Widgets Magazine
15
May / 2021
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞാന്‍ ഒറ്റയ്ക്കല്ലെന്ന് നിങ്ങള്‍ എല്ലാവരും എന്നെ ബോധ്യപ്പെടുത്തി, ഞാന്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധയായിരിക്കുകയാണ്... നിങ്ങളെയെല്ലാവരെയും ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു... തുറന്ന് പറഞ്ഞ് അമൃത സുരേഷ്


വിപുലമായി നടക്കുന്ന സത്യപ്രജ്ഞാ ചടങ്ങിന് ഇരിപ്പിടത്തിന്‍റെ എണ്ണം 800 സീറ്റു പോരാ കൊറോണ വൈറസിന് ഒരു സീറ്റു കൂടി വേണം; കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്തുന്നതിനെതിരെ യുഡിഎഫിന്റെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. വീണ എസ് നായര്‍


സൗമ്യയുടെ മൃതദേഹം നെടുമ്പാശേരിയില്‍ വിമാനത്താവളത്തിൽ എത്തി.... പൊട്ടിക്കരഞ്ഞ് സൗമ്യയുടെ 'അമ്മ; പ്രിയതമയെ കണ്ണെടുക്കാതെ നിസഹായനായി നോക്കി നിന്ന് ഭര്‍ത്താവ് സന്തോഷ്; സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങി; ഇനി ജന്മനാട്ടിലേക്ക്... മകനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കൾ...


മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന്‍ രാജ്ഭവനില്‍; സര്‍ക്കാര്‍ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചു കൊണ്ട് ഗവര്‍ണര്‍ക്ക് പിണറായിവിജയന്‍ ഔദ്യോഗികമായി കത്ത് നല്‍കി...


ആമസോണിൽ ഓർഡർ ചെയ്തത് മൗത്ത് വാഷ്! കിട്ടിയപ്പോൾ കണ്ണുതള്ളി റെഡ്മി നോട്ട് 10... പിന്നാലെ യുവാവ് ചെയ്തത് ഞെട്ടിക്കുന്നത്...

രാജ്യാന്തര ഫുട്‌ബോളില്‍ 100 ഗോള്‍ തികച്ച രണ്ടാമത്തെ പുരുഷ താരമായി പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

09 SEPTEMBER 2020 11:15 AM IST
മലയാളി വാര്‍ത്ത

രാജ്യാന്തര ഫുട്‌ബോളില്‍ 100 ഗോള്‍ തികച്ച രണ്ടാമത്തെ പുരുഷ താരമായി പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബോളില്‍ സ്വീഡനെതിരായ മത്സരത്തിലാണ് റൊണോ നാഴികകല്ല് പിന്നിട്ടത്. യൂറോപ്പില്‍ ആദ്യമായാണ് ഒരു താരം രാജ്യത്തിന് വേണ്ടി നൂറു ഗോളുകള്‍ നേടുന്നത്. സ്വീഡനെതിരായ മത്സരത്തിന്റെ ഹാഫ് ടൈമിന് തൊട്ടു മുമ്ബ് കിട്ടിയ ഫ്രീകിക്ക് മനോഹരമായി വലയില്‍ എത്തിച്ചാണ് താരം നൂറു ഗോള്‍ നേട്ടത്തിലെത്തിയത്.

2-0ന് പോര്‍ച്ചുഗല്‍ ജയിച്ച മത്സരത്തില്‍ രണ്ടാംഗോള്‍ നേടിയതും റോണോ ആയിരുന്നു. 72-ാം മിനിറ്റിലാണ് താരം രണ്ടാമത്തെ ഗോള്‍ വലയിലാക്കിയത്. 165 രാജ്യാന്തര മത്സരങ്ങളില്‍ നിന്നാണ് റൊണാള്‍ഡോ നൂറു ഗോള്‍ നേടിയത്. രാജ്യാന്തര ഗോളുകളുടെ കാര്യത്തില്‍ ഇറാന്‍ ഇതിഹാസം അലി ദെ മാത്രമാണ് റൊണാള്‍ഡോയ്ക്ക് മുന്നിലുള്ളത്. 109 ഗോളുകളാണ് അലി ഇറാനായി നേടിയിട്ടുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വര്‍ഗീയ പരാമര്‍ശം നടത്തിയ ജനപക്ഷം നേതാവ് പിസി ജോര്‍ജിനെതിരെ കേസെടുത്തു  (6 minutes ago)

