Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പങ്കാളിയുടെ മരണശേഷം ബീജം ശേഖരിച്ചു; മാസങ്ങള്‍ക്ക് ശേഷം കൃത്രിമ ബീജസങ്കലനത്തിലൂടെ ഗര്‍ഭം ധരിച്ച്‌ ഒളിംപിക് താരത്തിന്റെ ജീവിത പങ്കാളി

30 JUNE 2021 04:28 PM IST
മലയാളി വാര്‍ത്ത

തന്റെ പങ്കാളിയുടെ മരണശേഷവും ഗർഭം ധരിച്ച് യുവതി... അന്തരിച്ച ഓസ്ട്രേലിയന്‍ സ്നോബോര്‍ഡ് ഇതിഹാസം അലക്സ് പുള്ളിന്റെ ജീവിത പങ്കാളിയായ എലിഡി വ്ലഗാണ് തങ്ങളുടെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി ലോകത്തോട്അറിയിച്ചത്. അന്തരിച്ച കാമുകന്റെ മരണശേഷം ബീജം ശേഖരിച്ച്‌ കൃത്രിമ ബീജസങ്കലനത്തിലൂടെയാണ് ​ഗര്‍ഭിണിയായത് എന്ന് എലിഡി വ്ലഗ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അലക്സ് പുള്ളിന്‍ 2020 ജൂലൈയിലാണ് മുങ്ങി മരിക്കുന്നത്. ഗോള്‍ഡ് കോസ്റ്റില്‍ സര്‍ഫിങ്ങിനിടെയാണ് അദ്ദേഹം മരിച്ചത്. ബോധരഹിതനായ അദ്ദേഹത്തെ ലൈഫ് ​ഗാര്‍ഡുകള്‍ കരയിലെത്തിച്ചെങ്കിലും ഉടന്‍ തന്നെ മരിക്കുകയായിരുന്നു.

മരിക്കുമ്ബോള്‍ അദ്ദേഹത്തിന് 32 വയസ്സ് മാത്രമായിരുന്നു പ്രായം. തന്റെ സന്തോഷകരമായ നിമിഷങ്ങളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റ​ഗ്രാമിലെ ഫോളോവേഴ്സുമായി എലിഡി വ്ല​ഗ് ഷെയര്‍ ചെയ്തു. വെളുത്ത വസ്ത്രം ധരിച്ച്‌ എടുത്ത ചിത്രങ്ങളാണ് അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

എല്ലാ ഫോട്ടോകളിലും വ്ലഗ് തന്റെ വയറില്‍ സ്നേഹത്തോടെ പിടിച്ചിരിക്കുന്നുമുണ്ട്. സൂര്യപ്രകാശം നല്ലൊരു പശ്ചാത്തലം ഒരുക്കുന്ന ഫോട്ടോകളില്‍ ഒരു ഓപണ്‍ ​ഗാര്‍ഡനിലാണ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. അവരുടെ ഒരു ചിത്രത്തിന്റെ പോസ്റ്റില്‍ ഹൃദയസ്പര്‍ശിയായ ഒരു അടിക്കുറിപ്പും ചേര്‍ത്തു,

'നിങ്ങളുടെ ബോയ്ഫ്രണ്ടിന് പകരം നിങ്ങളുടെ നായയുമായി പ്രെ​ഗ്നന്‍സി ഷൂട്ട് ചെയ്യുമ്ബോള്‍.. എല്ലാ വികാരങ്ങളും'. പോസ്റ്റിന് താഴെ നിരവധി ഫോളോവേഴ്സാണ് അവര്‍ക്ക് പിന്തുണയുമായി എത്തിയത്. ചിലര്‍ എലിഡിയോടുള്ള സ്നേഹം പ്രകടിപ്പിച്ചപ്പോള്‍ മറ്റു ചിലര്‍ ഈ വാര്‍ത്ത തങ്ങളെ എത്രമാത്രം സന്തോഷിപ്പിച്ചുവെന്ന് കമന്റിലൂടെ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും സാമ്പത്തിക പുരോഗതിയും!  (6 minutes ago)

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....  (29 minutes ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം  (35 minutes ago)

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...  (54 minutes ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി സൗജന്യമാക്കി ആധാർ അതോറിറ്റി  (1 hour ago)

നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... വിചാരണ നവംബർ 3 ന് തുടങ്ങും, 3 സാക്ഷികൾ ഹാജരാകാനുത്തരവ്  (1 hour ago)

സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം....വനിതകളുടെ 4× 400 മീറ്റർ റിലേയിലാണ് ഇന്ത്യയുടെ സ്വർണ നേട്ടം  (2 hours ago)

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (8 hours ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (8 hours ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (9 hours ago)

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (9 hours ago)

നിങ്ങളുടെ റിപ്പോർട്ടർ തന്ന സാധനമാ... അരുണിന്റെ നെഞ്ചത്തോട്ട് വെച്ചോ നടുറോഡിൽ ആടിപ്പൊടിച്ച് ടോം ജോസഫ്... ഞെട്ടി അരുൺ  (9 hours ago)

ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ തീ പിടിത്തം  (9 hours ago)

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്  (9 hours ago)

Malayali Vartha Recommends