Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

കാമുകിയെ വെടിവച്ചു കൊന്ന കേസില്‍ പരോള്‍ ലഭിച്ച പിസ്‌റ്റോറിയസ് ചൊവ്വാഴ്ച ജയില്‍ മോചിതനാകും

17 OCTOBER 2015 02:36 PM IST
മലയാളി വാര്‍ത്ത.

കാമുകിയെ വെടിവച്ചു കൊന്ന കേസില്‍ ദക്ഷിണാഫ്രിക്കന്‍ പാരാലിമ്പിക്‌സ് താരം ഓസ്‌കര്‍ പിസ്‌റ്റോറിയസിന് ജയില്‍ മോചനം. പിസ്‌റ്റോറിയസിന് പരോള്‍ ബോര്‍ഡ് പരോള്‍ അനുവദിച്ചു. ചൊവ്വാഴ്ച പിസ്‌റ്റോറിയസ് ജയില്‍ മോചിതനാകും. എന്നാല്‍,പരോള്‍ ലഭിച്ചെങ്കിലും പിസ്‌റ്റോറിയസ് വീട്ടുതടങ്കലില്‍ കഴിയേണ്ടി വരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കോടതി വിധിച്ച അഞ്ചു വഷത്തെ ജയില്‍ വാസത്തില്‍ ഒരുവര്‍ഷം ജയിലില്‍ കഴിഞ്ഞതിനാല്‍ പിസ്‌റ്റോറിയസിന് പരോള്‍ അനുവദിക്കണമെന്ന് അഭിഭാഷകര്‍ വാദിച്ചു. ദക്ഷിണാഫ്രിക്കയിലെ നിയമപ്രകാരം അഞ്ചുവര്‍ഷമോ അതില്‍ കുറവോ തടവുശിക്ഷ ലഭിച്ചവര്‍ക്ക് പരോള്‍ ലഭിക്കണമെങ്കില്‍ ആറിലൊരു ഭാഗം തടവ് പൂര്‍ത്തീകരിച്ചിരിക്കണം. അതായത് പിസ്‌റ്റോറിയസിന്റെ കേസില്‍ പത്തു മാസം എങ്കിലും തടവ് അനുഭവിച്ചിരിക്കണമെന്നര്‍ത്ഥം. 2013-ല്‍ കാമുകി റീവ സ്റ്റീന്‍കാംപിനെ വെടിവച്ചു കൊന്ന കേസില്‍ കഴിഞ്ഞ ഒക്ടോബറിലാണ് പിസ്‌റ്റോറിയസിനെ പ്രിട്ടോറിയയിലെ പ്രത്യേക കോടതി അഞ്ചുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് പിസ്‌റ്റോറിയസിന് പരോള്‍ നല്‍കാന്‍ പരോള്‍ ബോര്‍ഡ് തീരുമാനിച്ചത്. പരോള്‍ അപേക്ഷയ്‌ക്കെതിരെ സമര്‍പ്പിക്കപ്പെട്ട എല്ലാ സബ്മിഷനുകളും പിസ്‌റ്റോറിയസിന്റെ പ്രൊഫൈലും പരോള്‍ റിവ്യൂ ബോര്‍ഡ് പരിശോധിച്ചു. റീവയുടെ കുടുംബത്തിന്റെ സബ്മിഷനും ബോര്‍ഡ് പരിശോധിച്ചിരുന്നു. പരോള്‍ അനുവദിക്കുന്നത് അറിയിച്ചു കൊണ്ട് റീവസ്റ്റീന്‍കാംപിന്റെ മാതാപിതാക്കള്‍ക്ക് പരോള്‍ ബോര്‍ഡ് സന്ദേശം അയച്ചിരുന്നു.

പിസ്‌റ്റോറിയസ് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ജയില്‍ മോചിതനാകേണ്ടതായിരുന്നു. എന്നാല്‍, നിയമമന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് പരോള്‍ അനുവദിക്കുന്നത് നീണ്ടുനീണ്ടു പോകുകയായിരുന്നു. അതേസമയം, പിസ്‌റ്റോറിയസിനെതിരെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി അടുത്തമാസം സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. പിസ്‌റ്റോറിയസിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് വിചാരണ ചെയ്യണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. അങ്ങനെയെങ്കില്‍ പിസ്‌റ്റോറിയസ് 15 വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (9 minutes ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (22 minutes ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (44 minutes ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (1 hour ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (1 hour ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (1 hour ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (2 hours ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...  (2 hours ago)

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ  (2 hours ago)

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (8 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (8 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (8 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (8 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (8 hours ago)

Malayali Vartha Recommends