Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദേശീയ സ്‌കൂള്‍ കായികമേളക്ക് ഗോവ വേദിയായേക്കും

15 DECEMBER 2015 11:28 AM IST
മലയാളി വാര്‍ത്ത.

അനിശ്ചിതത്വത്തിലായ ദേശീയ സ്‌കൂള്‍ കായിക മേള ഗോവയില്‍ നടക്കാന്‍ സാധ്യത. പ്രഖ്യാപനം രണ്ടു ദിവസത്തിനകം ഉണ്ടായേക്കും. കേന്ദ്ര കായിക മന്ത്രാലയം അധികൃതര്‍ ഇക്കാര്യം ഗോവ സര്‍ക്കാറുമായി ചര്‍ച്ച നടത്തിവരുകയാണ്. സ്‌കൂള്‍ മേളക്ക് വേദിയൊരുക്കുന്നതു സംബന്ധിച്ച് ബുധനാഴ്ചക്കകം തീരുമാനം അറിയിക്കാമെന്നാണ് ഗോവ സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയ മറുപടി. ഇക്കാര്യത്തില്‍ കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സൊനോവാള്‍, കായിക സെക്രട്ടറി രാജീവ് ഗുപ്ത എന്നിവരുമായി കേരളത്തില്‍നിന്നുള്ള ഇടത് എം.പിമാര്‍ ചര്‍ച്ച നടത്തി.

വര്‍ഷങ്ങളായി കേരളം ചാമ്പ്യന്‍പട്ടം നേടി ആധിപത്യം പുലര്‍ത്തുന്ന ദേശീയമേള മുടങ്ങിയാല്‍ സംസ്ഥാനത്തുനിന്നുള്ള കായികതാരങ്ങളുടെ അവസരം നഷ്ടമാകുമെന്ന് എം.പിമാര്‍ മന്ത്രാലയം സെക്രട്ടറിയുടെ ശ്രദ്ധയില്‍പെടുത്തി. മേള മുടങ്ങുന്നതില്‍ വളര്‍ന്നുവരുന്ന താരങ്ങള്‍ പ്രകടിപ്പിച്ച അതൃപ്തിയും സംഘം ഉന്നയിച്ചു. ഗോവ ചീഫ് സെക്രട്ടറിയുമായി ഇക്കാര്യം സംസാരിച്ചുവെന്നും സംസ്ഥാന സര്‍ക്കാറുമായി ചര്‍ച്ചചെയ്ത് തീരുമാനം അറിയിക്കാമെന്ന മറുപടിയാണ് ലഭിച്ചതെന്നും മന്ത്രാലയം സെക്രട്ടറി എം.പിമാരെ അറിയിച്ചു. മേള നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഗോവയില്‍ ലഭ്യമാണെന്നിരിക്കെ, അവര്‍ ആതിഥ്യം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗോവയും പിന്മാറിയാല്‍ മേള ഏറ്റെടുക്കാന്‍ ഒരിക്കല്‍കൂടി ആവശ്യപ്പെട്ട് കേരളത്തെ സമീപിക്കാനുമാണ് കേന്ദ്രത്തിന്റെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (15 minutes ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (28 minutes ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (1 hour ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (1 hour ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (2 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സം​ഗ കേസിൽ പുതിയ നടപടി  (2 hours ago)

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടിയ കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ വിവാഹിതയായി  (2 hours ago)

പുതുതായി നിയമിതനായ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരുക്കേറ്റെന്ന് സ്ഥിരീകരിച്ച് ഇറാന്‍  (3 hours ago)

ലോകത്തിന്റെ സാമ്പത്തിക ഹൃദയമിടിപ്പ്, ഇറാന്റെ 'സ്വിച്ച് ബോർഡ്' അമേരിക്ക തൊട്ടാൽ...  (3 hours ago)

സന്നിധാനത്തെ ബാങ്കുകളില്‍ കോടികളുടെ നിക്ഷേപം; എസ്ബിഐ ശാഖയില്‍ എട്ട് കോടിയിലധികം രൂപയുടെ നിക്ഷേപം; മാളികപ്പുറം മേല്‍ശാന്തിയുടെ അക്കൗണ്ടില്‍ മാത്രം 46 ലക്ഷം  (3 hours ago)

ആയുധപ്പുര തുറന്ന് കിം... ഇറാന് ആണവ ബോംബ് ? വെറും 72 മണിക്കൂര്‍, റഷ്യ വഴി പറന്നിറങ്ങും; തടുക്കാന്‍ US  (3 hours ago)

ജർമനി വിളിക്കുന്നു ... വൻ തൊഴിലവസരം നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാം ഉറപ്പായ നിയമനം  (3 hours ago)

പാക് ഏജന്‍സി ഐ.എസ്.ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ കൊച്ചി നേവല്‍ കമാന്‍ഡിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (3 hours ago)

എഴുത്ത് പരീക്ഷയില്ല മില്‍മയില്‍ പ്രൊഫഷണല്‍ ഗ്രാജ്വേറ്റ് ട്രെയിനിയാകാം  (3 hours ago)

Malayali Vartha Recommends