Widgets Magazine
24
Sep / 2023
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


 ആദ്യയോഗം തിരുവനന്തപുരത്ത്.... മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന മേഖലതല അവലോകനയോഗങ്ങള്‍ ചൊവ്വാഴ്ച ആരംഭിക്കും....


സംസ്ഥാനത്ത് രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് ഇന്ന് നടക്കും...കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ യാത്ര. ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് ഉച്ചയ്ക്ക് 12. 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും


 ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനം വര്‍ണാഭമായി.... ഹോക്കി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങും വനിതാ ബോക്സിങ് താരം ലവ്ലിന ബോര്‍ഗോഹെയ്നും മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തി, ചടങ്ങിനു സാക്ഷിയായി ചൈനീസ് പ്രസിഡന്റ് ഷി ജന്‍പിങും സന്നിഹിതനായി


 ഇരുവരും മൗനത്തില്‍... ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ ശിവശക്തി പോയന്റില്‍ ഉറങ്ങുന്ന വിക്രം ലാന്‍ഡറും പ്രജ്ഞാന്‍ റോവറും സൂര്യ പ്രകാശം പരന്നിട്ടും ഉണര്‍ന്നില്ല.... ഉണര്‍ത്താനുള്ള വേക്ക്അപ് സര്‍ക്കീറ്റ് ആക്ടിവേറ്റായി, ഏത് നിമിഷവും ലാന്‍ഡറും റോവറും ഉണര്‍ന്ന് സിഗ്‌നല്‍ നല്‍കി തുടങ്ങുമെന്ന പ്രതീക്ഷയില്‍ ശാസ്ത്രജ്ഞര്‍


ആറ് മാസം പ്രായമുള്ള കുഞ്ഞിന് എലികളുടെ കടിയേറ്റ് ദാരുണാന്ത്യം:- ശരീരത്തിൽ ഉണ്ടായിരുന്നത് അമ്പതോളം മുറിവുകൾ:- മാതാപിതാക്കൾ അറസ്റ്റിൽ...

ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായിരുന്ന ഷെയ്ന്‍ വോണിനും റോഡ് മാര്‍ഷിനും ആദരാഞ്ജലിയര്‍പ്പിച്ച് ഇന്ത്യന്‍ ശ്രീലങ്കന്‍ താരങ്ങള്‍... ആദരസൂചകമായി താരങ്ങള്‍ കറുത്ത ആം ബാന്റുകള്‍ ധരിച്ചാണ് മത്സരത്തിനിറങ്ങിയത്

05 MARCH 2022 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയ ഗുസ്തി താരം ഉഡുപ്പി മല്‍പെ ശാന്തിനഗറിലെ വിരാജ് മെന്‍ഡന്‍ മരിച്ച നിലയില്‍

റസ്‌ലിങ്‌ സൂപ്പര്‍താരം ബ്രേ വയറ്റ് അന്തരിച്ചു...ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം

വിശ്വകിരീടത്തിന്റെ സുവര്‍ണ ശോഭയില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് ഇന്ന് 36ാം പിറന്നാള്‍....

ഫുട്ബാൾ  ഇതിഹാസത്തിന്റെ ജഴ്സി ഏറ്റുവാങ്ങി പ്രധാനമന്ത്രി

ഞാൻ കരയുകയാണെങ്കിലും ഇത് ആനന്ദക്കണ്ണീരാണ്, സങ്കടത്തിന്റെയല്ല.... വികാരനിർഭരമായ വിടവാങ്ങൽ പ്രസംഗത്തിൽ സാനിയ മിർസ... എന്റെ മകന്റെ കൺമുന്നിൽ ഒരു ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ കളിക്കാനാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല.'- സാനിയ മിർസ നിറകണ്ണുകളോടെ പറയുന്നു...

ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായിരുന്ന ഷെയ്ന്‍ വോണിനും റോഡ് മാര്‍ഷിനും ആദരാഞ്ജലിയര്‍പ്പിച്ച് ഇന്ത്യന്‍ ശ്രീലങ്കന്‍ താരങ്ങള്‍. മൊഹാലിയില്‍ ഒന്നാം ടെസ്റ്റിന്റെ രണ്ടാംദിനം മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഗ്രൗണ്ടില്‍ ഒരു മിനിറ്റ് മൗനം ആചരിച്ചാണ് താങ്ങള്‍ വോണിന്റെയും മാര്‍ഷിന്റെയും നിര്യാണത്തില്‍ അനുശോചിച്ചത്.

ആദരസൂചകമായി താരങ്ങള്‍ കറുത്ത ആം ബാന്റുകള്‍ ധരിച്ചാണ് മത്സരത്തിനിറങ്ങിയത്. ''ഇന്നലെ അന്തരിച്ച ഷെയ്ന്‍ വോണിനോടും റോഡ് മാര്‍ഷിനോടുമുള്ള ആദരസൂചകമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് കറുത്ത ബാന്‍ഡ് ധരിക്കും'' -ബി.സി.സി.ഐ ട്വിറ്ററില്‍ കുറിച്ചു. വിക്കറ്റ് കീപ്പിങ് ഇതിഹാസമായിരുന്ന റോഡ് മാര്‍ഷിന്റെ വിയോഗത്തിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് ഷെയ്ന്‍ വോണും വിടവാങ്ങിയത്.

