Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ദേശിയ സ്‌കൂള്‍ കായിക മേളയ്ക്കുള്ള തീയതി പ്രഖ്യാപിച്ചു

29 DECEMBER 2015 07:28 PM IST
മലയാളി വാര്‍ത്ത.

ദേശിയ സ്‌കൂള്‍ കായിക മേളയ്ക്കുള്ള തീയതി പ്രഖ്യാപിച്ചു. കോഴിക്കോട് വേദിയാകുന്ന കായികമേള ജനുവരി 29ന് ആരംഭിച്ച് ഫെബ്രുവരി 2ന് അവസാനിക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് ദേശിയ സ്‌കൂള്‍ കായിക മേളയ്ക്ക് കേരളം വേദിയാകുന്നത്.
മുമ്പ് മഹാരാഷ്ട്ര ആയിരുന്നു മേളയുടെ വേദിയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരം നടത്തുന്നതിനുള്ള അവസരമുണ്ടെങ്കിലേ മേളയ്ക്ക് വേദിയാകാന്‍ തയ്യാറുള്ളുവെന്ന് മഹാരാഷ്ട്ര കേന്ദ്രത്തെ അറിയിച്ചു. ആവശ്യം വിവാദമായതോടെ ലിംഗ വിവേചനമെന്ന ആരോപണവും ഉയര്‍ന്നു. ഇതോടെ വേദിയാകാനില്ലെന്ന് മഹാരാഷ്ട്ര അറിയിക്കുകയും ദേശിയ സ്‌കൂള്‍ കായികമേള അനിശ്ചിതത്വത്തിലാവുകയും ചെയ്തു.
ഇതിനിടയിലാണ് കായിക മേളയ്ക്കുള്ള വേദിയാകാന്‍ കേരളത്തിനെത്തേടി അവസരമെത്തുന്നത്. എന്നാല്‍ എസ്.എസ്.എല്‍.സി പരീക്ഷയും നിയമസഭാ തെരഞ്ഞെടുപ്പും ചൂണ്ടിക്കാട്ടി വേദിയാകാനില്ലെന്ന് സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. ഇതോടെ മേള നടക്കുമോയെന്ന സംശയം ഉയരുകയും ആയിരക്കണക്കിന് കുട്ടികളുടെ ഭാവി ഇരുളിലാവുകയും ചെയ്തു.
തുടര്‍ന്ന് കേരളം വേദിയാകണമെന്ന ആവശ്യവുമായി അഞ്ചു ബോബി ജോര്‍ജ് അടക്കമുള്ളവര്‍ രംഗത്തെത്തുകയും വിഷയത്തില്‍ ഇടപെടാമെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വാക്കുനല്‍കുകയും ചെയ്തു. സാഹചര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞുമറിയാന്‍ തുടങ്ങിയപ്പോള്‍ വേദിയാകാന്‍ തയ്യാറാണെന്ന് ഒടുവില്‍ കേരളം കേന്ദ്രത്തെ അറിയിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (4 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (7 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (7 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends