Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

തന്റെ പ്രിയപ്പെട്ട റാക്കറ്റ് ബാലന് സമ്മാനിച്ച് നൊവാക്ക് ജോക്കോവിച്ച്‌; ഫ്രഞ്ച് ഓപ്പണ്‍കിരീടം നേടിയതിന് പിന്നാലെ മറ്റൊരു മനോഹരമായ കാഴ്ച! അപ്രതീക്ഷിതമായി ലഭിച്ച ആ സമ്മാനം കണ്ട് കുഞ്ഞുബാലന്‍ സന്തോഷത്താല്‍ തുള്ളിച്ചാടി

14 JUNE 2021 01:01 PM IST
മലയാളി വാര്‍ത്ത

ലോകം സാക്ഷ്യം വഹിച്ച ആ മനോഹരകാഴ്ച. ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ സ്റ്റെഫാനോ സിറ്റ്സിപാസിനെതിരെ ആദ്യ രണ്ട് സെറ്റ് നഷ്ടമായശേഷം തിരിച്ചടിച്ച്‌ തുടര്‍ച്ചയായി മൂന്ന് സെറ്റ് നേടി നൊവാക്ക് ജോക്കോവിച്ച്‌ കിരീടം നേടിയെടുത്തത്. ഇതിനുപിന്നാലെ കാണികൾക്ക് മറ്റൊരു മനോഹരമായ കാഴ്ച സമ്മാനിക്കുകയായിരുന്നു താരം. തന്റെ പ്രിയപ്പെട്ട റാക്കറ്റ് ബാലന് സമ്മാനിച്ചശേഷമാണ് ജോക്കോവിച്ച്‌ സ്വന്തം ഇരിപ്പിടത്തിലേക്ക് മടങ്ങിയത് തന്നെ.

അപ്രതീക്ഷിതമായി ലഭിച്ച ആ സമ്മാനം കണ്ട് ആ കുഞ്ഞുബാലന്‍ സന്തോഷത്താല്‍ തുള്ളിച്ചാടിയ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. ​ഗ്യാലറിയിലിരുന്ന് അവന്റെ പരിശീലനവും ഉപദേശവും പ്രചോദനവുമാണ് എന്നെ കിരീടത്തിലേക്ക് നയിച്ചത് എന്നാണ് താരം വ്യക്തമാക്കിയത്. ആദ്യ രണ്ട് സെറ്റ് നഷ്ടമായതിന് പിന്നാലെ അവന്‍ എന്നെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. അവന്‍ അക്ഷരാര്‍ത്ഥത്തില്‍ എന്നെ പരിശീലിപ്പിക്കുകയായിരുന്നു. അതെനിക്ക് വളരെ രസകരമായി തോന്നി. അതുകൊണ്ടാണ് മത്സരശേഷം എന്റെ റാക്കറ്റ് ഞാനവന് നല്‍കിയത് എന്നും ജോക്കോവിച്ച്‌ പറഞ്ഞു.

അതേസമയം ടോപ്​ സീഡ്​ നൊവാക്​ ദ്യോകോവിച്ചിന്​ ഫ്രഞ്ച്​ ഓപൺ കിരീടം. അഞ്ചു സെറ്റ്​ നീണ്ട മാരത്തൺ ഫൈനലിൽ അഞ്ചാം സീഡ്​ ഗ്രീസിന്റെ സ്​റ്റെഫാനോസ്​ സിറ്റ്​സിപാസിന്റെ കനത്ത വെല്ലുവിളി മറികടന്നാണ്​ സെർബിയക്കാരൻ രണ്ടാം ഫ്രഞ്ച്​ ഓപൺ കിരീടമുയർത്തിയത്​. ആദ്യ രണ്ടുസെറ്റ്​ പിന്നിൽ പോയിട്ടും അവിസ്​മരീണയ തിരിച്ചുവരവുമായി ദ്യോകോ ടെന്നിസ്​ പ്രേമികളുടെ മനം കവർന്നു. സ്​കോർ: 6-7, 2-6, 6-3, 6-2, 6-4.

34കാര​‍െൻറ 19ാം ഗ്രാൻഡ്​സ്ലാം നേട്ടമാണിത്​. മുന്നിൽ 20 കിരീടങ്ങളുമായി റോജർ ഫെഡററും റാഫേൽ നദാലും മാത്രം. കളിമൺ കോർട്ടിലെ അതികായനായ നദാലിനെ തോൽപിച്ചാണ്​ ദ്യോകോ ഫൈനലിലെത്തിയത്​. നാലു മണിക്കൂറിലേറെ നീണ്ട കലാശക്കളിയിൽ ആദ്യ രണ്ടു സെറ്റുകൾ കൈവിട്ടശേഷമായിരുന്നു ദ്യോകോവിച്ചി​‍െൻറ താണ്ഡവം​. ആദ്യ രണ്ടു സെറ്റുകളും കൈക്കലാക്കിയതോടെ കന്നി ഗ്രാൻഡ്​സ്ലാം ഫൈനൽ കളിക്കുന്ന സിറ്റ്​സിപാസ്​ വ്യക്തമായ മുൻതൂക്കം സ്വന്തമാക്കിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും സാമ്പത്തിക പുരോഗതിയും!  (6 minutes ago)

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....  (29 minutes ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം  (35 minutes ago)

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...  (54 minutes ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി സൗജന്യമാക്കി ആധാർ അതോറിറ്റി  (1 hour ago)

നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... വിചാരണ നവംബർ 3 ന് തുടങ്ങും, 3 സാക്ഷികൾ ഹാജരാകാനുത്തരവ്  (1 hour ago)

സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം....വനിതകളുടെ 4× 400 മീറ്റർ റിലേയിലാണ് ഇന്ത്യയുടെ സ്വർണ നേട്ടം  (2 hours ago)

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (8 hours ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (8 hours ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (9 hours ago)

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (9 hours ago)

നിങ്ങളുടെ റിപ്പോർട്ടർ തന്ന സാധനമാ... അരുണിന്റെ നെഞ്ചത്തോട്ട് വെച്ചോ നടുറോഡിൽ ആടിപ്പൊടിച്ച് ടോം ജോസഫ്... ഞെട്ടി അരുൺ  (9 hours ago)

ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ തീ പിടിത്തം  (9 hours ago)

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്  (9 hours ago)

Malayali Vartha Recommends