Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..

ഇറാന്റെ വനിതാ ഫുട്‌ബോള്‍ ടീമിലെ എട്ട് അംഗങ്ങളും പുരുഷന്മാര്‍..!

03 OCTOBER 2015 11:40 AM IST
മലയാളി വാര്‍ത്ത.

ഇറാന്റെ ദേശിയ വനിതാ ഫുട്‌ബോള്‍ ടീമിലെ എട്ട് താരങ്ങളും പുരുഷന്മാരാണെന്ന് റിപ്പോര്‍ട്ട്. താരങ്ങള്‍ ലിംഗ മാറ്റ ശസ്ത്രക്രീയ കാത്തിരിക്കുന്നവരാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരു ഇറാനിയന്‍ വെബ്‌സൈറ്റാണ് ആരെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.

ഇറാനിയന്‍ ഫുട്‌ബോള്‍ ലീഗുമായി ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥന്‍ മൊജ്തബി ഷരീഫാണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. ചെവിയും കഴുത്തും മൂടുന്ന ശിരോ വസ്ത്രം, ശരീരം ഇറുകുന്ന രിതിയില്‍ പൂര്‍ണമായും ശരീര ഭാഗങ്ങള്‍ മറയ്ക്കുന്ന വസ്ത്രങ്ങളുമാണ് ഇറാന്റെ ഫുട്‌ബോള്‍ താരങ്ങള്‍ കളിക്കളത്തില്‍ ധരിക്കുന്നത്. സ്ത്രീ ശരീരങ്ങളുമായി സാമ്യം പുലര്‍ത്തുന്നവരും സ്ത്രീകളുടേതിന് സമാനമായ പെരുമാറ്റ രീതി പുലര്‍ത്തുന്നവരുമാണ് പിടിയിലായ എട്ട് പുരുഷന്മാരും. ഇതുകൊണ്ടുതന്നെ ടീം അംഗങ്ങളുടെ ലിംഗഭേദം പെട്ടെന്ന് ആര്‍ക്കും കണ്ടെത്താനാവില്ല.

2010-ലാണ് ആദ്യം ഇറാനിയന്‍ വനിതാ ടീമില്‍ പുരുഷ സാന്നിധ്യമുള്ളതായി ആക്ഷേപമുയര്‍ന്നത്. ടീം ഗോളി പുരുഷനാണെന്ന ആക്ഷേപത്തെ തുടര്‍ന്ന് താരങ്ങളില്‍ ലിംഗ പരിശോധന നടത്താന്‍ ഉന്നതതല തീരുമാനമുണ്ടായി. തുടര്‍ന്ന് 2014-ല്‍ നാല് ദേശിയ ടീം അംഗങ്ങള്‍ പുരുഷന്മാരാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയില്‍ ദേശീയ ഫുട്‌ബോള്‍ ടീമിലെ എട്ട് അംഗങ്ങളും പുരുഷന്മാരെന്ന് തെളിയുകയായിരുന്നു.

എന്നാല്‍ അംഗങ്ങളില്‍ പലരും ലിംഗമാറ്റ ശസ്ത്രക്രീയയ്ക്ക് വിധേയരായവരാണ്. ഇറാനില്‍ ലിംഗമാറ്റ ശസ്ത്രക്രീയ നിയമപരമാണെന്നതും ശ്രദ്ധേയമാണ്. പക്ഷേ രണ്ടു വര്‍ഷത്തെ ചികിത്സ പൂര്‍ത്തിയായാല്‍ മാത്രമേ ലിംഗമാറ്റ ശസ്ത്രക്രിയ പൂര്‍ണമാകൂ എന്നതാണ് പല താരങ്ങള്‍ക്കും തിരിച്ചടിയായത്. ടീം അംഗങ്ങളില്‍ പലരും പുരുഷന്മാരാണെന്ന് തെളിഞ്ഞതോടെ വനിത ടീമിന്റെ പ്രകടനവും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യപ്പെട്ടേക്കും. ലോക ഫുട്‌ബോള്‍ റാങ്കിങ്ങില്‍ 59-ാം സ്ഥാനത്തു നില്‍ക്കുന്ന ഇറാന്റെ വനിതാ ടീമിന് ഏഷ്യന്‍ റാങ്കിങ്ങില്‍ 13-ാം സ്ഥാനമാണുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (10 minutes ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (30 minutes ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (5 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (5 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (6 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (6 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (8 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (8 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (8 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (8 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (9 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (9 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (10 hours ago)

Malayali Vartha Recommends