Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയ്യപ്പനെ തൊട്ടാൽ അയ്യപ്പൻ അവരെ വെറുതെ വിടില്ലെന്ന പഞ്ച് ഡയലോഗ്; അയ്യപ്പൻ കെജിഎഫിലെ റോക്കിഭായ് ആണെന്ന് കരുതരുത്... അയ്യപ്പൻ ഒരു മാഫിയ ഡോൺ അല്ല: അയ്യപ്പനൊരു ശാന്തമൂർത്തിയാണ് - രാഹുൽ ഈശ്വർ


കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഗ്രീൻ അലർട്ടാണ്...അറബിക്കടലിനു മുകളിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു...


ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആ ചെറുപ്പക്കാരന് അധികം നേരം ചിന്തിക്കേണ്ടി വന്നില്ല..എലിവിഷം ഓർഡർ ചെയ്ത യുവതിയെ അതിൽ നിന്നും സമയോചിതമായി ഇടപെട്ട് പിന്തിരിപ്പിച്ച യുവാവിന്റെ വീഡിയോ..


ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആ ചെറുപ്പക്കാരന് അധികം നേരം ചിന്തിക്കേണ്ടി വന്നില്ല..എലിവിഷം ഓർഡർ ചെയ്ത യുവതിയെ അതിൽ നിന്നും സമയോചിതമായി ഇടപെട്ട് പിന്തിരിപ്പിച്ച യുവാവിന്റെ വീഡിയോ..


ശബരിമല അയ്യപ്പന്‍റെ പിതൃസ്ഥാനത്താണ് തന്ത്രി.. കണ്ഠര് രാജീവരുടെ അറസ്റ്റോടെ കേരളം ഞെട്ടിയിരിക്കുകയാണ്.. തന്ത്രി കുടുംബത്തിന്റെ ചരിത്രവും വീണ്ടും ഉയർന്നു വരികയാണ്..

യൂറോപ്പിലെ ഗോൾഡൻ ബൂട്ടിന് വേണ്ടിയുള്ള മത്സരം; ഇത്തവണ ആര് നേടും..?

01 MARCH 2021 03:01 PM IST
മലയാളി വാര്‍ത്ത

ഇത്തവണ ആരാകും യൂറോപ്പിലെ ഗോൾഡൻ ബൂട്ടിന് അവകാശിയാകുക..? യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ മുന്നേറ്റ നിരക്കാരും മധ്യനിരക്കാരും മത്സരിച്ച് ഗോളടിക്കുകയാണ്.

കഴിഞ്ഞ പ്രാവശ്യം ഇറ്റാലിയൻ സീരി എയിൽ മത്സരിക്കുന്ന ക്ലബ്ബ് ലാസിയോയുടെ സിറോ ഇമൊബൈൽ ആണ് ഗോൾഡൻ ബൂട്ട് നേടിയത്. തൊട്ട് പുറകിൽ ബയേൺ മ്യൂണിക്കിന്റെ സ്റ്റാർ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി.

നാല് മത്സരങ്ങൾ കുറവ് കളിച്ച ലെവൻഡോവ്സ്കി ഇത്തവണ ഗോൾഡൻ ബൂട്ടും കൊണ്ടേ പോകൂ എന്ന വാശിയിലാണ്. നിലവിൽ 28 ഗോളുകളുമായി ലെവൻഡോവ്സ്കി തൊട്ട് പിന്നിലുള്ള ലയണൽ മെസ്സിയെക്കാൾ ബഹുദൂരം മുന്നിലാണ്.

കഴിഞ്ഞ സീസണിൽ ബുണ്ടസ്‌ലീഗ,യുവേഫ ചാമ്പ്യൻസ് ലീഗ്,ജർമ്മൻ കപ്പ് എന്നീ ടൂർണമെന്റുകളിൽ എല്ലാം ടോപ് സ്‌കോറർ ലെവൻഡോവ്സ്കി ആയിരുന്നു. എന്നാൽ ജർമ്മൻ ലീഗിൽ ആകെ 18 ടീമുകൾ ആണ് മത്സരിക്കാനുള്ളത്. അതിനാൽ നാല് മത്സരങ്ങൾ കുറവാണ് മറ്റു ലീഗുകളെ അപേക്ഷിച്ച്.