 



ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഇരുവരും മരിച്ചത്. 1970 നവംബറില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച മാര്‍ഷ് 13 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ 3633 റണ്‍സ് നേടി.

ഫാസ്റ്റ് ബാള്‍ താരം ഡെന്നിസ് ലില്ലിയുമായി ചേര്‍ന്ന് കരിയറില്‍ 95 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 1984 ല്‍ പാകിസ്ഥാനെതിരെ കളിച്ച മാര്‍ഷ് പിന്നീട് ദേശീയ സെലക്ടറായി മാറി. തായ്‌ലന്‍ഡിലെ കോ സാമുയില്‍ വെച്ചാണ് ലെഗ് സ്പിന്‍ ഇതിഹാസമായ ഷെയ്ന്‍ വോണ്‍ അന്തരിച്ചത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം ഇന്ന് ഇന്‍ഡോറില്‍ നടക്കും.... ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക, ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റത്തിന് സാധ്യത  (11 minutes ago)

കോഴിക്കോട് നാളെ മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.... കണ്ടെയ്ന്‍മെന്റ് സോണുകളിലെ ഒഴികെയുള്ള സ്‌കൂളുകള്‍ക്കാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍  (16 minutes ago)

സന്തോഷത്തോടെ കേരളം... കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് പ്രധാനമന്ത്രി നിര്‍വഹിക്കും; ആദ്യയാത്ര കാസര്‍കോട് നിന്ന്; പുതിയ എട്ട് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ളാഗ് ഓഫും ഇതോടൊപ്പം നടക്കു  (29 minutes ago)

പൂവച്ചല്‍ പുളിങ്കോട് ക്ഷേത്രത്തിന് മുന്നില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചു  (51 minutes ago)

പട്ടാപ്പകല്‍ നടുറോഡില്‍ രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റു.... ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണത്തിനു പിന്നില്‍...മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനകള്‍  (58 minutes ago)

 ആദ്യയോഗം തിരുവനന്തപുരത്ത്.... മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന മേഖലതല അവലോകനയോഗങ്ങള്‍ ചൊവ്വാഴ്ച ആരംഭിക്കും....  (1 hour ago)

സംസ്ഥാനത്ത് രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് ഇന്ന് നടക്കും...കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ യാത്ര. ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് ഉച്ചയ്ക്ക് 12. 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്  (1 hour ago)

 ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനം വര്‍ണാഭമായി.... ഹോക്കി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങും വനിതാ ബോക്സിങ് താരം ലവ്ലിന ബോര്‍ഗോഹെയ്നും മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തി, ചടങ്ങിനു സാക്ഷിയായി ചൈനീസ് പ്രസ  (1 hour ago)

 ഇരുവരും മൗനത്തില്‍... ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ ശിവശക്തി പോയന്റില്‍ ഉറങ്ങുന്ന വിക്രം ലാന്‍ഡറും പ്രജ്ഞാന്‍ റോവറും സൂര്യ പ്രകാശം പരന്നിട്ടും ഉണര്‍ന്നില്ല.... ഉണര്‍ത്താനുള്ള വേക്ക്അപ് സര്‍ക്കീറ്റ് ആ  (2 hours ago)

പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 48 കാരന് അഞ്ചുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും  (7 hours ago)

ജോലിയില്‍നിന്ന് പിരിച്ചുവിട്ടതിന് മുന്‍ തൊഴിലുടമയുടെ സ്വകാര്യ വീഡിയോകള്‍ പുറത്തുവിട്ട യുവതി അറസ്റ്റില്‍  (7 hours ago)

സൂര്യഭഗവാന്‍ പദ്മനാഭ സ്വാമിക്ക് പാദപൂജ ചെയ്യുന്ന വിഷുവം കാണാന്‍ എത്തിയത് ആയിരങ്ങള്‍...  (8 hours ago)

പതിനാറുകാരന്റെ കുട്ടിക്കളിയില്‍ നശിച്ചത് 28 ഏക്കര്‍... പടക്കം വച്ച് പുത്തന്‍ വിദ്യ കാണിക്കാമെന്ന് പറഞ്ഞ് ചെയ്ത ടെക്‌നികാണ് പരിസരത്തെ 28 ഏക്കറിലേക്ക് അഗ്‌നി പടര്‍ത്തിയത്  (8 hours ago)

പുതിയ ഒമ്പത് വന്ദേഭാരത് എക്‌സ്പ്രസുകളുടെ ഫഌഗ് ഓഫ് നാളെ പ്രധാനമന്ത്രി നിര്‍വഹിക്കും; വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയായിരിക്കും ഉദ്ഘാടനം; രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, ബിഹാര്‍  (8 hours ago)

ആരോഗ്യ മന്ത്രിയെ സാധനം എന്ന് വിളിച്ച് അപമാനിച്ച സംഭവം കെഎം ഷാജിയോട് പ്രതികരിക്കാനില്ലെന്ന് വീണ ജോര്‍ജ്ജ്;എനിക്ക് ഇഷ്ടംപോലെ ജോലിയുണ്ട്,ഷാജി പ്രതികരണം പോലും അര്‍ഹിക്കുന്നില്ല,ഷാജിക്കെതിരെ വനിത കമ്മീഷന്‍  (12 hours ago)

Malayali Vartha Recommends