Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

'സ്വപ്നങ്ങളെ പിന്തുടരൂ....' ടോക്യോ ഒളിംപിക്‌സിനുള്ള ഇന്‍ഡ്യന്‍ സംഘത്തിന് ആശംസയുമായി ക്രികെറ്റ് ഇതിഹാസം സചിന്‍ തെന്‍ഡുല്‍കര്‍

21 JULY 2021 11:32 AM IST
മലയാളി വാര്‍ത്ത

ടോക്യോ ഒളിംപിക്‌സിനുള്ള ഇന്‍ഡ്യന്‍ സംഘത്തിന് ആശംസയുമായി ക്രികെറ്റ് ഇതിഹാസം സചിന്‍ തെന്‍ഡുല്‍കര്‍ രംഗത്ത് എത്തുകയുണ്ടായി. കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധികൾ മറികടന്നാണ് താരങ്ങള്‍ ഒളിംപിക്‌സിനായി പോകുന്നത്. അതിനാല്‍ രാജ്യത്തിനായി മെഡല്‍ നേടാന്‍ ഇവര്‍ക്കാകട്ടെയെന്നും സചിന്‍ കുറിക്കുകയുണ്ടായി.

'സ്വപ്നങ്ങളെ പിന്തുടരൂ.' 24 വര്‍ഷം നീണ്ട, ഏതാണ്ട് എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ കരിയര്‍ കെട്ടിപ്പടുക്കാന്‍ തന്നെ മുന്നോട്ട് നയിച്ച അതേ വാക്കുകളാണ് ഒളിംപിക്‌സില്‍ താരങ്ങളോടും അദ്ദേഹത്തിന് പങ്കുവയ്ക്കാനുള്ളത്.

അതോടൊപ്പം തന്നെ കോവിഡ് പ്രതിസന്ധി മറികടക്കാന്‍ താരങ്ങളെടുത്ത കഠിനാധ്വാനം ചെറുതല്ല. തന്റെ ക്രികെറ്റ് കരിയര്‍ തന്നെ പ്രതിസന്ധിയിലാക്കിയ ടെന്നീസ് എല്‍ബോ എന്ന പരിക്കിനെ താന്‍ എങ്ങനെ മറികടന്നുവെന്നും സച്ചിന്‍ ഓര്‍ക്കുകയുണ്ടായി. ടോക്യോയിലേക്ക് പോകുന്ന അത്‌ലറ്റിക് സംഘത്തിന് അത്‌ലറ്റിക് ഫെഡറേഷന്‍ ഓണ്‍ലൈന്‍ വഴി നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ സച്ചിന് പുറമേ, ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബത്ര, വൈസ് പ്രസിഡന്റും ഒളിംപ്യനുമായ അഞ്ജു ബോബി ജോര്‍ജ് എന്നിവരും പങ്കെടുക്കുകയുണ്ടായി.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.  (13 minutes ago)

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ  (23 minutes ago)

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്  (33 minutes ago)

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു  (37 minutes ago)

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി  (38 minutes ago)

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്  (59 minutes ago)

108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...  (1 hour ago)

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്  (1 hour ago)

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍  (1 hour ago)

റിമി ടോമിയും ലിബിൻ മാത്യുവും വിവാഹിതരായി; ചടങ്ങുകൾ മുംബൈയിൽ...  (1 hour ago)

ഈ തോന്നിവാസം ഇങ്ങോട്ട് വേണ്ട പേടിപ്പിക്കാൻ വന്ന സഖാക്കന്മാരെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് VVR മേയർ അറിഞ്ഞിട്ട് മതി  (1 hour ago)

പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം: വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍ ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ 2026-ന് തുടക്കമായി  (1 hour ago)

കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ പ്രാദേശികമായി ചിന്തിക്കുകയും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഹഡില്‍ ഗ്ലോബല്‍  (1 hour ago)

ഇരട്ടി വേഗത്തിൽ കടൽ കരയിലേക്ക് കയറുന്നു; ഭൂമിയിലെ 15,000 ജീവിവർഗങ്ങൾ വൻ വംശനാശ ഭീഷണിയിൽ...  (1 hour ago)

കാലാവസ്ഥയിൽ മാറ്റം; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; നവംബർ 16-ഓടെ 'അക്‌വാൻ' ചുഴലിക്കാറ്റിന് സാധ്യത...  (1 hour ago)

Malayali Vartha Recommends