Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാകിസ്​താന്‍ സൂപ്പര്‍ ലീഗ്​ മത്സരത്തിനിടെ കൂട്ടിയിടി; ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ്​ ഡ്യൂ പ്ലസിസിന്​ ഓര്‍മക്കുറവുണ്ടെന്ന്​ മെഡിക്കല്‍ റിപ്പോര്‍ട്ട്

13 JUNE 2021 07:42 PM IST
മലയാളി വാര്‍ത്ത

അബൂദബിയില്‍ നടക്കുന്ന പാകിസ്​താന്‍ സൂപ്പര്‍ ലീഗ്​ മത്സരത്തിനിടെ സഹതാരവുമായി കൂട്ടിയിടിച്ച ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ്​ ഡ്യൂ പ്ലസിസിന്​ ഓര്‍മക്കുറവുണ്ടെന്ന്​ മെഡിക്കല്‍ റിപ്പോര്‍ട്ട്​. ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ താരം തന്നെയാണ്​ വിവരം അറിയിച്ചത്​.

''സന്ദേശങ്ങളയച്ചതിനും പിന്തുണച്ചതിനും എല്ലാവര്‍ക്കും നന്ദി. ഞാന്‍ ഹോട്ടലിലേക്ക്​ മടങ്ങിയെത്തി. ഓര്‍മക്കുറവിന്‍റെ പ്രശ്​നങ്ങളുണ്ടെങ്കിലും ശരിയാകുമെന്ന്​ കരുതുന്നു. കളിക്കളത്തിലേക്ക്​ വൈകാതെ തിരിച്ചെത്താനാകുമെന്നാണ്​ പ്രതീക്ഷ.'' -ഡു​െപ്ലസിസ്​ ട്വീറ്റ്​ ചെയ്​തു.

 

 

ശനിയാഴ്ച ഷെയ്​ഖ്​ സായിദ്​ സ്​റ്റേഡിയത്തില്‍ നടന്ന മത്സരത്തി​െന്‍റ ആറാം ഓവറില്‍ ബൗണ്ടറി സേവ്​ ചെയ്യാനുള്ള ശ്രമത്തിനിടെ മുഹമ്മദ്​ ഹസ്​നൈനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഡ്യൂ പ്ലസിയുടെ തല ഹസ്​നൈ​െന്‍റ കാലിലും പിന്നീട്​ നിലത്തും ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഗ്രൗണ്ടില്‍ നിന്ന്​ മാറ്റിയ ഡ്യൂ പ്ലസിനെ ആശുപത്രിയില്‍ ​പ്രവേശിപ്പിച്ചു. പാക്​ സൂപര്‍ ലീഗില്‍ ക്വെറ്റ ഗ്ലാഡിയേറ്റേഴ്​സ്​ ടീമി​െന്‍റ താരമാണ്​ ഡ്യൂപ്ലസിസ്​. യൂറോകപ്പ്​ ഫുട്​ബാളില്‍ ക്രിസ്​റ്റ്യന്‍ എറിക്​സണ്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണതിന്​ പിന്നാലെ കളിക്കളത്തില്‍ നിന്നെത്തിയ മോശം വാര്‍ത്ത കായിക പ്രേമികളെ നിരാശരാക്കിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷിംജിതക്ക് ജാമ്യം...  (59 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പുറത്തിറങ്ങിയ കുട്ടിക്ക് ബാരിക്കേഡിൽ തട്ടി കണ്ണിനു പരുക്ക്  (2 hours ago)

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള ഒരുക്കങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു...  (2 hours ago)

ടിക്കറ്റ് നിരക്ക് അഞ്ച് മുതൽ 15 രൂപ വരെ വർധിപ്പിക്കാനാണ് സാധ്യത...  (2 hours ago)

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന് ജാമ്യം....  (2 hours ago)

ആത്മവിശ്വാസം വിജയത്തിലേക്ക് നയിക്കും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (3 hours ago)

ഇന്ന് അർധരാത്രി മുതൽ പണിമുടക്ക്...! ഹർത്താൽ പോലെ കേരളം പൂർണമായി സ്തംഭിക്കും..! KSRTC ഒരുത്തനും ഇറക്കില്ലെന്ന്...!  (3 hours ago)

പത്തു വർഷത്തെ പ്രവാസത്തിനൊടുവിൽ.... മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (3 hours ago)

സ്വര്‍ണവിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (3 hours ago)

ബിഎസ്ഇ സെൻസെക്‌സ് 350ലധികം പോയിന്റ് താഴ്ന്നു  (3 hours ago)

ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് നിർബന്ധമാക്കി കേന്ദ്രം....  (4 hours ago)

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓൺലൈൻ പരീക്ഷ 21-ലേക്ക് മാറ്റി....  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടർപട്ടിക  (4 hours ago)

കേസ് ഇന്ന് പരിഗണിക്കും    (4 hours ago)

18 ന് ഹാജരാക്കാൻ അന്ത്യശാസനം  (5 hours ago)

Malayali Vartha Recommends