Widgets Magazine
16
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടുവയെ പിടിക്കാനുള്ള ദൗത്യം വനം വകുപ്പ് ആരംഭിച്ചു... കടുവയെ പിടികൂടാനുള്ള ദൗത്യത്തിനായി മുത്തങ്ങയില്‍ നിന്ന് കുങ്കിയാനകളെയും സ്ഥലത്തെത്തിച്ചു


യുദ്ധ സമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന മേഖലകളിൽ എല്ലാം ബങ്കറുകൾ സ്ഥാപിക്കാൻ ഒരുങ്ങാൻ ഇന്ത്യ..കുറെ പേർക്ക് ഒരുമിച്ച് ഇരിക്കാവുന്ന കമ്യൂണിറ്റി ബങ്കറുകൾ..


പണമൊഴുക്കാൻ പാക്കിസ്ഥാൻ..ഇന്ത്യന്‍ തിരിച്ചടിയില്‍ കനത്ത നഷ്ടമാണ് മസൂദ് അസറിനുണ്ടായത്.. ഇയാള്‍ക്ക് 14 കോടി രൂപ നഷ്ടപരിഹാരത്തിന് അര്‍ഹത.. നേരിട്ടു പണം നല്‍കാന്‍ സര്‍ക്കാര്‍..


ലോകത്തെ തന്നെ നിശ്ചലമാക്കാന്‍ കഴിയുന്ന സൗരക്കാറ്റ്.. വിവിധ രാജ്യങ്ങളില്‍ ഇതിന്റെ ഫലമായി വൈദ്യുതി തടസം അനുഭവപ്പെട്ടു..ലോകത്തെ മൊത്തം ആശങ്കയിലാക്കി..


ഒരു തരത്തിലും ചൈന കൊടുത്ത ആയുധങ്ങൾ...പാക്കിസ്ഥാന് പ്രവർത്തിപ്പിക്കാനായിട്ട് സാധിച്ചില്ല... വ്യോമപ്രതിരോധ സംവിധാനത്തിനെ ജാം ചെയ്തു..23 മിനിറ്റുകള്‍ക്കൊണ്ട് വെടിക്കെട്ട്..

ഹോക്കി ഇന്ത്യ ലീഗ് താരലേലത്തില്‍ അകഷ് ദീപ് സിംഗ് വിലയേറിയ ഇന്ത്യന്‍ താരം

18 SEPTEMBER 2015 10:55 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യന്‍ യുവ സ്‌ട്രൈക്കര്‍ അകഷ് ദീപ് സിംഗ് ഹോക്കി ഇന്ത്യ ലീഗ് നാലാം സീസണിനുള്ള താരലേലത്തില്‍ വിലയേറിയ ഇന്ത്യന്‍ താരമായി. 20,000 യു.എസ് ഡോളറായിരുന്നു അകഷ് ദീപിന്റെ അടിസ്ഥാന വില. കടുത്ത ലേലം വിളിക്കൊടുവില്‍ 84,000 ഡോളറിന് (ഏകദേശം 55 ലക്ഷത്തി 56 ആയിരംരൂപ) യു.പി. വിസാര്‍ഡ്‌സ് സ്വന്തമാക്കുകയായിരുന്നു.

യു.പി. വിസാര്‍ഡിനെ കൂടാതെ ദബാംഗ് മുംബയും റാഞ്ചിറെയ്‌സും അകഷ് ദീപിനായി ശക്തമായി രംഗത്തുണ്ടായിരുന്നു. ജര്‍മ്മന്‍ സൂപ്പര്‍താരം മോറിറ്റ്‌സ് ഫ്യൂര്‍സ്റ്റാണ് ലേലത്തില്‍ ഏറ്റവും വിലയേറിയ വിദേശതാരമായത്. 30,000 ഡോളര്‍ അടിസ്ഥാന വിലയുണ്ടായിരുന്ന മോറിറ്റ്‌സിനെ കലിംഗ ലാന്‍സര്‍ റെക്കാഡ് തുകയ്ക്കാണ് സ്വന്തമാക്കിയത്. കടുത്ത ലേലം വിളിയില്‍ 105000 ഡോളറിന് (ഏകദേശം 69 ലക്ഷത്തി 45 ആയിരംരൂപ) ജര്‍മ്മന്‍ ഫ്‌ളേമേക്കറെ കലിംഗ സ്വന്തമാക്കിയത്. ഹോക്കി ഇന്ത്യ ലീഗില്‍ ഒരുതാരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്.

ഇന്ത്യന്‍ യുവതാരങ്ങളായ ഗുര്‍മയില്‍ സിംഗിനും മന്ദീപ് സിംഗിനും ലേലത്തില്‍ മികച്ച വില ലഭിച്ചു. ഡിഫന്‍ഡര്‍ ഗുര്‍മയില്‍ സിംഗിനെ ദബാംഗ് മുംബയ് 81,000 ഡോളറിനും (ഏകദേശം 53 ലക്ഷത്തി 57 ആയിരംരൂപ) സ്‌െ്രെടക്കര്‍ മല്‍ദീപിനെ 70,000 ഡോളറിന് (ഏകദേശം 96 ലക്ഷത്തി 36ആയിരം) ഡല്‍ഹി വേവ്‌റൈഡേഴ്‌സും സ്വന്തമാക്കി. മലയാളിതാരം പി.ആര്‍ ശ്രീജേഷിനെ യു.പി ടീം നിലനിറുത്തിയതിനാല്‍ ലേലത്തിന് പരിഗണിച്ചില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാക്കേറ്റം കയ്യാങ്കളിയായി...  (6 minutes ago)

യുവാവിന് ദാരുണാന്ത്യം  (22 minutes ago)

എന്‍.എസ്.ക്യൂ.എഫ് അധിഷ്ഠിത ഒന്നാം വര്‍ഷ കോഴ്‌സുകളിലേക്കുള്ള  (47 minutes ago)

50 അംഗ ആര്‍ ആര്‍ടി സംഘമാണ് ദൗത്യം നയിക്കുന്നത്....  (57 minutes ago)

ആളപായമില്ലെന്ന് റിപ്പോര്‍ട്ട്  (9 hours ago)

അഡ്വ. ബെയ്‌ലിന്‍ ദാസ് പിടിയില്‍  (10 hours ago)

എംഎല്‍എയ്ക്കെതിരെ കേസെടുത്തു  (11 hours ago)

15ന് പുലര്‍ച്ചെ മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു  (12 hours ago)

തനിക്ക് ഭയമില്ലെന്നും കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ജി സുധാകരന്‍  (13 hours ago)

മെയ് 16 ദേശീയ ഡെങ്കി ദിനം  (13 hours ago)

പത്തനംതിട്ട റാന്നിയിലാണ് സംഭവം  (13 hours ago)

പത്തുവയസുകാരനെ ചായപാത്രം കൊണ്ട് പൊള്ളിച്ച് അമ്മ  (14 hours ago)

സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു  (14 hours ago)

എം.എ.നിഷാദിൻ്റെ ലർക്ക് പൂർത്തിയായി  (14 hours ago)

കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി അദ്ദേഹത്തെ സ്വീകരിച്ചു  (15 hours ago)

Malayali Vartha Recommends