽ ബോംബിട്ട് ശ്രീനാ ദേവി ഈ കളി അടൂരിൽ നടക്കില്ല...! വാല് വെട്ടി കണ്ണനെ കുടഞ്ഞ് കുഞ്ഞമ്മ...! തീ  (1 hour ago)

ദേശീയപാത ഉദ്ഘാടനത്തില്‍ റിയാസിനെ ക്ഷണിക്കണമായിരുന്നുവെന്ന് ചെന്നിത്തല  (1 hour ago)

ദേ മോദി പിണറായി വലിച്ച് കീറുന്നു...!ചൊറിഞ്ഞതാ ഇരന്ന് വാങ്ങി കൂട്ടി, സ്റ്റേജ് വഴി ഓടിച്ചു..! ഗണേശനെയും വളഞ്ഞു  (1 hour ago)

'ഡേയ് ഇങ്ങോട്ട് വാ, എല്ലാ ബസിലും ഒട്ടിച്ചോ...'; കോഴി തലയിൽ ഗണേശൻ തമ്പാനൂരിൽ KSU-ക്കാരന്മാർ ഇറങ്ങി തീർത്തു,പോലീസിനെ പറപ്പിച്ച് രാഹുൽ  (1 hour ago)

തിരഞ്ഞെടുപ്പ് കഴിയും വരെ സോളാര്‍ കേസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ണേഷ് കുമാറിന്റെ ഹര്‍ജി കോടതി തള്ളി  (1 hour ago)

ഗണേശ്കുമാര്‍ മത്സരിക്കില്ല ഫോട്ടോ സീനുകള്‍ ഭയങ്കരം കിടപ്പറരംഗങ്ങള്‍ പുറത്താകും ഒത്തുതീര്‍പ്പിന് കോടികള്‍  (1 hour ago)

Malayali Vartha Recommends