 

 

 

അതിനാൽ തന്നെ ലെവൻഡോവ്‌സ്‌കിയ്ക്ക് അർഹിച്ച ഗോൾഡൻ ബൂട്ട് കഴിഞ്ഞ തവണ നഷ്‌ടമായി. അതിന് മറുപടി കൊടുക്കാനെന്നോണമാണ് ഇപ്രാവശ്യം റോബർട്ട് ലെവൻഡോവ്സ്കി ലീഗിൽ ഗോളടിച്ച് കൂട്ടുന്നത്.

19 ഗോളുകൾ വീതം നേടി ബാഴ്‌സയുടെ ലയണൽ മെസ്സി, യുവന്റസിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോ, ഫ്രാങ്ക്ഫുട്ടിന്റെ ആന്ദ്രെ സിൽവ എന്നിവരാണ് ലെവൻഡോവ്‌സ്‌കിയ്ക്ക് പിന്നിൽ യഥാക്രമം.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതില്‍ പരിഹസിച്ച് രാഹുല്‍ ഈശ്വര്‍  (3 hours ago)

കൊല്ലം ഒറ്റക്കലില്‍ വന്‍ തീപിടിത്തം  (3 hours ago)

തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി; ഉച്ചയ്ക്ക് 2.50ഓടെ പൊലീസ് അകമ്പടിയോടെ വീട്ടിലെത്തിയ സംഘം 8 മണിക്കൂര്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ മടങ്ങി  (4 hours ago)

ലാന്റിങിനിടെ ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ വിമാനം പൈലറ്റ് സമയോചിതമായി റണ്‍വേ തൊടാതെ തിരിച്ചുപറത്തി  (4 hours ago)

ഒന്നാം ക്ലാസുകാരന്റെ സ്‌കൂള്‍ ബാഗില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വനംവകുപ്പ്  (4 hours ago)

വിജയ് ആരാധകര്‍ക്ക് പൊങ്കല്‍ സമ്മാനമായി 'തെരി' സിനിമയുടെ റീറിലീസ് പ്രഖ്യാപിച്ചു  (4 hours ago)

അയോദ്ധ്യയില്‍ മാംസാഹാര വില്പന പൂര്‍ണമായും നിരോധിച്ചു  (5 hours ago)

ജയ്പുരില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ക്ക് ലോക്ഭവനില്‍ വിരുന്നൊരുക്കി ഗവര്‍ണര്‍  (5 hours ago)

കര്‍ണാടകയില്‍ ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊന്ന് മകന്‍  (5 hours ago)

സ്‌കൂള്‍ ബസ് കടന്നുപോകുന്നതിനിടെ ഉണ്ടായ സ്‌ഫോടനം; പൊട്ടിയത് പടക്കമെന്ന് സ്ഥിരീകരണം  (5 hours ago)

വൈരാഗ്യത്തെ തുടര്‍ന്ന് അമ്മയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ മൊഴി നല്‍കിയത് ഏഴു വിദ്യാര്‍ഥികള്‍  (6 hours ago)

എല്ലാ കുട്ടികളോടും മാതാപിതാക്കളോടും എനിക്ക് പറയാനുള്ളത് ഒന്നേയുള്ളൂ: ഒരു ആവശ്യവുമില്ലാത്ത കരച്ചിലിലേക്ക് നമ്മള്‍ എന്തിനാണ് കുട്ടികളെ എത്തിക്കുന്നത്  (6 hours ago)

പരിയാരം മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി  (7 hours ago)

Malayali Vartha Recommends