Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ വമ്പന്‍ നേട്ടവുമായി രവീന്ദ്ര ജഡേജ; ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മടങ്ങിയെത്തി

09 MARCH 2022 05:40 PM IST
മലയാളി വാര്‍ത്ത

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ വമ്ബന്‍ നേട്ടം കൊയ്ത് രവീന്ദ്ര ജഡേജ. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ജഡേജ ഒന്നാം സ്ഥാനത്തേയ്ക്ക് മടങ്ങിയെത്തിയിരിക്കുന്നു.വിന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡറെയും ഇന്ത്യയുടെ രവിചന്ദ്ര അശ്വിനെയും പിന്തള്ളിയാണ് ജഡേജ ഒന്നാമതെത്തിയത്.

ശ്രീലങ്കയ്‌ക്കെതിരായ മൊഹാലി ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് ജഡേജയെ ഒന്നാമതെത്തിച്ചത്. പുറത്താകാതെ 175 റണ്‍സ് നേടിയ താരം ഒന്‍പത് വിക്കറ്റും സ്വന്തമാക്കിയിരുന്നു. ജഡേജ ടെസ്റ്റില്‍ നേടിയ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. രണ്ടാം തവണയാണ് ജഡേജ ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തുന്നത്. 2017 ഓഗസ്റ്റിലും ജഡേജ ഒന്നാമതെത്തിയിരുന്നു.


അതേസമയം, ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ വിരാട് കൊഹ്ലി രണ്ട് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാമതെത്തി. മൊഹാലി ടെസ്റ്റില്‍ 96 റണ്‍സ് നേടിയ റിഷബ് പന്തും റാങ്കിങ്ങില്‍ ആദ്യ പത്തിലേക്ക് എത്തി. കഴിഞ്ഞ മത്സരത്തില്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ആറാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബുഷാനെ തന്നെയാണ് ഇപ്പോഴും ബാറ്റ്സ്മാന്മാരുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത്. ടെസ്റ്റ് ബൗളിംഗിലെ ആദ്യ സ്ഥാനങ്ങളില്‍ മാര്‍നസ് മാറ്റമില്ലാതെ തുടരുന്നു. ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് ഒന്നാമതുള്ള പട്ടികയില്‍ ഇന്ത്യയുടെ രവിചന്ദ്ര അശ്വിനാണ് രണ്ടാം സ്ഥാനത്ത്. സൗത്ത് ആഫ്രിക്കയുടെ കഗിസോ റബാഡയാണ് മൂന്നാമതുള്ളത്. ടെസ്റ്റ് ടീം റാങ്കിങ്ങില്‍ 119 പോയിന്റോടെ ആസ്‌ട്രേലിയ ഒന്നാമത് തുടരുന്നു. 116 പോയിന്റുമായി ഇന്ത്യ തൊട്ടു പിന്നിലുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ക്ക് തോല്‍വി  (9 minutes ago)

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (44 minutes ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (1 hour ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (1 hour ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (2 hours ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (2 hours ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (2 hours ago)

കുടുംബത്തിൽ സമാധാനം, പുതിയ ജോലി; ഈ ആഴ്ച നിങ്ങൾക്കൊപ്പം ഭാഗ്യമുണ്ടോ?  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.... കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന?  (2 hours ago)

  നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുൾ റഷീദ് ലീഡ് നില ഉയർത്തുന്നു..  (2 hours ago)

CADRE ATTACK കോട്ട പൊളിച്ച് സന്ദീപ് വാര്യർ മന്ത്രി സഭയിൽ കൂട്ടത്തോടെ ഇടിച്ച് തെറിപ്പിക്കുന്നു  (2 hours ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ പേരാവൂരില്‍ സിപിഎമ്മിന്റെ കെ കെ ശൈലജയ്ക്ക് ലീഡ്  (3 hours ago)

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി  (3 hours ago)

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...  (3 hours ago)

ഐപിഎൽ ക്രിക്കറ്റിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ ഏഴ്‌ വിക്കറ്റിന്‌ കീഴടക്കി കൊൽക്കത്ത അപ്രതീക്ഷിത ജയം സ്വന്തമാക്കി  (3 hours ago)

Malayali Vartha Recommends