ഒരാള്‍ വിളിക്കുമ്പോള്‍ ഉത്തരം പറയാതെ ഇഴച്ച് ഇഴച്ച് നീട്ടിക്കൊണ്ടുപോകുകയാണ്....കൂടുതലൊന്നും ഞാന്‍ വെളിപ്പെടുത്തുന്നില്ലെന്ന് ബാല  (21 minutes ago)

രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി; രോഗ വ്യാപനം തീവ്രമായ സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് മോഡി  (41 minutes ago)

കൊറോണ പോരാട്ടത്തിൽ തമിഴ്‌നാട് സർക്കാരിന് കൈത്താങ്ങായി തമിഴ് താരങ്ങൾ....  (49 minutes ago)

സംസ്ഥാനത്ത് ഇന്ന് 32,680 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു  (1 hour ago)

കൊച്ചിയില്‍ നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് ലക്ഷദ്വീപിന് സമീപം മുങ്ങി; എട്ട് പേരാണ് ബോട്ടിലുണ്ടായിരുന്നത്  (1 hour ago)

ഞാന്‍ ഒറ്റയ്ക്കല്ലെന്ന് നിങ്ങള്‍ എല്ലാവരും എന്നെ ബോധ്യപ്പെടുത്തി, ഞാന്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധയായിരിക്കുകയാണ്... നിങ്ങളെയെല്ലാവരെയും ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു... തുറന്ന് പറഞ്ഞ് അമൃത സുരേഷ്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് 32680 പേര്‍ക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,442 പേര്‍ രോഗമുക്തി നേടി; 3974 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്  (1 hour ago)

വിപുലമായി നടക്കുന്ന സത്യപ്രജ്ഞാ ചടങ്ങിന് ഇരിപ്പിടത്തിന്‍റെ എണ്ണം 800 സീറ്റു പോരാ കൊറോണ വൈറസിന് ഒരു സീറ്റു കൂടി വേണം; കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ  (1 hour ago)

പ്രധാനമന്ത്രി ഗരീബ്കല്യാണ്‍ അന്ന യോജന: മൂന്നാം ഘട്ട സൗജന്യ ഭക്ഷ്യധാന്യ വിതരണം; മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം മതിയെന്ന് നിർദ്ദേശം, മെയ് മാസം വിതരണം പൂര്‍ത്തിയാകില്ല  (1 hour ago)

ട്രാക്ടറിൽ ഇരുന്ന് സെൽഫിയെടുക്കുകയായിരുന്ന 20കാരൻ കിണറ്റിൽ വീണ് മരിച്ചു.  (1 hour ago)

സുറോങ് റോവര്‍ ചൊവ്വയിലിറങ്ങി: ചൊവ്വയിൽ റോവര്‍ ഇറക്കുന്ന രണ്ടാമത്തെ രാജ്യമായ്‌ ചൈന, നിര്‍ണായക നേട്ടമെന്ന് ചൈന  (1 hour ago)

കൊച്ചിയിൽ കനത്ത മഴ! അങ്കമാലിയില്‍ റോഡ് ഇടിഞ്ഞ് ടാങ്കര്‍ ലോറി താഴ്ചയിലേയ്ക്ക് മറിഞ്ഞു; ലോറി ഡ്രൈവറിന് പരിക്ക്  (1 hour ago)

നാല് ദിവസത്തെ കൊവിഡ് ചികിത്സയ്ക്ക് ഈടാക്കിയത് അര ലക്ഷം രൂപ  (1 hour ago)

പ്രിയങ്കയുടെ മരണം: ഉണ്ണിയെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നും പ്രിയങ്കയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കായിട്ടില്ലെന്നും പോലീസ്, നടൻ രാജൻ പി ദേവിന്റെ മകനാണ് ഉണ്ണി  (1 hour ago)

Malayali Vartha Recommends