Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

അഞ്ജു ബോബി ജോര്‍ജ് അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തലപ്പത്തേക്ക്

31 OCTOBER 2020 11:42 AM IST
മലയാളി വാര്‍ത്ത

അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഇന്നു നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റായി ആദില്‍ സുമരിവാലയും സീനിയര്‍ വൈസ് പ്രസിഡന്റായി അഞ്ജു ബോബി ജോര്‍ജും തെരഞ്ഞെടുക്കപ്പെടും. ഇരുവര്‍ക്കും എതിരാളികളില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് ഏകപക്ഷീയമാകും. മൂന്നാം തവണയാണ് ആദില്‍ സുമരിവാല എ.എഫ്.ഐയുടെ അധ്യക്ഷസ്ഥാനത്തെത്തുന്നത്. ലോങ് ജമ്പ് താരമായിരുന്ന അഞ്ജു വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ്.

എ.എഫ്.ഐ. സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കാനിരുന്ന സന്ദീപ് മേത്ത പത്രിക പിന്‍വലിച്ചതിനാല്‍ സെക്രട്ടറിയായി രവീന്ദര്‍ ചൗധരിയും തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്. മേത്ത സീനിയര്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കുന്നുണ്ട്. ട്രഷറര്‍ സ്ഥാനത്തേക്കു മധുകാന്ത് പാഥകും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. ഇവരെ കൂടാതെ അഞ്ച് ജോയിന്റ് സെക്രട്ടറിമാരും എട്ട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും.

2003-ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ താരമാണ് അഞ്ജു ബോബി ജോര്‍ജ്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഏക മെഡല്‍ നേട്ടവും അതാണ്. കഴിഞ്ഞ തവണ എ.എഫ്.ഐ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു.

പുതിയ ഭാരവാഹികളുടെ കാലാവധി 2024 വരെയാണ്. 2012-ലാണ് സുമരിവാല ആദ്യമായി എ.എഫ്.ഐ. പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. കേന്ദ്ര കായിക നയം അനുസരിച്ച് അദ്ദേഹത്തിന് ഇനി മത്സരിക്കാനാകില്ല. കോവിഡ്-19 വൈറസ് മഹാമാരിയെ തുടര്‍ന്ന് ഏപ്രിലില്‍ നടക്കേണ്ട തെരഞ്ഞെടുപ്പ് നീട്ടിവച്ചതാണ്. മേയില്‍ ഓണ്‍ലൈനായി നടന്ന പൊതുയോഗത്തില്‍ നിലവിലെ ഭാരവാഹികളുടെ കാലാവധി താല്‍ക്കാലികമായി നീട്ടിയിരുന്നു. തെരഞ്ഞെടുപ്പ് ഓണ്‍ലൈനായി നടത്തമെന്ന നിര്‍ദേശം അന്നു തന്നെ തള്ളിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (1 hour ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (1 hour ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (2 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (2 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (2 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (3 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (3 hours ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (3 hours ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (3 hours ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (3 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (3 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് മടങ്ങി  (3 hours ago)

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്  (3 hours ago)

വിധവ പെന്‍ഷന് എത്തിയ സ്ത്രീ റവന്യു ഉദ്യോഗസ്ഥരെ ആക്രമിച്ചു  (3 hours ago)

Malayali Vartha Recommends